രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന; 24 മണിക്കൂറിനിടെ 12,881 പേർക്ക് പുതുതായി...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് രാജ്യത്ത്...
‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്’; ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചെന്ന് അധികൃതര്‍ അറിയിച്ച സൈനികന്‍
പറ്റ്‌ന: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ രക്തസാക്ഷിത്വം വരിച്ചെന്ന് അധികൃതര്‍ അറിയിച്ച സൈനികനായ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഭാര്യയായ മേനകാ റായി ആദ്യം വിശ്വസിച്ചില്ല. താന്‍ സ്വപ്‌നം കാണുകയാണോ എന്നായിരുന്നു അവര്‍ക്ക് തോന്നിയത്.
താന്‍...
ഉത്ര കൊലക്കേസിൽ പ്രതി സൂരജ് ഉപയോഗിച്ച് മൂർഖൻ പാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ഉത്ര കൊലക്കേസിൽ പ്രതി സൂരജ് ഉപയോഗിച്ച് മൂർഖൻ പാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം...
തെരഞ്ഞെടുപ്പ് വിജയത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ചൈനയുടെ സഹായം തേടിയതായി വെളിപ്പെടുത്തൽ
വാഷിങ്ടൺ: നോവെൽ കൊറോണവൈറസിന്‍റെ ഉൽപ്പത്തി സംബന്ധിച്ച് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുമ്പോഴും തെരഞ്ഞെടുപ്പ് വിജയത്തിനായി അമേരിക്കൻ പ്രസിഡന്‍റ് ചൈനയുടെ സഹായം തേടിയതായി വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്‍റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ...
യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് താൽകാലിക അംഗത്വം
യുനൈറ്റഡ് നേഷൻസ്: യു.എൻ രക്ഷാസമിതിയിൽ ഇന്ത്യക്ക് താൽകാലിക അംഗത്വം. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളിൽ 184 വോട്ട് നേടിയാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യക്കൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും വിജയിച്ചു....
കേന്ദ്ര സർക്കാര്‍ വിജയകരമായി നടപ്പിലാക്കി വരുന്ന വന്ദേഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്ന്...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാര്‍ വിജയകരമായി നടപ്പിലാക്കി വരുന്ന വന്ദേഭാരത് മിഷൻ അട്ടിമറിക്കാനുള്ള നീക്കമാണ് സംസ്ഥാനസർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശത്ത് നിന്നു...
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിത്വത്തില്‍
ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിത്വത്തില്‍.
‘ മേഖലയില്‍ അടിയന്തരമായ പിന്‍വലിയലോ മാറ്റങ്ങളോ നടന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ അവ്യക്തമായി തുടരുകയാണ്. വരും ദിവസങ്ങളില്‍...
ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതായി സൂചന
തിരുവനന്തപുരം: ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നതായി സൂചനകള്‍.
ഈ വര്‍ഷം രഞ്ജിയില്‍ ശ്രീശാന്ത് കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. സെപ്റ്റംബറില്‍ വിലക്ക് തീര്‍ന്നാല്‍ ടീം ക്യാമ്പിലേക്ക് ശ്രീശാന്തിനെ വിളിക്കും. ടീമിന് നേട്ടമാണെന്ന് കെ.സി.എ...
മണിപ്പുരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിൽ
ഇംഫാൽ: മണിപ്പുരിൽ മൂന്ന് ബിജെപി എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതോടെ സർക്കാർ പ്രതിസന്ധിയിലായി. ബിജെപി സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർടിയിലെ (എൻപിപി) 4 എംഎൽഎ മാർ പിന്തുണ പിൻവലിക്കുകയും ചെയ്‌തു. പുതിയ സംഭവവികാസങ്ങളുടെ...
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന് പത്മശ്രീ ശുപാര്‍ശ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന് പത്മശ്രീ ശുപാര്‍ശ. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് വിജയനെ ശുപാര്‍ശ ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി 79 മല്‍സരങ്ങളില്‍ നിന്നായി വിജയന്‍ 40 ഗോളുകള്‍...
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കുന്ന പിഎഫ് തുക നികുതി രഹിതമാകുന്നത് ഈ സാഹചര്യങ്ങളിൽ
ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം...
അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ഇന്ത്യയുടേയും ചൈനയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി.
ഇരുവരും ടെലെഫോണ്‍ സംഭാഷണത്തില്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെനടന്ന ക്രൂരമായ ആക്രമണങ്ങള്‍...
വെറും വയറ്റില്‍ നാല് ബദാം കഴിച്ചാല്‍….
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത്. സാംക്രമിക രോഗങ്ങള്‍ പോലും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു അവസ്ഥയിലൂടെയാണ് നാമെല്ലാം കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ...
ഡിപ്രഷന്‍ ഉണ്ടോ? തിരിച്ചറിയാം, തിരികെ വരാം ജീവിതത്തിലേക്ക്; ശാസ്ത്രീയമായ വഴികളിതാ
പ്രശസ്തിയിലും സമ്പന്നതയിലും നിന്നിട്ടുപോലും എന്തുകൊണ്ടാണ് ആളുകള്‍ വിഷാദത്തിന്റെ പിടിയിലേക്ക് വീണുപോകുന്നത്. രാത്രി വരെ പുഞ്ചിരിച്ച് കൊണ്ട് സംസാരിച്ചയാള്‍ക്ക് എങ്ങനെ പിറ്റേന്ന് രാവിലത്തെ ഒരു ആത്മഹത്യാവാര്‍ത്തയായി മാറാന്‍ കഴിയും. ഏതൊരു വ്യക്തിയും അവരറിയാത്ത ചിന്താ...
സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; 90 പേര്‍ക്ക് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് 90 പേര്‍ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു....
ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ധാരണയിലേക്ക്
കൊറോണ വൈറസ് മൂലം ചൈന ആഗോള തലത്തിലുണ്ടാക്കിയ പ്രതിസന്ധിക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏകദേശ ധാരണയിലെത്തി. അറ്റ്ലാന്റിക് മേഖലയിലെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്നുള്ള വിശാലമായ ഒരു സഖ്യമാണ്...
ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി ചൈന രംഗത്ത്
ബെയ്ജിങ്: ഇന്ത്യയുമായി അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലിന് താൽപര്യമില്ലെന്ന് ൈചന. കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിെൻറ പ്രതികരണം.
ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ...
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പ്രകോപിപ്പിക്കുമ്പോള്‍ തിരിച്ചടിയ്ക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികര്‍ നല്‍കിയ ജീവത്യാഗം വെറുതെയാവില്ലെന്ന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ പ്രകോപിപ്പിക്കുമ്പോള്‍ അത് ഏത് സാഹചര്യമായാലും ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി...
രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില്‍ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ...
മാവേലിക്കര: രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില്‍കെ.എസ്.ഇ.ബി നല്‍കിയത് 18,796 രൂപയുടെ ബില്‍. പരമാവധി 220 രൂപയുടെ ബില്ലാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ്...
ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ചൈനീസ് സൈന്യം സ്ഥാപിച്ച ഒരു ടെന്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിക്കാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ജൂണ്‍...
















































