അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം
സാന്റ് ഫെ സിറ്റി: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് തല്ലിത്തകര്‍ത്തത്.
സിഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ സിറ്റിയിലെ റെസ്റ്റോറന്റില്‍ അതിക്രമിച്ച് കടന്ന് വിദ്വേഷ...
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്നും ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഉദ്ദേശിച്ച ഫലം കാണാതെ ചൈനീസ് ജനറലിന്റെ പദ്ധതി...
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില; ഇന്ന് പവന് 240 രൂപ കൂടി
സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്....
ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ യുഎസില്‍ മരിച്ചനിലയില്‍.
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ യുഎസില്‍ മരിച്ചനിലയില്‍. വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
യുഎസ് ന്യൂജഴ്സിയിലെ വീട്ടിലുള്ള നീന്തല്‍ക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പുതുതായി വാങ്ങിയ...
തലച്ചോറിനേറ്റ പരിക്ക് മൂലം സംസാരശേഷി നഷ്ടമായ യുവതി ഇപ്പോൾ സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ
തലച്ചോറിനേറ്റ പരിക്ക് മൂലം സംസാരശേഷി നഷ്ടമായ യുവതി ഇപ്പോൾ സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ. എമിലി ഈഗൻ എന്ന മുപ്പത്തിയൊന്നുകാരിയാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് മുന്നിൽ നിൽക്കുന്നത്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ എസ്സെക്സിലാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച...
ദുബായില്‍ താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍
ദുബായ്: ദുബായിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന്‍ സംവിധാനമൊരുക്കി.
ഈ സംവിധാനത്തില്‍ രെജിസ്റ്റര്‍ ചെയ്ത ശേഷമേ ടിക്കറ്റെടുക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം.
smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ അംഗീകരിച്ചാല്‍...
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ ഇളവ് വരുത്തി കേരളം
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ ഇളവ് വരുത്തി കേരളം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന്...
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
അമേരിക്കയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാള്‍ മറ്റൊരാള്‍ക്കും സാധിക്കില്ലെന്നും...
നേപ്പാളിലെ ഒരു ഗ്രാമത്തെ ചൈന നിയന്ത്രണത്തിലാക്കിയെന്ന് റിപ്പോർട്ട്
ന്യുഡൽഹി: നേപ്പാളിലെ ഒരു ഗ്രാമത്തെ ചൈന നിയന്ത്രണത്തിലാക്കിയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തിൽ പ്രവേശിച്ച ചൈനീസ് സംഘം അതിർത്തി തൂണുകൾ മാറ്റി സ്ഥാപിച്ചതായിട്ടാണ് റിപ്പോർട്ട്.
ഇത് ചൈനയുടെ നിഗൂഡമായ തന്ത്രമാണെന്നും നേപ്പാളിലെ അധീനതയിലുള്ള...
പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗുണ്ടയെ കുത്തി കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ
കൊല്ലം: പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗുണ്ടയെ കുത്തി കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ കൊച്ചിയിൽ പിടിയിലായത്. കൊല്ലം പേരയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ...
കശ്മീര്‍ താഴ്വരയില്‍ ജൂണ്‍ 23വരെ സൈന്യം കൊന്ന് തള്ളിയത് 30 ഭീകരരെ!
ശ്രിനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന ഭീകര വാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സീകരിക്കുന്നത്.
ജൂണില്‍ ഇതുവരെ സൈന്യം കാലപുരിക്കയച്ചത് 30 ഭീകരരെയാണ്, ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ധീന്‍ തുടങ്ങിയ പാക്കിസ്ഥാന്‍ ഭീകര സംഘടനയില്‍ അംഗമായ...
രാജ്യത്ത് ഒറ്റദിനം 15968 രോഗികള്‍, 465 മരണം
ദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.
456483 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 465 പേരാണ് കഴിഞ്ഞ ദിവസം രോഗം...
നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈനയുടെ അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം
ന്യൂഡല്‍ഹി: നേപ്പാളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചൈന അതിര്‍ത്തി ലംഘിച്ച് കടന്ന് കയറ്റം നടത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഇന്ത്യയും കരുതലോടെയാണ് നീങ്ങുന്നത്.
ഗോര്‍ഖ ജില്ലയിലെ റൂയി ഗ്രാമത്തിലാണ് ചൈന അവസാനമായി കടന്ന് കയറിയത് എന്നാണ്...
പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി പി.സി.ബി
ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി പി.സി.ബി. ചൊവ്വാഴ്ച രാവിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്...
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 24,24,168 പേർക്കാണ് അമേരിക്കയിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.
1,23,473 പേർ രോഗത്തേത്തുടർന്ന് മരണമടഞ്ഞു. 10,20,381 പേർക്കാണ്...
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി
കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയ്‌ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി.
1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളൂ കാണാം എന്നുമാണ് ഹിന്ദു ഐക്യവേദി...
പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; അമേരിക്കയിലെ സ്മാരകങ്ങള്‍ തകര്‍ക്കുന്നവര്‍ക്ക് 10 വര്‍ഷം...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നാലെ പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വെറ്റെറന്‍സ് മെമോറിയല്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം അമേരിക്കയിലെ ചരിത്ര സ്മാരകങ്ങളോ ഫെഡറല്‍ സ്വത്തുക്കളോ നശിപ്പിക്കുന്നവര്‍ക്ക്...
മലയാളി വ്യവസായി ദുബായിൽ ജീവനൊടുക്കി
ദുബായ്: മലയാളി വ്യവസായി ദുബായിൽ ജീവനൊടുക്കി. സ്പെയ്സ് സൊല്യൂഷൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടറായ അജിത് തയ്യിലാണ് തിങ്കളാഴ്ച ഷാർജ ടവറിൽ നിന്ന് ചാടി മരിച്ചതെന്ന് ൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഷാർജ...
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദോക്യോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദോക്യോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെ ദോക്യോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ഗ്രേഡില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും...
കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്നിന്റെ അംഗീകാരം
കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്നിന്റെ അംഗീകാരം. കൊവിഡ് മാഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പൊതു പ്രവര്‍ത്തകരെ ആദരിക്കുന്ന യു.എന്നിന്റെ പരിപാടിയിലേക്കാണ് ആരോഗ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ...
















































