ന്യൂദല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്ര...
ന്യൂദല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന...
സംസ്ഥാനത്ത് ഇന്ന് പുതുതായി 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ്...
സംയോജിത ഇരട്ടസഹോദരിമാരായ വീണയ്ക്കും വാണിയ്ക്കും പത്താംക്ലാസിൽ മികച്ച വിജയം
തെലങ്കാനയിലെ സംയോജിത ഇരട്ടസഹോദരിമാരായ വീണയുടെയും വാണിയുടെയും കഥ നേരത്തെ തന്നെ മാധ്യമങ്ങളിൽ വന്നിരുന്നു. അവർ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതാണ് വാർത്തയായത്. ഇപ്പോഴിതാ, പരീക്ഷഫലം വന്നിരിക്കുന്നു. വീണയും വാണിയും മികച്ച വിജയം നേടി....
ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു
ദുബായ്: ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു. ജൂൺ 18നാണ് ദുബായിൽ ഇന്ത്യൻ ദമ്പതികളെ പാക് സ്വദേശി കൊന്നത്. മോഷണത്തിനു വേണ്ടി ആയിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ടുകൾ.
ഹിരൻ ആദിത്യ, വിധി ആദിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ദുബായിലെ...
സവാള ചമ്മന്തി
സവാള -4 (നീളത്തിൽ അരിഞ്ഞത് )ഉണക്കമുക് -4വെളുത്തുള്ളി -5പുളി -ഒരു ചെറിയ നെല്ലിക്ക അളവ്തേങ്ങ ചിരകിയത് -3സ്പൂൺകടുകു -1/2സ്പൂൺകായപ്പൊടി -2നുള്ള്ഉപ്പ് -ആവിശ്യത്തിന്വെളിച്ചെണ്ണ -2സ്പൂൺകറിവേപ്പില -കുറച്ചു
തയാറാകുന്ന വിതം
പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോ എണ്ണ...
ഓൺലൈൻ പഠനം; നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം
വാർത്ത : എബി പൊയ്ക്കാട്ടിൽ
കോവിഡ് 19 മൂലം സ്കൂളുകൾ തുറക്കാൻ വൈകുന്നതിനാൽ കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ പഠനത്തിനായി നവോദയ ഓസ്ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിർധനരായ കുടുംബങ്ങളിലെ കുരുന്നുകൾക്കായി 32 ടിവിയും രണ്ട് ടാബും നവോദയ...
കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം സ്വദേശി കബീര്‍ ആണ് മരിച്ചത്.
ഇദ്ദേഹത്തിന് 52 വയസുണ്ട്. അഞ്ച് ദിവസം മുന്‍പാണ് ദുബായില്‍ നിന്നെത്തിയത്.
ക്വാറന്റീന്‍ കേന്ദ്രത്തില്‍ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം...
ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു
ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാർഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ...
ഭാര്യയെ കൊന്ന യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു
കൊൽക്കത്ത: ബംഗളുരുവിലെ വീട്ടിൽ ഭാര്യയെ കൊന്ന യുവാവ് കൊൽക്കത്തയിലെത്തി ഭാര്യാമാതിവിനേയും കൊലപ്പെടുത്തി ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിൽ ചാർട്ടേഡ‍് അക്കൗണ്ടന്റ് ആയ അമിത് അഗർവാൾ (42) ആണ് ഭാര്യയേയും അമ്മായിയമ്മയേയും...
ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം
ന്യൂദല്‍ഹി: ജാമിഅ മില്ലിയ വിദ്യാര്‍ത്ഥിയും കോഡിനേഷന്‍ കമ്മിറ്റി അംഗവുമായ സഫൂറ സര്‍ഗാറിന് ജാമ്യം.
ജസ്റ്റിസ് രാജീവ് ശാക്ദര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 10000 രൂപ ബോണ്ടായി കെട്ടിവെക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍...
അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ
ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്‍മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ തീരുമാനിച്ചു. ഇന്നലെ നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് തീരുമാനം.
ഇന്നലെ പത്ത്...
പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്
ന്യുഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ആവശ്യപ്പെട്ട 33 യുദ്ധ വിമാനങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് റഷ്യ അറിയിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ്...
വിദേശ പൗരന്മാരുടെ വിസ ഒരു വർഷത്തേയ്ക്ക് തടയുന്ന ബില്ല് ട്രംപ് ഒപ്പുവയ്ക്കും
വാഷിംഗ്ടൺ: കോറോണ മഹാമാരി അമേരിക്കയിലും താണ്ഡവം ആടുന്ന ഈ പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധികളെ മറികടക്കാനായി വിദേശ പൗരന്മാർക്കായി അനുവദിക്കുന്ന വിസകൾ ഒരു വർഷത്തേക്ക് റദ്ദു ചെയ്യുന്ന ബില്ല് ട്രംപ് ഒപ്പിടുമെന്ന് സൂചന.
രാജ്യത്തെ...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
കൊല്ലം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു.
ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നിന്നും പത്താം തിയതി കൊല്ലത്ത് എത്തിയ ആളാണ് ഇദ്ദേഹം. ശ്വാസതടസമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. പനിയെ...
ഡല്‍ഹിയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഭീകരരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട ഭീകരരെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതായി വിവരം.
അഞ്ച് തീവ്രവാദികളെയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന,എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ഡല്‍ഹി പോലീസ്...
പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി.
ന്യൂദല്‍ഹി: പ്രവാസികളുടെ മടക്കത്തില്‍ കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രവാസികള്‍ക്ക് തിരിച്ചുവരുമ്പോള്‍ ട്രൂനാറ്റ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്രം പറഞ്ഞു.
രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം അനുവദിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്...
പുല്‍വാമ ഏറ്റുമുട്ടല്‍;രണ്ട് ഭീകരരെ സൈന്യം വധിച്ചു;സിആര്‍പിഎഫ് ജവാന് വീരമൃത്യു
ശ്രിനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബാന്‍സു മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
ഒരു സിആര്‍പിഎഫ് ജവാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു.
സംഭവസ്ഥലത്ത് നിന്ന് സുരക്ഷാ സേന...
പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2 ജീവനക്കാര്‍ ഇന്ത്യയിലെത്തി
അമൃത് സര്‍: പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഇന്ത്യന്‍ ഹൈകമ്മീഷനിലെ 2 ജീവനക്കാര്‍ പഞ്ചാബിലെ വാഗ-അട്ടാരി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. ഇവര്‍ക്കൊപ്പം 3 ഉദ്യോഗസ്ഥരും ഇന്ത്യയിലേയ്ക്ക് മടങ്ങി.
നിയന്ത്രണമില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കി എന്നാരോപിച്ചാണ് ഇസ്ലാമബാദ് പോലീസ്,...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 14933 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 312 പേരാണ് കഴിഞ്ഞ ദിവസം മാത്രം രോഗം ബാധിച്ച് മരിച്ചത്.
14011 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം...
പ്രവാസികൾക്ക് ഇരുട്ടടി, വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്
ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ അതതു സംസ്ഥാന സർക്കാറുകളിൽ നിന്ന് ആദ്യം അനുമതി തേടണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. പുതിയ ഉത്തരവ് ചാർട്ടഡ് വിമാനങ്ങൾ നിലക്കുന്നതിന്...
















































