അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന്

      ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം...

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ “ഹൃദയപൂർവ്വം” ഓഗസ്റ്റ് ഇരുപത്തിയെട്ടിന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...

ബ്രേയിൽ ഓണാഘോഷം ഓഗസ്റ്റ് 30, ശനിയാഴ്ച

വിക്‌ലോ കൗണ്ടിയിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലേയും സൗത്ത് ഡബ്ലിൻ കൗണ്ടിയിലേയും മലയാളികൾ വർഷങ്ങളായി ഒത്തുകൂടി മികച്ച രീതിയിൽ നടത്തിവരുന്ന ബ്രേ ഓണം തുമ്പപ്പൂ ഇത്തവണ ഓഗസ്റ്റ് 30 ശനിയാഴ്ച വൂഡ്ഭ്രൂക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിൽ...

സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന്

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ...

ബെൽ ഫാസ്റ്റ് ബൈബിൾ കൺ വെൻഷനു നാളെ തുടക്കമാകും

ബെൽഫാസ്റ്റ്‌ : സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽ ഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ...

ശ്രീനാഥ് ഭാസി ആക്ഷൻ ഹീറോ ആകുന്നു; പൊങ്കാല ടീസർ എത്തി

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിക്കുന്നപൊങ്കാല എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. എ.ബി.ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി,...

യു.എസ്. താരിഫ്: EU കാറുകൾക്കും ഫാർമസ്യൂട്ടിക്കൽസിനും ഒറ്റത്തവണ 15% തീരുവ

ഓഗസ്റ്റ് 21 ന് യുഎസും യൂറോപ്യൻ യൂണിയനും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, അമേരിക്കയിലേക്കുള്ള യൂറോപ്യൻ കാറുകളുടെയും ഫാർമസ്യൂട്ടിക്കൽസിന്റെയും കയറ്റുമതിക്ക് 15 ശതമാനം തീരുവ ചുമത്തും. വ്യാപാര കരാറിൽ ഒപ്പുവച്ചതായി യുഎസും യൂറോപ്യൻ...

ഐറിഷ് ലൈഫ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ വർദ്ധിപ്പിക്കും

ഐറിഷ് ലൈഫ് അവരുടെ മിക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെയും നിരക്കുകൾ ശരാശരി 3 ശതമാനം വർദ്ധിപ്പിക്കുന്നു. ഒക്ടോബർ മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ശരാശരി കുടുംബത്തിന്റെ ആകെ ബില്ലിൽ €60 മുതൽ...

അശ്ലീല സന്ദേശ വിവാദം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു

അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ്...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു 

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (IOC) അയർലണ്ട് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡൺലാവിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ...

ഒരുങ്ങാം കളറാക്കാം.. ‘മിഴിയോണം’ സെപ്റ്റംബർ 6ന്

പൊന്നോണം ഇക്കുറി കെങ്കേമമാക്കാൻ മിഴി അയർലണ്ട് ഒരുങ്ങിക്കഴിഞ്ഞു. മിഴി അയർലണ്ട് ഒരുക്കുന്ന ഓണാഘോഷ പരിപാടി മിഴിയോണം സെപ്റ്റംബർ 6, മൂന്നാം ഓണനാളിൽ നടക്കും. ST. BRIGID'S GAA CLUB.CASTLEKNOCK ആണ്‌ പരിപാടി നടക്കുക....

അയർലണ്ടിലെ ഇന്ത്യൻ ജനതയ്‌ക്ക് പിന്തുണയുമായി ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപിന്റെ...

അയർലണ്ടിൽ ഇന്ത്യൻ സമൂഹത്തിന് പിന്തുണ ഉറപ്പാക്കാൻ ലത്തീൻ കത്തോലിക്കാ സഭ ഡബ്ലിന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഇടയലേഖനം പുറത്തിറക്കി. വംശീയതയ്‌ക്കെതിരെ ഉറച്ചുനിൽക്കാനും, ബാധിതരായ സമൂഹത്തിനൊപ്പം ഉറച്ചു നിൽക്കാനും ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാറെൽ...

