പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്‍റെ ചില്ലു വാതിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാലടി ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീനയാണ്(46) മരിച്ചത്. സർക്കാർ ആശുപത്രിക്ക് സമീപമുള്ള ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം.
ഉച്ചയോടുകൂടി പണമിടപാട് നടത്താനായി...
കെ.എസ്.ഇ.ബിക്കെതിരായി മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു; 5714 രൂപയുടെ ബില്‍ 300 രൂപയായി
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരായി നടനും സംവിധായകനുമായ മധുപാല്‍ നല്‍കിയ പരാതി ശരിയെന്ന് തെളിഞ്ഞു. ആദ്യം നല്‍കിയ 5714 രൂപയുടെ ബില്‍ യഥാര്‍ത്ഥത്തില്‍ 300 രൂപയുടെതാണെന്ന് തെളിഞ്ഞു.
ഇതിനെ തുടര്‍ന്ന് മധുപാലിന് പുതുക്കിയ ബില്‍ നല്‍കി. ഏഷ്യാനെറ്റ്...
തമിഴ്‌നാട്ടിലെ 4 ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ 4 ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് lock down പ്രഖ്യാപിച്ചത്.
ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് lock...
കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു
തിരുവനന്തപുരം: കെഎസ്ആർടിസി എംഡിയായി ബിജുപ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തു. എംപി ദിനേശ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയമനം. ഉച്ചയ്ക്ക് ചീഫ് ഓഫീസിലെത്തിയാണ് ചുമതല ഏറ്റെടുത്തത്.
പ്രഥമ പരിഗണന കമ്പ്യൂട്ടറൈസേഷനും, ഇ ടിക്കറ്റിംഗ് നടപ്പാക്കുന്നതിനുമാണെന്ന് ബിജു...
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7...
ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരുടെ ആലോചന; എതിർത്ത് വാഹനനിർമ്മാതാക്കളായ മാരുതിയും...
ചൈനയ്ക്കെതിരായ നീക്കത്തെ എതിർത്ത് രാജ്യത്തെ പ്രമുഖ വാഹനനിർമ്മാതാക്കളായ മാരുതിയും ബജാജും. വാഹനനിർമ്മാണത്തിന് ചൈനീസ് സ്പെയർ പാർട്സ് അത്യാവശ്യമാണെന്നാണ് ഇരു കമ്പനികളും പറയുന്നത്. ചൈനീസ് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തെയാണ് മാരുതിയും ബജാജും എതിർക്കുന്നത്.
ഇറക്കുമതി...
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം റദ്ദാക്കി
ന്യൂഡല്‍ഹി: കോവിഡ്-19 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കലണ്ടറിനെ വീണ്ടും ബാധിച്ചു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ചു. ഈ വര്‍ഷം ഈ ടൂര്‍ണമെന്റുകള്‍ നടത്താനുള്ള സമയം...
കോവിഡ് കാലത്ത് സി മാസ്‌ക് ഡിറ്റക്ടര്‍ നിര്‍മിച്ചു വേദ റോബോറ്റിക്‌സ്
ചാലക്കുടി: കോവിഡ് കാലത്ത് സി മാസ്‌ക് ഡിറ്റക്ടര്‍ നിര്‍മിച്ചു വേദ റോബോറ്റിക്‌സ്. സി മാസ്‌ക് ഡിറ്റക്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഏതൊരു സ്ഥാപനത്തിലും പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിച്ചു അകത്തു കയറുന്നത് ഉറപ്പു വരുത്താന്‍ സാധിക്കും....
തലസ്ഥാന നഗരിയിൽ ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ശ്രീകാര്യത്ത് യുവാവിന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ജംഗ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മരിച്ചയാൾ...
അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടിയിലധികം രൂപ തിരികെ വാങ്ങാന്‍ കേസുമായി എസ്.ബി.ഐ
അനില്‍ അംബാനിയില്‍ നിന്ന് 1,200 കോടിയിലധികം രൂപ തിരിച്ചുപിടിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ (എന്‍സിഎല്‍ടി) അപേക്ഷ നല്‍കി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും റിലയന്‍സ് ഇന്‍ഫ്രാടെലിനും നല്‍കിയ വായ്പകള്‍ക്ക്...
വന്ദേഭാരത് മിഷന്‍ ഖത്തറിന്റെ രണ്ടാം ഘട്ട തുടര്‍ സര്‍വീസുകളുടെ ഭാഗമായി ഇന്ന് 2 വിമാനങ്ങള്‍...
ദോഹ: വന്ദേഭാരത് മിഷന്‍ ഖത്തറിന്റെ രണ്ടാം ഘട്ട തുടര്‍ സര്‍വീസുകളുടെ ഭാഗമായി ഇന്ന് 2 വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തും. ദോഹ-കോഴിക്കോട് ഐഎക്‌സ് 1374 എയര്‍ ഇന്ത്യ വിമാനം പ്രാദേശിക സമയം 1.05 ന്...
രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ്
രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ് അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയര്‍ന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാർക്ക് രോഗം...
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍.
മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല,” സുശാന്തിന്റെ അമ്മാവന്‍ പ്രതികരിച്ചു.
സുശാന്ത് സിംഗിന്റെ മൃതദേഹം...
കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം
വാഷിംഗ്ടണ്‍: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം. 53 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പോളിംഗിലാണ് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഏറ്റവും മോശം പ്രവര്‍ത്തനം...
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ദിവസവും വെള്ളക്കടല കഴിക്കാം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ഭക്ഷണം ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഏത് ഭക്ഷണം കഴിക്കണം ഏത് ഭക്ഷണം കഴിക്കരുത് എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്....
ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത്...
കൊച്ചി: ലോക്ക് ഡൗൺകാലത്ത് ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ നൽകിയ കെ.എസ്.ഇ.ബി നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ബില്‍ തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തംഗം എം.സി വിനയനാണ്...
ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ഇന്ത്യൻ വിപണിയിൽ
ജര്‍മന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. പുതിയ എക്സ് 6 ന്റെ ബുക്കിംഗ് ഇന്ത്യയില്‍ തുടങ്ങി. ടെസ്റ്റ് ഡ്രൈവിംഗിനു ശേഷം അഴകിന്റെയും കരുത്തിന്റെയും മറുവാക്കെന്ന് വാഹന വിദഗ്ധര്‍ നിരീക്ഷിച്ച എക്സ് ലൈന്‍, എം സ്പോര്‍ട്ട്...
കാമുകിയുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ യുഎസിൽ നിന്നെത്തിയ യുവാവിനെ നാടുകടത്തിയതായി ഇസ്രായേൽ
മോഡലായ കാമുകിയുമായി രഹസ്യ കൂടിക്കാഴ്ച നടത്താൻ യുഎസിൽ നിന്നെത്തിയ യുവാവിനെ നാടുകടത്തിയതായി ഇസ്രായേൽ. രാജ്യത്തെ കൊറോണ വൈറസ് ക്വാറന്‍റീൻ ലംഘിച്ചതിനാണ് അമേരിക്കൻ മാധ്യമ വ്യവസായ പ്രമുഖയും ശതകോടീശ്വരിയുമായ ഷരി റെഡ്സ്റ്റോണിന്‍റെ മകന്‍ ബ്രാണ്ടൺ...
പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി
ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി. ഇസ്‌ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് അംഗങ്ങളെയാണ് കാണാതായത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 31 ന് പാക്കിസ്ഥാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ...
ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം; പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ വീണ്ടും കൊവിഡ് വ്യാപനം. ഇവിടെ പത്ത് മേഖലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ബീജിങ്ങിലെ രണ്ട് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈദിയാനില്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊവിഡ്...
















































