ഡബ്ലിനിൽ 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ PayPal

പേയ്‌മെന്റ് കമ്പനിയായ പേപാൽ ഡബ്ലിനിലെ ഓഫീസിൽ 100 ഡാറ്റാ സയൻസ് തസ്തികകൾ സൃഷ്ടിക്കുന്നതായി പ്രഖ്യാപിച്ചു.ഈ വിപുലീകരണം ഒരു പുതിയ AI, ഫ്രോഡ് ഡാറ്റ സയൻസ് സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡബ്ലിനിലെ തങ്ങളുടെ സൈറ്റിനെ...

2026 ബജറ്റിൽ 1.5 ബില്യൺ യൂറോയുടെ നികുതി ഇളവുകൾക്ക് സാധ്യത

സമ്മർ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് പ്രകാരം, 2026 ലെ ബജറ്റിൽ 1.5 ബില്യൺ യൂറോയുടെ നികുതി ഇളവുകൾക്ക് സർക്കാർ സാധ്യത നൽകുന്നു. ചെലവ് പാക്കേജ് €7.9 ബില്യൺ ആയിരിക്കും, ഇത് 2025 നെ അപേക്ഷിച്ച്...

വർക്ക് പെർമിറ്റ് തൊഴിലുകളുടെ പട്ടിക സർക്കാർ പുനഃപരിശോധിക്കും

വർക്ക് പെർമിറ്റ് തൊഴിൽ ലിസ്റ്റുകളിൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ അനുവദിക്കുന്നതിനായി കൺസൾട്ടേഷൻ കാലയളവ് ആരംഭിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ സ്കിൽസ് ഒക്യുപേഷൻസ് ലിസ്റ്റിൽ അയർലണ്ടിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയിലുടനീളവും (ഇഇഎ) കുറവുള്ള ജോലികൾ ഉൾപ്പെടുന്നു....

പ്രകാശിന്റെ പൊതുദർശനം വ്യാഴാഴ്ച വൈകിട്ട് ഡബ്ലിനിൽ 

 കഴിഞ്ഞദിവസം ഡബിളിനിൽ അന്തരിച്ച പാലക്കാട് തോളന്നൂർ സ്വദേശി പ്രകാശ് കുമാർ പിസിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലു മുതൽ ആറു വരെ പൊതുദർശനത്തിനായി ഡബ്ലിൻ ക്രമ്ളിനിൽ വയ്ക്കും.  കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രകാശ് കുമാർ സ്ട്രോക്ക്...

വിലാപയാത്ര ആലപ്പുഴയിലെത്തി; വിഎസ്സിൻ്റെ സംസ്കാരം വൈകിട്ട് വലിയ ചുടുകാട്ടിൽ 

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ...

സാറ കുറാൻ COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025 നേടി

ഡണ്ണിഗാളിലെ നഴ്സിംഗ് സേവനത്തിന്‍റെ അംഗീകാരമായി ലെറ്റർക്കെന്നി നഴ്സ് പുരസ്‌കൃതയായി. ലെറ്റർക്കെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലെ ക്ലിനിക്കൽ നഴ്‌സ് മാനേജരായ സാറ ആരോഗ്യസംരക്ഷണ രംഗത്തും സമൂഹാരോഗ്യത്തിനും നൽകിയ അപൂർവ സംഭാവനകൾക്കായി COINNs നഴ്സസ് എക്സലൻസ് അവാർഡ് 2025...

തലസ്ഥാന നഗരിയുടെ ആദരവ് ഏറ്റുവാങ്ങി വിഎസ് സ്വന്തം മണ്ണിലേക്ക്.. സംസ്കാരം നാളെ

തലസ്ഥാനനഗരിയുടെ ആദരവ് ഏറ്റുവാങ്ങി മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആലപ്പുഴയിലേക്കുള്ള അന്ത്യയാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെ വലിയ ചുടുകാട്ടിലാണ് സംസ്കാരം. സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്നാണ്...

