സംഗീത മാസ്മരമൊരുക്കി ഓട്ടംതുള്ളൽ
സംഗീതത്തിൻ്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി.മാർത്താണ്ഡൻ തൻ്റെ ഓട്ടം തുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർകഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്.
പ്രശസ്ത...
ശ്രീ അയ്യപ്പന് ആരംഭം കുറിച്ചു
കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിൻ്റെ കേന്ദ്രമായ ശബരിമല ശ്രീ അയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഇക്കഴിഞ ആഗസ്റ്റ് ഇരുപത്തിയാറ്...
മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം: ബാൽബ്രിഗൻ നിവാസികൾ വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം
ഡബ്ലിനിലെ ബാൽബ്രിഗൻ പ്രദേശത്തെ മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്, പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ തുടരാനും ജനാലകൾ അടച്ചിടാനും ഡബ്ലിൻ ഫയർ ബ്രിഗേഡ് നിർദ്ദേശിച്ചു. ഇന്ന് രാവിലെ 6.30 നാണ് തീപിടുത്തമുണ്ടായത്....
യുകെയിൽ ഇന്ത്യൻ ഡ്രൈവർമാർക്ക് നേരെ വംശീയ ആക്രമണം
യുകെയിൽ രണ്ട് ഇന്ത്യൻ ഡ്രൈവർമാർക്കെതിരെ വംശീയ ആക്രമണം. ലണ്ടനിൽ ടാക്സി ഡ്രൈവർമാരായ സത്നാം സിങ്ങിനും ജസ്ബിർ സംഘയ്ക്കമാണ് വംശീയാക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിൽ 3 പേർ അറസ്റ്റിൽ. യുകെയിലെ വോൾവർഹാംപ്‌ടൻ റെയിൽവേ സ്‌റ്റേഷനിൽ...
ഓരോ ജീവനും വിലപ്പെട്ടതാണ്.. പ്രശ്നങ്ങൾക്ക് ആത്മഹത്യയല്ല പരിഹാരം
അയർലണ്ടിൽ മലയാളികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു എന്നത് തികച്ചും ആശങ്കജനകമാണ്. അടുത്തിടെ അയർലണ്ടിൽ താമസിക്കുന്ന ചില മലയാളികൾ സ്വന്തം ജീവനൊടുക്കിയ സംഭവം എല്ലാവരെയും ഞെട്ടിച്ചു. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലെയായിരിക്കുമ്പോൾ, സാമ്പത്തിക...
ലിമറിക്കിൽ ക്രിക്കറ്റ് പൂരം! ടൂർണമെൻ്റ് ഓഗസ്റ്റ് 31ന്
വാർത്ത - ഷാജു ജോസ്
ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ്...
CAO offers 2025: 25 കോഴ്‌സുകളിലേക്കുള്ള പ്രവേശനം റാൻഡം സെലക്ഷൻ വഴി
സെൻട്രൽ അഡ്മിഷൻസ് ഓഫീസിൽ (CAO) നിന്നുള്ള ആദ്യ റൗണ്ട് ഓഫറുകളെത്തുടർന്ന്, മൂന്നാം ലെവൽ അപേക്ഷകരിൽ ഏകദേശം 51 ശതമാനം പേർക്ക് അവരുടെ ആദ്യ ചോയ്‌സ് ലഭിച്ചു .ഭൂരിഭാഗം അപേക്ഷകർക്കും (80 ശതമാനം) അവരുടെ...
അയർലണ്ടിലേക്കുള്ള കുടിയേറ്റം 16% കുറഞ്ഞു; ജനസംഖ്യ 5.46 ദശലക്ഷം
ഏപ്രിൽ വരെയുള്ള കാലയളവിൽ അയർലണ്ടിലേക്കുള്ള കുടിയേറ്റം 16% കുറഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം 125,300 പേർ രാജ്യത്തേക്ക് എത്തി. തുടർച്ചയായ നാലാം വർഷമാണ് ഒരു ലക്ഷത്തിലധികം കുടിയേറ്റക്കാർ അയർലണ്ടിൽ...
റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മൈഗ്രന്റ് നേഴ്സസ് അയർലൻഡ് പുറപ്പെടുവിക്കുന്ന പ്രസ്താവന
അയർലണ്ടിലേക്ക് ഇന്ത്യ അടക്കമുള്ള, യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് പതിറ്റാണ്ടുകളായി വലിയതോതിൽ റിക്രൂട്ട്മെന്റ് നടന്നു വരുന്നു. ആദ്യകാലഘട്ടം മുതൽ പലപ്പോഴും നിയമവിധേയമല്ലാതെയാണ് റിക്രൂട്ട്മെന്റ് ഏജന്റുമാർ പ്രവർത്തിക്കുന്നത് എന്ന പരാതികൾ ഉയർന്നിരുന്നു. അയർലണ്ടിലെ റിക്രൂട്ട്മെന്റ്...
കോർക്കിൽ മലയാളി യുവാവ് മരിച്ച നിലയിൽ
കോർക്കിൽ മലയാളി യുവാവ് മരിച്ചു. കോർക്കൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി രഞ്ജുവാണ് മരിച്ചത്. കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സംഭവസ്ഥലത്തെതി മൃതദേഹം തിരിച്ചറിഞ്ഞു.
Follow Us on Instagram!
