നേപ്പാള്‍ സര്‍ക്കാര്‍ ഭൂപടം മാറ്റിയതിന്റെ തിരിച്ചടിയേറ്റ് ബാബാ രാംദേവിന്റെ പതഞ്ജലി

ഇന്ത്യയുടെ എതിര്‍പ്പു മറികടന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഭൂപടം മാറ്റിയതിന്റെ തിരിച്ചടിയേറ്റ് ബാബാ രാംദേവിന്റെ പതഞ്ജലി. പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും സ്വന്തമായുള്ള സിഇഒ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയാണെന്നതിന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ‘ബോയ്ക്കോട്ട് പതഞ്ജലി...

ഇന്ത്യ-ചൈന സംഘര്‍ഷം; 5 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്

ബീജിംഗ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍  കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്നത്  ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ നടന്ന കൈയേറ്റമായിരുന്നുവന്നും സ്ഥലത്ത് വെടിവെപ്പ് നടന്നിട്ടില്ല എന്നും  പ്രമുഖ ചൈനീസ് ദിനപത്രം  Global Times റിപ്പോര്‍ട്ട്...

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; ഡല്‍ഹിയില്‍ രാജ്നാഥ് സിംഗിന്‍റെ...

ന്യൂഡല്‍ഹി:  സമാധാന ചര്‍ച്ചകള്‍ക്കിടെ ഇന്ത്യ  ചൈന  അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം.  സംഭവത്തെത്തുടര്‍ന്ന്  ഡല്‍ഹിയില്‍ ഉന്നതതല യോഗം നടക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ CDS ബിപിന്‍ റാവത്...

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തരകൊറിയ തകര്‍ത്തു. ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഉച്ച സമയം...

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം; ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ ,സൈന്യത്തിന്റെ ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വെച്ചാണ് സംഘര്‍ഷം നടന്നത്. തിങ്കളാഴ്ച രാത്രിയാണ്...

ഈ മൂന്ന് ചേരുവ മികച്ച ദഹനത്തിനും ആയുസ്സിനും

ദിവസവും പുതിയ പുതിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ മനുഷ്യ രാശിയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അതിനെ പ്രതിരോധിക്കുന്നതിനും...

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം...

തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ 53 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം...

ഐ.എ.എസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റ്; സബ് കളക്ടർ ആസിഫ്.കെ യൂസഫിനെതിരെ സംസ്ഥാനത്തിന് നടപടിയെടുക്കാമെന്ന് കേന്ദ്രം

തിരുവനന്തപുരം: ഐ.എ.എസ് നേടാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന പരാതിയിൽ സബ് കളക്ടർ ആസിഫ്.കെ യൂസഫിനെതിരെ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസർക്കാർ. ഐ.എ.എസ് നയമനത്തിനായി ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം സംസ്ഥാന...

ബ്രിട്ടനിൽ ഇന്നലെ 32 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്; എയർആംബുലൻസിൽ നാട്ടിലെത്തിച്ച പ്രസാദ് ദാസ്...

ലണ്ടൻ: നോട്ടിങ്ങാമിൽനിന്നും കോവിഡ് കാലത്ത് എയർആംബുലൻസിൽ നാട്ടിലെത്തിച്ച പ്രസാദ് ദാസ് എന്ന യുവാവ് മരണത്തിനു കീഴടങ്ങി. കാൻസർ രോഗം ബാധിച്ച് നോട്ടിങ്ങാം യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ഏപ്രിൽ 24നാണ് എയർ ആംബുലൻസിൽ...

ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശ...

ചില്ലുവാതിലുകളിൽ ഇടിച്ചുള്ള അപകടങ്ങൾ അങ്ങനെ പതിവ് ഉള്ളതല്ല. അഥവാ സ്ഥാപനങ്ങളിലെയും മറ്റും ചില്ലുവാതിലുകളിൽ അബദ്ധവശാൽ ഒന്ന് ഇടിച്ചാൽ തന്നെ അത് മരണത്തിലേക്ക് എത്തിയിരുന്നതുമില്ല. എന്നാൽ കൊച്ചി സ്വദേശിയായ ബീന മരിച്ചപ്പോൾ മാത്രമാണ് ചില്ലുവാതിലുകൾ...

സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം; സിബിഐ അലേർട്ട്

ന്യുഡൽഹി: കൊറോണ വൈറസ് (Covid19)പടരുന്നത് തടയാൻ ഹാൻഡ് സാനിറ്റൈസർ (Hand sanitizer) ഉപയോഗിക്കാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന സൂചനയാണ് ഇപ്പോൾ...

ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 31 വരെ യുഎസ് ഓപ്പൺ നടത്താൻ പദ്ധതി

ആരാധകരുടെ സാന്നിധ്യമില്ലാത്ത ആളും ആരവവുമില്ലാത്ത യുഎസ് ഓപ്പണിനോ ഈ വർഷം സാധ്യത? പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 31 വരെ യുഎസ് ഓപ്പൺ നടത്താനാണ് പദ്ധതി. എന്നാൽ കൊറോണ വൈറസിന്റെ...

ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തില്‍ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേന്ദ്ര...

കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന രേഖ വേണമെന്ന് ഇന്ത്യന്‍...

സൗദിയില്‍ നിന്നും കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന രേഖ വേണമെന്ന് ഇന്ത്യന്‍ എം.ബസി തീരുമാനം. കേരളത്തിന് പ്രത്യേകമായാണ് ഈ നിബന്ധന. സൗദിയില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്നതിനിടെയാണ്...

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തിൽ ബിജെപിയുടെ മഹാ വെര്‍ച്വല്‍...

തിരുവനന്തപുരം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തിൽ  ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി ഇന്ന്. കേരളത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മഹാ വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യും....

കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ട് കഴിയുമ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ

കൊറോണ മുക്തമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ച്ച പിന്നിട്ട് ഒരാഴ്ച്ച കഴിയുമ്പോൾ ന്യൂസിലന്റിൽ വീണ്ടും കോവിഡ് കേസുകൾ. രണ്ട് പുതിയ കേസുകളാണ് ന്യൂസിലന്റിൽ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകൾ...

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തില്‍ ഇവര്‍ അതീവ ദുഖവതിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി...

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8,005,294

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8,005,294 ആയി. അമേരിക്കയില്‍ 2,111,622 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ളത് ബ്രസീലിലാണ്. 888,271 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 536,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ്...

തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍...

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്ഥാൻ പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്നാണ്...

ചന്ദ്രനില്‍ ഭൂമിയുള്ള കോടീശ്വരന്‍; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും

വെറും 12 ചിത്രങ്ങളില്‍ മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്‍ത്തകള്‍ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയ...