ഇന്ത്യക്കാർക്ക് എതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആർഡി പാട്ടു മഹോത്സവം
തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്. 2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ ഓണാഘോഷങ്ങൾ നടത്തപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാലങ്ങളിലും...
ഐ.ഒ.സി അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐ.ഒ.സി അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും.പരിപാടികൾ ഉച്ചക്ക് 12 ന് Dundrum ത്തു വെച്ചു നടക്കും. ഇന്ത്യൻ...
ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ OCI കാർഡ് റദ്ദാക്കും; OCI നിയമങ്ങൾ കർശനമാക്കി കേന്ദ്രം
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ.സി.ഐ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. ഒരു വ്യക്തിക്ക് രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാലോ, അല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ്...
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യം വച്ചുള്ള വംശീയ അധിക്ഷേപത്തെയും ആക്രമണങ്ങളെയും അപലപിച്ച് HSE
ഇന്ത്യൻ സമൂഹത്തിനും മറ്റ് വിദേശ പൗരന്മാർക്കും നേരെയുള്ള വംശീയ അധിക്ഷേപത്തെയും ആക്രമണങ്ങളെയും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) അപലപിച്ചു. ആക്രമണങ്ങളെ "സത്യസന്ധമായി അപലപിക്കുന്നു" എന്ന് എച്ച്എസ്ഇ പ്രസ്താവനയിൽ പറഞ്ഞു. അയർലണ്ടിലുടനീളമുള്ള രോഗികൾക്ക്...
അയർലണ്ടിൽ ഇന്ത്യർക്കാർ നേരിടുന്ന വംശീയ ആക്രമണം.. കാരണക്കാർ നമ്മൾ തന്നെയോ..?
അയർലണ്ടിൽ ഇന്ത്യർക്കാർക്കെതിരെയുള്ള നേരിടുന്ന വംശീയ ആക്രമണം ദിനംപ്രതി വർധിക്കുന്നു. വിവിധ കോണുകളിൽ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സംഭവങ്ങളെ അപലപിച്ച് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും വംശീയ ആക്രമണങ്ങൾ തുടരെ റിപ്പോർട്ട്...
മൂന്ന് കൗണ്ടികൾക്ക് ഇടിമിന്നൽ മുന്നറിയിപ്പ്
ബുധനാഴ്ച മൂന്ന് കൗണ്ടികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ക്ലെയർ, കെറി, ലിമെറിക്ക് എന്നിവിടങ്ങളിൽ ഉച്ചകഴിഞ്ഞ് 3 നും രാത്രി 9 നും ഇടയിൽ ശക്തമായ കാറ്റ്...
ഐ.ഒ.സി അയർലണ്ട് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഡബ്ലിൻ: ഐ.ഒ.സി. അയർലണ്ട് ഡൺലാവിൻ യൂണിറ്റ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ കലാപരിപാടികളോടുകൂടി ഓഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും.
പരിപാടികൾ ഉച്ചക്ക് 1.30ന് ഡൺലാവിനിലെ GAA വേദിയിൽ ആരംഭിക്കും. ഇന്ത്യൻ സ്വാതന്ത്ര്യ...
അയർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് പ്രസിഡന്റ് ഹിഗ്ഗിൻസ്
അയർലണ്ടിലെ ഇന്ത്യൻ വംശജർക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾ നിന്ദ്യവും അപമാനകരവുമാണെന്ന് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അയർലണ്ടിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രസിഡന്റ് ഹിഗ്ഗിൻസ്...
ഇറ്റേണിറ്റി!!!
അരങ്ങിലെത്തും മുമ്പേ ലോക റെക്കാർഡ്.
ബജറ്റ് അറുപത്തിയഞ്ചു ലക്ഷം രൂപ.
ഒരു വയസ്സുകാരൻ മുതൽ അറുപത്തിയഞ്ചുകാരൻ വരെ..
മലയാളികളുടെ സിനിമാറ്റിക് ഡ്രാമക്ക് കാനഡയിൽ തുടക്കം
നൂറ്റാണ്ടുകളായി ഗ്രന്ഥങ്ങളിൽ മാത്രം ജീവിച്ചിരിക്കുന്ന ആഴമേറിയ ആഖ്യാനം ഒരു വേദിയിലേക്കു കൊണ്ടുവരിക അതും...
