ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍

ന്യൂദല്‍ഹി: ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍...

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു ഇന്ത്യന്‍ സൈനികര്‍ കൂടി ഗുരുതരാവസ്ഥയില്‍

ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാലു ഇന്ത്യന്‍ സൈനികര്‍ കൂടി ഗുരുതരാവസ്ഥയില്‍. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 20 സൈനികര്‍ മരണപ്പെട്ടാനാണ്...

വിമാനങ്ങളിൽ മ‌ടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിമാനങ്ങളിൽ മ‌ടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്ദേഭാരത് ദൗത്യമുള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും...

ഇന്ത്യ ചൈന സംഘര്‍ഷം; നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് മോദി നിശബ്ദനായതെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ ചോദിച്ചു....

കള്ളന്മാരിലും നന്മ; ഡെലിവറി ബോയിൽ നിന്ന് മോഷ്ടിച്ച പാക്കറ്റ് തിരിച്ചു നല്‍കി കള്ളന്മാർ

റാച്ചി: കള്ളന്മാരായാലും മനുഷ്യരല്ലേ, ഒരാൾ മുന്നിൽ നിന്ന് കരയുന്നത് കണ്ടാൽ മനസ്സലിയും. പറഞ്ഞു വരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ചാണ്. ഡെലിവറി ബോയിയെ കവർച്ച ചെയ്യാനെത്തിയ രണ്ടംഗ സംഘം ചെറുപ്പക്കാരന്റെ കരച്ചിൽ കണ്ട്...

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടം; ഇന്നലെ മാത്രം രേഖപ്പെടുത്തിയത് ...

ന്യൂദല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ കുതിച്ചുചാട്ടം. ഇന്നലെ മാത്രം 10,947 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2003 മരണങ്ങളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രേഖപ്പെടുത്തായ പോയ മരണങ്ങള്‍ കൂടി കൂട്ടച്ചേര്‍ത്തതോടെയാണ്...

ലഡാക്കിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പഴനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

ലഡാക്ക്: ലഡാക്കിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പഴനിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.  ഇരുപത് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.  തമിഴ്നാട്ടിലെ രാമപുരം സ്വദേശിയാണ് പഴനി. അദ്ദേഹം ഇരുപത്തിരണ്ടു വർഷമായി സൈന്യത്തിൽ...

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 14 ലക്ഷത്തോളം വോട്ടര്‍മാര്‍ ഇക്കുറി വര്‍ദ്ധിക്കുമെന്നാണ് കണക്ക്.  ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ...

അയ്യപ്പനും കോശിയും എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!

അയ്യപ്പനും കോശിയും എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകന്‍ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.  ശസ്ത്രക്രിയ കഴിഞ്ഞു...

ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂദല്‍ഹി : ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും ഫൂട്ട്‌ബോര്‍ഡില്‍ ഇരുന്ന് യാത്രചെയ്യുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്. ഇതില്‍ ഇളവ് വരുത്താനാണ്...

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ മരണ വിവരം പുറത്തു വിടാതെ ചൈന

ബീജിംഗ്: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മരണ വിവരം പുറത്തു വിടാതെ ചൈന. സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക ( പി.എല്‍.എ) വക്താവ് അറിയിച്ചുണ്ട്. എന്നാല്‍...

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍

ലണ്ടന്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡായ ഡെക്സാമെത്തസോണ്‍(dexamethasone) കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ...

പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ന്യൂഡൽഹി: കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസ് ബഹിഷ്ക്കരിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചർച്ചയിൽ സംസാരിക്കുന്നവരുടെ പട്ടികയിൽ നിന്നും പേര് ഒഴിവാക്കിയതിനെ തുടർന്നാണ് മമതയുടെ പ്രതിഷേധം.ഇന്ന്...

കപ്പേള നെറ്റ്ഫ്ലിക്സിൽ എത്തുന്നു

അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള നെറ്റ്ഫ്ലിക്സിൽ എത്തുന്നു. മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകൾ അടക്കുന്നതിന് ഏതാനും ദിവസം...

മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നു

ന്യുഡൽഹി:  മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട് എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള മകന്റെ ജീവത്യാഗം ഓർത്ത് അഭിമാനിക്കുന്നുവെന്ന് ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷിന്റെ അമ്മ മഞ്ജുള പറഞ്ഞു. മകന്റെ മരണം അറിഞ്ഞ ശേഷം...

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നറിയിച്ച് അമേരിക്ക

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നറിയിച്ച് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അമേരിക്കന്‍ പ്രതിനിധി അറിയിച്ചു. ‘നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്,’ യു.എസ്...

കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. തൃശൂർ കേച്ചേരി സ്വദേശി അബ്ദുൽ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം എന്നിവരാണ് ദോഹയിൽ മരിച്ചത്.  67 കാരനായ അബ്ദുൽ ജബ്ബാർ...

സൗദി അറേബ്യയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 4267 പേർക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. തുടർച്ചയായി മൂന്ന് ദിവസമായി രാജ്യത്ത് ദിവസവും നാലായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട്ചെയ്യപ്പെടുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 4267 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്....

കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്

ന്യുഡൽഹി: കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്.  ഇക്കാര്യം കരസേന സ്ഥിരീകരിക്കുകയും ചെയ്തു.  അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും മരണമടഞ്ഞതായി വിവരമുണ്ട്.  ഇരുവിഭാഗങ്ങളും...

‘മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്റർ’ തയ്യാറായി; 3000 യൂണിറ്റ് ആശുപത്രികൾക്ക് വിതരണം ചെയ്തു

ന്യൂഡൽഹി: 'മെയ്ഡ് ഇൻ ഇന്ത്യ വെന്റിലേറ്റർ' തയ്യാറായി. മേക്ക് ഇൻ ഇന്ത്യ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ രാജ്യത്തെ ആശുപത്രികളിലേക്ക് ഇന്ത്യയിൽ നിർമിച്ച വെന്റിലേറ്റർ നൽകി. ആദ്യഘട്ടത്തിൽ ഏകദേശം 3000 ആഭ്യന്തര വെന്റിലേറ്ററുകളാണ് വിവിധ...