International Fest 2025ന് തിരി തെളിയാൻ രണ്ട് നാൾ മാത്രം

പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള അതുല്യ പ്രതിഭകളുടെ കലാപ്രകടനങ്ങൾ, മുപ്പത്തിലധികം വൈവിദ്ധ്യ സംസ്കാരങ്ങളുടെ സംഗമം, International Fest 2025 ന് മാത്രമായ പ്രത്യേകതകൾ അനവധിയാണ്. ലോകരാജ്യങ്ങളുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന Social Space Ireland...

‘ഡോസ് മെഡിക്കൽ ക്രൈം തില്ലർ – ആരംഭിച്ചു; അഭിലാഷ്.ആർ. നായർ സംവിധായകൻ, സിജു വിൽസൻ...

യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത്...

അയർലണ്ടിൽ എത്തിയാൽ ചിലർ തോന്നുംപോലെ.. ആക്രമണത്തിന് ഇരയാകുന്നത് നിരപരാധികൾ- തെന്നിന്ത്യൻ നടന്റെ അനുഭവം

അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ വർദ്ധിച്ചുവരുന്ന വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്ന് തെന്നിന്ത്യൻ നടൻ സ്വരൂപ്‌. 20 വർഷത്തിലേറെയായി സ്വരൂപ്‌ കുടുംബസമേതം അയർലണ്ടിൽ താമസിച്ചു വരികയാണ്. ഇന്ത്യയോളം താൻ സ്നേഹിക്കുന്ന അയർലൻഡിൽ...

”KERALA CONNECT” നിലവിൽ വന്നു

അയർലണ്ടിലെ പ്രവാസി സമൂഹം, പ്രത്യേകിച്ച് മലയാളികൾ, കാലാകാലങ്ങളായി നേരിട്ടുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യുവാനും സമഗ്ര പഠനം നടത്തുവാനും ''KERALA CONNECT" വഴിയൊരുക്കുന്നു. പ്രവാസികളുടെ സമൂഹികവും ആത്മീയവുമായ ജീവിതം ഐറിഷ് സംസ്കാരത്തെ വികലമാക്കുന്ന തരത്തിൽ...

ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം ഓഗസ്റ്റ് 22ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ലീവിംഗ് സർട്ടിഫിക്കറ്റ് ഫലം ഓഗസ്റ്റ് 22 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സ്റ്റേറ്റ് പരീക്ഷാ കമ്മീഷൻ പ്രഖ്യാപിച്ചു. പോസ്റ്റ്-മാർക്കിംഗ് ക്രമീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് കമ്മീഷൻ പറഞ്ഞു. പ്രധാന പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണ്ണയം...

ഇന്ത്യക്കാർ ജാഗ്രത പാലിക്കുക!!! ഡബ്ലിനിൽ ഇന്ത്യൻ ടാക്സി ഡ്രൈവറുടെ കാറിനു നേരെ ആക്രമണം

ഞായറാഴ്ച (17/8/25) ഡബ്ലിനിലെ മീത്ത് സ്ട്രീറ്റിൽ വെച്ച് ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവറുടെ  കാറിന്റെ സൈഡ് മിറർ അകാരണമായി അതിലൂടെ പോയ ഒരു ഐറിഷ് യുവാവ് തല്ലിപ്പൊട്ടിച്ചു. ഇന്ത്യൻ വംശജരോടുള്ള ഐറിഷ് ജനതയുടെ...

Vineeth Sreenivasan & Friends LIVE IN CONCERT; നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ...

മനം മറന്ന് ഉല്ലസിക്കാൻ പാട്ടും മേളവും എല്ലാമൊരുക്കി മലയാളികളുടെ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്തുന്നു. നമ്മുടെ എല്ലാം പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan &...

അയർലണ്ടിലെ വംശീയ ആക്രമണങ്ങളിൽ ഇന്ത്യൻ ജനതയുടെ ഭയവും ആശങ്കയും വിട്ടു മാറിയിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

സമീപ ആഴ്ചകളിൽ ആവർത്തിച്ച വംശീയ ആക്രമണങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ വ്യാപകമായ ആശങ്കയും ഭയവും ഉണ്ടെന്ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഡബ്ലിൻ നഗരമധ്യത്തിലെ മെറിയോൺ സ്ക്വയറിൽ നടന്ന ഇന്ത്യാ ഡേ ഫെസ്റ്റിവലിൽ...