താരിഫ് ആശങ്കകൾ ഉയരുന്നു, കഴിഞ്ഞ മാസം അയർലണ്ടിൽ ജോലി നഷ്ടപ്പെമായത് ഏകദേശം 9,000 പേർക്ക്
താരിഫുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരവെ അയർലണ്ടിൽ ജൂലൈയിൽ തൊഴിലില്ലായ്മ 4.9 ശതമാനമായി ഉയർന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാസം അവസാനം വരെ 143,100 പേർ തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിരുന്നു. ജൂണിൽ...
റിക്രൂട്ട്മെന്റ് അഴിമതി ആരോപണം തള്ളി സൗത്ത് ഡബ്ലിൻ മുൻ മേയർ
തനിക്കെതിരെയുള്ള റിക്രൂട്ട്മെന്റ് അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗത്ത് ഡബ്ലിൻ മുൻ മേയറും താലയിലെ ഫിനഗേൽ കൗൺസിലറുമായ ബേബി പെരേപ്പാടൻ.ബേബി പെരേപ്പാടൻ പങ്കാളിയായ റിക്രൂട്ട്മെൻ്റ് കമ്പനി,ഐറിഷ് നഴ്‌സിംഗ് ഹോമുകളിൽ റിക്രൂട്ട്മെന്റിനായി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...
കോർക്കിൽ മരിച്ച മലയാളി യോഗിദാസിന്റെ പൊതുദർശനം ഇന്ന്
കോർക്കിൽ മരിച്ച മലയാളി യോഗിദാസിന്റെ പൊതുദർശനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9 മണി വരെ Crowley Funeral Home, No. 1 Bother...
ക്രാന്തി അയർലൻഡ് വി.എസ്.അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം ക്രാന്തി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അൽസാ സ്പോർട്സ് സെന്ററിലാണ് പരിപാടി.
മുൻ ആരോഗ്യമന്ത്രി...
ആഴ്ചകൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി...
350 സ്‌കൂളുകളിൽ ഒക്ടോബർ വരെ ഹോട്ട് മീൽസ് പ്രോഗ്രാം വൈകും
അയർലണ്ടിലുടനീളമുള്ള 350 വരെ സ്‌കൂളുകളിൽ ഹോട്ട് മീൽസ് പ്രോഗ്രാമിൽ കാലതാമസം നേരിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യമായി രജിസ്റ്റർ ചെയ്ത സ്കൂളുകൾക്ക് ഒക്ടോബർ വരെ പ്രോഗ്രാമിലേക്ക് അക്സസ്സ് ലഭിക്കില്ല. സംഭരണ നിയമങ്ങളിലെ മാറ്റം മൂലമാണ്...
അയർലണ്ടിൽ വേദനസംഹാരികളുടെ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ്
കഴിഞ്ഞ ദശകത്തിൽ അയർലണ്ടിൽ വേദന മരുന്നുകളുടെ പ്രിസ്ക്രൈബിംഗ് ഗണ്യമായി വർദ്ധിച്ചു, ഉപയോഗ നിരക്ക് ഇപ്പോൾ ഇംഗ്ലണ്ടിലേതിനേക്കാൾ കൂടുതലാണെന്ന് ആർസിഎസ്‌ഐയുടെ പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.അയർലണ്ടിൽ, 2014 നും 2022 നും ഇടയിൽ ഒപിയോയിഡുകളുടെ ഉപയോഗം...
സാഹസം വീഡിയോ സോംഗ് പുറത്തുവിട്ടു
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ...
ഡബ്ലിനിൽ കാൽനടയാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി
ഡബ്ലിനിൽ കാൽനടയാത്രക്കാരായ മലയാളികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി. സ്വാർഡ്‌സിനടുത്താണ് സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം വിട്ടതാണോ അതോ മനഃപൂർവം ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കില്ല. അയർലണ്ടിൽ ഇന്ത്യക്കാർക്ക്...
“നിധി കാക്കും ഭൂതം” ഇടുക്കിയിൽ ആരംഭിച്ചു
ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന"നിധി കാക്കും ഭൂതം" എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കിയിലും...
ഐറിഷ് വേദിയിൽ സംഗീത മഹോത്സവം; സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്
ഡബ്ലിൻ: ഐറ്ലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് "സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്" നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത...
മാലോയിൽ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 30-ന് വിപുലമായ പരിപാടികൾ
കോർക്ക്: മാലോയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷന്റെ (MIA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററാണ് (P51 RXR8, Mallow, Co.Cork)...
സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബാക്ക്-ടു-സ്കൂൾ ചെലവുകൾ 1,100 യൂറോ വരെയാകും
നാലാം ക്ലാസിലേക്ക് പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ വരും ആഴ്ചകളിൽ ബാക്ക്-ടു-സ്കൂൾ ചെലവുകൾക്കായി €700-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും സെക്കൻഡറി സ്കൂൾ ആരംഭിക്കുന്ന കുട്ടികളുള്ളവർ €1,100-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും കുട്ടികളുടെ ചാരിറ്റിയായ ബർണാർഡോസിന്റെ പുതിയ ഗവേഷണം...
വംശീയ വെറി കുട്ടികൾക്ക് നേരെയും.. മലയാളിയായ ആറ് വയസ്സുകാരിക്ക് നേരെ ആക്രമണം.
അയർലണ്ടിൽ ഇന്ത്യൻ ജനത നേരിടുന്ന വംശീയ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി അധികൃതർ കണക്കാക്കി ലഘൂകരിക്കുന്ന ഈ സാമൂഹിക പ്രശ്നം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ ഏറെ ആശങ്കയിൽ ആഴ്ത്തുകയാണ്. വംശീയ ആക്രമണ ആക്രമണ...
മികച്ച നാടകരചനക്കുള്ള സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്
മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക്...
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ദി കേസ് ഡയറി ഫസ്റ്റ് ലുക്ക് പുറത്ത്
സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ്...
കോർക്ക് മലയാളി യോഗീദാസ് മരണപ്പെട്ടു
കോർക്ക് മലയാളി യോഗിദാസ് (38) ഇന്നലെ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കോർക്കിലെ വിൽട്ടണിൽ താമസിച്ചു വരികയായിരുന്നു.
2018 ഫെബ്രുവരിയിൽ അയർലണ്ടിൽ എത്തിയ യോഗീദാസ് CUH-ൽ ഒരു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു....
കോർക്കിൽ മലയാളി മരിച്ചു.
കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആണ് മരണപെട്ടത് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
“സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ..”ഡബ്ലിനിൽ ഇന്ത്യൻ ക്യാബ് ഡ്രൈവറിന് നേരെ വംശീയ ആക്രമണം
അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23 വർഷമായി അയർലണ്ടിൽ താമസിക്കുകയും 10...
ഡബ്ലിനിലെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി കണ്ടെത്തൽ
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്‌ക് ഫോഴ്‌സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിൽ കൊക്കെയ്ൻ, ബെൻസോഡിയാസെപൈനുകൾ...
















































