അതിജീവനത്തിന്റെ പെൺകരുത്തായി മാറിയ മലയാളികളുടെ മനസ്സ് കീഴടക്കിയ നായിക ഭാവന അയർലണ്ടിൽ എത്തുന്നു. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” ലെ മുഖാതിഥിയായാണ് ഭാവന അയർലണ്ടിൽ എത്തുന്നത്. പോർട്ളീഷ് ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരലിന് സാക്ഷിയാകാൻ “UTSAV 2026” വേദി ഒരുങ്ങുകയാണ്. TILEX ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. Powered by: Daily Delight, Le Divano Italia, AIB.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ജൂലൈ 4-ന് PORTLAOISE RUGBY ക്ലബ്ബിൽ നടക്കുന്ന മെഗാ ഫെസ്റ്റിനാ യുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ആവേശം നിറയ്ക്കുന്ന ഒട്ടനവധി കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയുടെ പ്രത്യേകതകളാണ്. കാണികളുടെ മനസ്സകീഴടക്കിയ UTSAV 2025ന്റെ വൻ വിജയത്തിന് പിന്നാലെ, മറ്റൊരു അവിസ്മരണീയ ആഘോഷ വേദിക്ക് സാക്ഷിയാകാൻ തയ്യാറെടുക്കുകയാണ് പോർട്ളീഷ്.
Book your Carparking at: https://www.eventblitz.ie /event/utsav2026

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































