40 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫാസ്റ്റ് ഫുഡ് ശൃംഖലയായ Wendy’s അയർലണ്ടിലേക്ക് തിരിച്ചെത്തുന്നു
സ്ക്വയർ ബർഗറുകൾക്കും ഫ്രോസ്റ്റി ഡെസേർട്ടുകൾക്കും പേരുകേട്ട യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ്, പതിറ്റാണ്ടുകൾക്കുള്ളിൽ ആദ്യത്തെ ഐറിഷ് റെസ്റ്റോറന്റ് ഈ ഒക്ടോബറിൽ കോർക്കിലെ മഹോൺ പോയിന്റ് ഷോപ്പിംഗ് സെന്ററിൽ തുറക്കും. പുതിയ ഔട്ട്‌ലെറ്റ്...
കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ....
ജയറാം – കാളിദാസ് ജയറാം “ആശകൾ ആയിരം” ആരംഭിച്ചു
അച്ഛൻ, അമ്മ, മക്കൾ... ഇതൊക്കെ നമ്മുടെ കുടുംബ ജീവിതത്തിൻ്റെ പ്രധാന ഘടകങ്ങളാണ്. ഒരു കൂരക്കുള്ളിൽ ഇവർ ഒറ്റമനസ്സോടെ കഴിയുന്നുവെങ്കിൽ ഒരു പക്ഷെ ഇതായിരിക്കാം ഒരു കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യവും. ഇത്തരമൊരു...
വരവ്… ഷാജി കൈലാസ് സംവിധായകൻ, എ.കെ.സാജൻ്റെ തിരക്കഥ, ജോജു ജോർജ് നായകൻ
കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാൻ്റെറുടെ സാഹസ്സികമായ ജീവിത കഥപറയുകയാണ് മലയാള സിനിമയിൽ നിരവധി മികച്ച...
ജോമോൻ – മമ്മൂട്ടി കോമ്പിനേഷനിലെ സൂപ്പർ ഹിറ്റ് ചിത്രമായ സാമ്രാജ്യം നൂതന ദൃശ്യവിസ്മയത്തോടെ സെപ്റ്റംബറിൽ...
ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ്...
വെൺമതി…. ഇനി അരികിൽ… “ഹൃദയപൂർവ്വം” വീഡിയോ ഗാനം പുറത്തുവിട്ടു
വെൺമതി ഇനി അരികിൽ നീ മതി
വാർമുകിൽ കനി... മലരാം എൻ സഖി...
സിദ്ദി ശീറാം പാടിയ മനോഹരമായ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നു. ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഈ...
ആരാണ് കിസ്റ്റി സാം?… ദികേസ് ഡയറി ഒഫീഷ്യൽ ട്രയിലർ ചുണ്ടിക്കാണിക്കുന്നതെന്ത്?
ആജു മർഡർ കേസ് അതിൻ്റെ തിരക്കഥ മുഴുവൻ വേണം....
പുതിയൊരു ചെക്കനച്ചായൻ ചാർജെടുത്തുന്നു കേട്ടല്ലോടോ എന്താടോ അവൻ്റെ പേര്
കിസ്റ്റി..... ക്രിസ്റ്റി സാം...
ഇൻസ്പക്ടർ ഓഫ് പൊലീസ്.
ഞാൻ അവൻ്റെ അപ്പൻ സാം കോശി..
അവൻ ഇവിടെ ട്രാൻസ്ഫർ ആയി...
സ്കൂളുകളിൽ 600-ലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
അയർലണ്ടിലുടനീളം സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരു ആഴ്ച മാത്രം ശേഷിക്കെ 600-ലധികം അധ്യാപക തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നു. സർക്കാർ നിഷ്ക്രിയത്വം വിദ്യാഭ്യാസ മേഖലയിലെ നിയമന പ്രതിസന്ധിക്ക് കാരണമാകുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു. സെക്കൻഡ്...
ലയ ഹെൽത്ത്കെയർ ഒക്ടോബർ മുതൽ ശരാശരി പ്രീമിയം 4.5% വർദ്ധിപ്പിക്കും
ലയ ഹെൽത്ത്കെയർ ഒക്ടോബർ 1 മുതൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ശരാശരി 4.5% വർദ്ധിപ്പിക്കും, അതേസമയം നിലവിലുള്ള 10 പ്ലാനുകൾ പിൻവലിക്കുകയും മൂന്ന് പുതിയ ഓപ്ഷനുകൾ അവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 1-നോ അതിനു...
സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശി; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നാണ് വിമർശനം. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി ആരോപിച്ചു....
“പ്രകമ്പനം” ഫുൾ പായ്ക്കപ്പ്
ക്യാമ്പസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും കണ്ണൂരിലുമായി പൂർത്തിയായിരിക്കുന്നു.
വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു...
ഇമിഗ്രേഷന് ക്യൂ നിൽക്കണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ കിയോസ്കുകൾ പ്രവർത്തനം...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്‌ടിഐ - ടിടിപി) ഭാഗമായി...
ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് നീതിന്യായ മന്ത്രി
ഇന്ത്യൻ സമൂഹത്തിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് യുവാക്കളാണെന്ന് നീതിന്യായ മന്ത്രി പറഞ്ഞു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെതിരെ ഒരു സംഘടിത സോഷ്യൽ മീഡിയ കാമ്പെയ്ൻ നടക്കുന്നുണ്ടെന്നും ജനുവരി മുതൽ അക്രമാസക്തമായ ആക്രമണങ്ങളുടെ...
അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി
സ്ലൈഗോ : അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍...
സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി
അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട്...
വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിൽ നടന്ന പരിപാടിയിൽ, അയർലൻഡിലെ വിവിധ സാമൂഹിക-സാംസ്കാരിക...
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന അവയദാനത്തെകുറിച്ച് സമൂഹം കൂടുതൽ ബോധവാൻമാരാകണമെന്ന്...
പലിശ നിരക്ക് കുറഞ്ഞിട്ടും ഏറ്റവും ചെലവേറിയ മോർട്ട്ഗേജ് വായ്പകളുടെ പട്ടികയിൽ അയർലണ്ട് ഏഴാം സ്ഥാനത്ത്
സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും, മോർട്ട്ഗേജ് ചെലവുകളിൽ യൂറോസോൺ രാജ്യങ്ങളിൽ അയർലണ്ട് ഏഴാം സ്ഥാനത്താണ്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6%...
ധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു.. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി ,ശനി...
വാട്ടർഫോർഡ് മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി
വാട്ടർഫോർഡിൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി. 37 വയസ്സായിരുന്നു. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം INMO എക്സിക്യൂട്ടീവ് കൗൺസിൽ...
















































