സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും,...
ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു
ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു. ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ട് എറിക്കയാണ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കെെകാര്യം ചെയ്യുന്നത്.
'ബി'...
ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്
ന്യുഡൽഹി: ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപത്തിൽ ലഭിച്ച ആദായത്തിൽ കുറവ് വന്നുവെന്നും കൂടാതെ കഴിഞ്ഞ മാസങ്ങളിൽ അംഗങ്ങൾ വന്നതോതിൽ പണം പിൻവലിച്ചതുമാണ്...
കൊടുത്തൂവ നിങ്ങളുടെ വീട്ടു പരിസരത്തോ പറമ്പിലോ ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കേണം ഈ കാര്യങ്ങൾ
കൊടുത്തൂവ എന്നാണു ഇതിനെ അറിയപ്പെടുന്നത് എന്നാലും മലബാര്‍ മേഖലയില്‍ ഇതിനെ ചൊറിയാന്‍ ഇല എന്നാണു വിളിക്കാറുള്ളത് കാരണം മറ്റൊന്നുമല്ല തൊട്ടുകഴിഞ്ഞാല്‍ നമ്മുടെ കയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെടും ഇത് തന്നെയാണ് അങ്ങനെയൊരു പേര് വരാന്‍...
യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന് ബിജെപി
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നത്.
യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്.
2005-2006,2007-2008 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ...
സൗദിയില്‍ ന്യുമോണിയ പിടിച്ച് മരിച്ച ആളെ കോവിഡ് രോഗിയായി ചിത്രീകരിച്ച് മാധ്യമം പത്രം
സൗദിയില്‍ ന്യുമോണിയ പിടിച്ച് മരിച്ച ആളെ കോവിഡ് രോഗിയായി ചിത്രീകരിച്ച് മാധ്യമം പത്രം. ഏറെ വിവാദം സൃഷ്ടിച്ച ഇനിയുമെത്രയാള്‍ മരിക്കണം എന്നതലേക്കെട്ടോടുകൂടി മാധ്യമം പത്രം പ്രസിദ്ധീകരിച്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ കൂട്ടത്തില്‍ കോവിഡ്...
മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്
മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്. 1959 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ ജനനം. അദ്ദേഹം ആദ്യമായി സിനിമയിൽ കാലൂന്നിയത് 1965 ൽ ഓടയിൽ നിന്ന് എന്ന...
കാൻസറിന് കാരണമാകുന്നു, Johnson & Johnson പിഴ 700 കൊടിയിൽനിന്നും 200 കോടിയാക്കി യു.എസ്...
ജോൺസൺ ആൻറ് ജോൺസൺ ടാല്ക്കം പൗഡര് കാന്സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് നഷ്ടപരിഹാരം ചുമത്തി യു.എസ് കോടതി. 200 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കോടതി കമ്പനിക്കെതിരെ ചുമത്തിയത്.
അണ്ഡാശയ കാൻസറിന് കാരണമാകുന്നു...
കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി
കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് ലാദന്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഭീകരവാദത്തിനെതിരായ അമേരിക്കൻ യുദ്ധം...
കോവിഡ് വ്യാപനം: മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്ര സന്ദര്‍ശനം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെി നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന...
ഡൽഹിയിൽ ചൈനീസ് പൗരന്മാർക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടൽ ഉടമകൾ
അതിർത്തി തർക്കം രൂക്ഷമായതോടെ ചൈനയോടുള്ള ഇന്ത്യൻ ജനതയുടെ രോഷവും ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതിനിടെ ഡൽഹിയിൽ ചൈനീസ് പൗരന്മാർക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടൽ ഉടമകൾ രംഗത്തെത്തി. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി...
ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് – ആഗോള ആരോഗ്യ പാഠങ്ങൾ എന്ന...
ഡബ്ലിൻ: ഐഓസി / ഓഐസിസി അയർലൻഡിന്റെ നേതൃത്വത്തിൽ കോവിഡ് - ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ മാസം 28 ഞായാറാഴ്ച അയർലൻഡ് സമയം ഉച്ചയ്ക്ക്1:30 ന് ഫെയ്സ്ബുക്ക് ലൈവ്...
കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു
മുംബൈ: കോവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. ജോഗേശ്വരി വെസ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോണ്‍ റാഫേല്‍ (83) ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ...
‘സഹായിക്കണം’ ലോകത്തിനു മുന്‍പില്‍ അമ്മയുടെ ജീവനുവേണ്ടി പൊട്ടിക്കരഞ്ഞു; മണിക്കൂറുകള്‍ കൊണ്ട് അക്കൗണ്ടില്‍ എത്തിയത് 89...
കണ്ണൂര്‍: സഹായിക്കണം, കണ്ണുനീരോടെ കൈകള്‍ക്കൂപ്പി അവള്‍ ലോകത്തോട് അപേക്ഷിച്ചു. നെഞ്ചുരുകിയുള്ള അവളുടെ സങ്കടം ജനങ്ങള്‍ ഏറ്റെടുത്തു. പിന്നീട് അവിശ്വസനീയമായിരുന്നു കരുണയുള്ളവരുടെ സ്‌നേഹപ്രതികരണം. അമ്മയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ 18 ലക്ഷം രൂപ വേണമെന്നറിഞ്ഞ അവള്‍...
പ്രളയ ഫണ്ട് തട്ടിപ്പ്: രണ്ടാം കേസിൽ സിപിഎം മുൻ നേതാവ് അൻവറിന്റെ പങ്ക് അന്വേഷിക്കുന്നു
കൊച്ചി: എറണാകുളം പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയും സിപിഎം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ എം എം അന്‍വറിനു രണ്ടാം കേസിലും പങ്കുള്ളതായി സംശയം. ഈ കേസിൽ തട്ടിയെടുത്ത 73 ലക്ഷം...
രാജ്യത്ത് വർധിച്ചു വരുന്ന കൊറോണ വൈറസ് രോഗികൾക്കിടയിലേക്ക് ഏറ്റവും വില...
ഋഷികേശ്: രാജ്യത്തുടനീളം വിദേശ വസ്തുക്കളെ നീക്കി സ്വദേശ വസ്തുക്കളെ സ്വന്തമാക്കുവെന്ന ആഹ്വാനങ്ങൾക്കിടയിൽ ഇതാ ഒരു സന്തോഷ വാർത്ത. കോറോണ വൈറസിനെതിരെ പോരാടുന്നതിന് ഇന്ത്യ ഏറ്റവും വില കുറഞ്ഞ വെന്റിലേറ്റർ (Cheapest Ventilator)തയ്യാറാക്കിയിരിക്കുകയാണ്. രാജ്യത്ത്...
ബിഹാറിൽ ശക്തമായ ഇടിമിന്നലിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേർ
ബിഹാറിൽ ശക്തമായ ഇടിമിന്നലിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേർ. കെട്ടിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാവുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 23 ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോർട്ട്...
രാജ്യത്ത് കൊവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്; 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് കോവിഡ്...
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്കകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,90,401 ആയി.
24 മണിക്കൂറിനിടെ 407 പേര്‍ക്കാണ് കൊവിഡ്...
ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ; 10% നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യുഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കമ്പനി...
സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രം, ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കും
ന്യൂദല്‍ഹി: സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കൂ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത എല്ലാ ട്രെയിനുകളും റദ്ദാക്കും.
മെയ്, ജൂണ്‍ മാസങ്ങളില്‍...

















































