gnn24x7

കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

0
169
gnn24x7

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കുന്ദമംഗലം സ്വദേശി കബീര്‍ ആണ് മരിച്ചത്.

ഇദ്ദേഹത്തിന് 52 വയസുണ്ട്. അഞ്ച് ദിവസം മുന്‍പാണ് ദുബായില്‍ നിന്നെത്തിയത്.

ക്വാറന്റീന്‍ കേന്ദ്രത്തില്‍ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here