എ.ഐ.സി വാട്ടർഫോഡിൽ വി.എസ് അനുസ്മരണയോഗം സംഘടിപ്പിച്ചു
വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റസ് (AIC) ബ്രിട്ടൻ ആൻഡ് അയർലൻഡ്,...
ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം: അയർലണ്ട് ഇന്ത്യ കൗൺസിലിന്റെ ഇന്ത്യാ ഡേ ആഘോഷപരിപാടി റദ്ദാക്കി
അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച്, ഈ വാരാന്ത്യത്തിൽ ഡബ്ലിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യാ ഡേ ആഘോഷങ്ങൾ റദ്ദാക്കിയതായി അയർലണ്ട് ഇന്ത്യ കൗൺസിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഇന്ത്യൻ...
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ വൻ വർദ്ധനവ്; നാല് വർഷത്തിനിടെ 25,700 ൽ അധികം ആക്രമണങ്ങൾ
ഐറിഷ് ആരോഗ്യ സംരക്ഷണ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ദിനംപ്രതി ആശങ്കാജനകമായി മാറുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. നാല് വർഷത്തിനുള്ളിൽ HSE ജീവനക്കാർ 25,700-ലധികം ശാരീരിക, ലൈംഗിക, വാക്കാലുള്ള ആക്രമണങ്ങൾക്ക് ഇരയായി. ചില...
ഗാസ പൂർണമായും പിടിച്ചടക്കാൻ നെതന്യാഹു; പ്രതിഷേധവുമായി ഇസ്രായേലിൽ ആയിരങ്ങൾ തെരുവിലിറങ്ങി
ടെല്‍ അവീവ്: ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങൾ...
ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ പൂർത്തിയായി
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ,...
ലിമെറിക് സിറ്റിയിൽ 285 അപ്പാർട്ടുമെന്റുകൾക്കുള്ള പദ്ധതി എൽഡിഎ പ്രഖ്യാപിച്ചു
ലിമെറിക്കിലെ ഡോക്ക് റോഡിലുള്ള ഗ്യാസ്‌വർക്ക്സിൽ 285 പുതിയ അഫ്ഫോർഡബിൾ വീടുകൾക്കുള്ള പദ്ധതി ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സമർപ്പിക്കും. ഗ്യാസ് നെറ്റ്‌വർക്ക്സ് അയർലണ്ടിൽ (ജിഎൻഐ) നിന്ന് ഏജൻസി ഏറ്റെടുക്കുന്ന ഭൂമിയിലാണ് വീടുകൾ നിർമ്മിക്കുന്നത്....
വാട്ടർഫോർഡിൽ വംശീയാക്രമണം; ഇന്ത്യൻ സമൂഹത്തിന് പിന്തുണയുമായി ഹൗസിംഗ് മന്ത്രി ജോൺ കുമ്മിംഗ്സ്
വാട്ടർഫോർഡ്: രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരെയും കുടിയേറ്റത്തിനെതിരെയും ഒരു ചെറിയ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഭവനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) ഭാരവാഹികൾ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അസോസിയേഷൻ ഭാരവാഹികൾ...
ഇന്ത്യക്കാർക്കെതിരായ ആക്രമണം; പ്രതിനിധികളുടെ യോഗം വിളിച്ച് Tánaiste
അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി Tánaiste സൈമൺ ഹാരിസ് തിങ്കളാഴ്ച ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരായ വിവേചനരഹിതമായ...
ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം; തീരുമാനത്തിൽ ഇടപെടേണ്ടതില്ലെന്ന് പ്രസിഡന്റ്...
വാഷിംഗ്‌ടൺ ഡി സി :ഗാസ സിറ്റി പൂർണ്ണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകി. പത്ത് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇസ്രായേൽ പ്രതിരോധ...
ഹാൽ സെപ്റ്റംബർ പന്ത്രണ്ടിന്; റിലീസ് ഡേറ്റ് പുറത്തുവിട്ടു
അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക
വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്.
ജെ.വി.ജെ പ്രൊഡക്ഷൻസ്...
ആഗസ്റ്റ് മാസത്തിലെ മലയാളം മാസ്സ് (Roman) 17ന്
ആഗസ്റ്റ് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ആഗസ്റ് 17 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...
















