GNN24X7 IRELAND :
🔗...
റോയൽ പ്ലയേഴ്‌സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ‘ALL IRELAND MEGA RUMMY TOURNAMENT’ സെപ്റ്റംബർ...
റോയൽ പ്ലയേഴ്‌സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ആവേശം നിറയുന്ന 'ALL IRELAND MEGA RUMMY TOURNAMENT' സെപ്റ്റംബർ 27ന് നടക്കും. AHANE GAA CLUB, SPORTS CLUB IN LISNAGRY, ലിമെറിക്കിൽ...
ഒക്ടോബർ 1 മുതൽ Vhi ഇൻഷുറൻസ് പ്രീമിയം നിരക്കുകൾ ശരാശരി 3% വർദ്ധിപ്പിക്കും
രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ Vhi, ഒക്ടോബർ മുതൽ പോളിസികളുടെ വില ശരാശരി 3% വർദ്ധിപ്പിക്കും.ഈ വർധനവ് മൂലം ഒരു വ്യക്തിക്ക് അവരുടെ ആരോഗ്യ ഇൻഷുറൻസിനായി പ്രതിവർഷം €15 മുതൽ...
കെ.എം.എ ഗോൾഡൻ കപ്പ്; ബ്ലാഞ്ച് എഫ്.സി ജേതാക്കൾ
കിൽക്കെനി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഒന്നാമത് ഗോൾഡൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാഞ്ച് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിപ്പബ്ലിക് ഓഫ് കോർക്ക് ഫുട്ബോൾ ക്ലബ്ബിനെ( cork FC )...
അർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗറ്റപ്പിൽ ‘ചത്ത പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
അർജുൻ അശോകൻ്റെ വേറിട്ട ഗുപ്പിലും, വേഷവിധാനത്തിലുമായിചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.അർജുൻ അശോകൻ്റെ ജന്മദിനമാണ് ആഗസ്റ്റ് ഇരുപത്തിനാല്. ആ ദിനത്തിൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ്...
ചരിത്രം തിരുത്തിക്കുറിച്ചചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ‘കാട്ടാളന്’ ആരംഭം കുറിച്ചു
ഒരു സിനിമ ഉണ്ടാക്കുക മാത്രമല്ല അത് എങ്ങനെ പ്രേക്ഷകർക്കു മുന്നിൽ മാർക്കറ്റ് ചെയ്ത് വിജയത്തിലെ ത്തിക്കുക എന്നതുകൂടി ഒരു സിനിമ നിർമ്മിക്കുന്നവരുടെ ഉത്തരവാദിത്ത്വമാണ്. അത് സമീപകാല മലയാള സിനിമയിൽ ഏറെ ഭംഗിയായി...
അപ്പ്രൂവ്ഡ് ഹൗസിങ് ബോഡീസ് പദ്ധതികൾക്ക് €2.1 ബില്യൺ അനുവദിച്ച് HFA
സോഷ്യൽ അഫ്ഫോർഡബിൾ വീടുകളുടെ വിതരണത്തെ പിന്തുണയ്ക്കുന്നതിനായി ധനസഹായം നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ഫിനാൻസ് ഏജൻസി, ഈ വർഷത്തെ ആദ്യ പകുതിയിൽ ഭവനങ്ങൾക്കുള്ള വായ്പകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ഇതുവരെ 709 മില്യൺ...
രാഹുലിനെതിരായ ആരോപണങ്ങൾ സത്യമെന്ന് വ്യക്തം; രാജിവയ്ക്കണമെന്ന് ഉമാ തോമസ്
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എത്രയും വേഗം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎൽഎ. ഒരു നിമിഷം മുൻപ് രാജി വെച്ചാൽ അത്രയും നല്ലതാണ്. ഇത് ധാർമിക ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.
"ജനങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയാണ്...
ഗ്രീൻ ആപ്പിൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ…
പച്ച ആപ്പിൾ പല വിധത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു.
ദിവസവും ഒരു ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. പച്ച...
ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം വൻ വർദ്ധനവുണ്ടാകും
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീട്ടുടമസ്ഥരുടെ ലോക്കൽ പ്രോപ്പാർട്ടി ടാക്സ് ബില്ലുകളിൽ അടുത്ത വർഷം കുത്തനെ വർദ്ധനവ് നേരിടേണ്ടി വന്നേക്കാം. വർദ്ധിച്ചുവരുന്ന വീടുകളുടെ വിലകളും ഉയർന്ന കൗൺസിൽ ചാർജുകളും ചേർന്ന്, ചില ബില്ലുകളിൾ നൂറുകണക്കിന് യൂറോ...
ഡോക്ക്‌ലാൻഡ്‌സിലെ തീപ്പിടുത്തം: കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ നിലച്ചു
ഡബ്ലിനിലെ ഡോക്ക്‌ലാൻഡ്‌സ് ഏരിയയിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന്, ആഴ്ചകളോളമായി കൊണോലിക്കും ദി പോയിന്റിനും ഇടയിൽ ലുവാസ് റെഡ് ലൈൻ സർവീസുകൾ പ്രവർത്തിക്കുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം 6.10 ഓടെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന് (ഐഎഫ്എസ്‌സി)...















