ഡബ്ലിനിലെ ആൾക്കൂട്ട ആക്രമണം; അയർലണ്ടിലെ ഇന്ത്യൻ സമൂഹം പാർലമെന്റ് പ്രതിഷേധത്തിൽ അണിചേരുന്നു

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം പടരുന്നു. അയർലണ്ടിൽ വ്യാജ ആരോപണം ഉന്നയിച്ച് കഴിഞ്ഞ മാസത്തിൽ റിപ്പോർട്ട് ചെയ്ത നാലാമത്തെ ആക്രമണ സംഭവമാണിത്. ജൂലൈ 26ന് അയർലണ്ടിലെ...

ഡബ്ലിനിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ട് 

ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താലയിൽവച്ച്, ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ ഐ ഓ സീ അയർലണ്ട് തീരുമാനിച്ചു. ഈ അടുത്ത കാലത്തായി നിരവധി ഇന്ത്യക്കാർ അയർലണ്ടിൽ അക്രമത്തിനു...

ഉമ്മൻചാണ്ടി അനുസ്മരണവും രണ്ടാം ചരമവാർഷികവും സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട്

വാട്ടർഫോർഡ്: ഉമ്മൻചാണ്ടി അനുസ്മരണവും, രണ്ടാം ചരമവാർഷികവും  സംഘടിപ്പിച്ച്  ഐ ഒ സി അയർലണ്ട് - വാട്ടർഫോർഡ് യൂണിറ്റ്. ജൂലൈ 20  ഞായറാഴ്ച വൈകിട്ട് 9 മണിക്ക്  വാട്ടർഫോർഡിൽ നടന്ന യോഗത്തിൽ  വൈസ് പ്രസിഡൻ്റ്  സിജോ...

ഡബ്ലിനിൽ ഇന്ത്യൻ യുവാവിന് ക്രൂര മർദ്ദനം; പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിൻ താലയിൽ ഇന്ത്യൻ യുവാവ് അതിക്രൂര ആക്രമണത്തിന് ഇരയായ സംഭവം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനിടയിലും ആശങ്ക വർധിപ്പിക്കുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഐറിഷ് വനിതയുടെ സാമൂഹിക മാധ്യമ വീഡിയോ വൈറൽ ആയതിനു പിന്നാലെ അയർലണ്ടിൽ...

വിഎസ് വിടവാങ്ങി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ...

ക്ലയർ ഇന്ത്യൻ അസോസിയേഷനോടൊപ്പം “ഒന്നിച്ചുണ്ണാം പൊന്നോണം”

പൊന്നോണം ആഘോഷമാക്കാൻ ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുങ്ങുകയാണ്. ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ പരിപാടി "ഒന്നിച്ചുണ്ണാം പൊന്നോണം" സെപ്റ്റംബർ 13ന്. ST. FLANNAN'S COLLEGE ENNIS, EIR CODE V95...

ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് മാർപ്പാപ്പ

ഗാസ: ഗാസയിലെ യുദ്ധത്തെ രൂക്ഷമായി അപലപിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് 93 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായുള്ള വാർത്തയോടാണ് മാർപ്പാപ്പയുടെ പ്രതികരണം. പ്രാകൃതമായ ആക്രമണത്തിൽ നിന്ന് പിന്മാറണം...

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ എത്തി

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്....

ജയസൂര്യ – വിനായകൻ ചിത്രം ഫുൾ പായ്ക്കപ്പ്

ഫാൻ്റെസി, കോമഡി ജോണറിൽ ജയസൂര്യ - വിനായകൻ കോംബോയിലൂടെ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. അനുഗ്രഹീതൻ ആൻ്റെണിയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന...

ദുബായ് സെൻസേഷൻ ഖാലിദ് അൽ അമേരി ഇനി മലയാള സിനിമയിൽ

കൊച്ചി: ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള, ദുബായ് ആസ്ഥാനമായ സോഷ്യൽ മീഡിയ താരം ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്. നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന 'ചത്ത പച്ച ദി റിംഗ് ഓഫ് റൗഡീസ്'...

രാമപുരത്ത് ജുവലറിക്ക് ഉള്ളിൽ വച്ച് കടയുടമയ്ക്ക് പൊള്ളലേറ്റു

രാമപുരത്ത് ജുവലറിക്ക് ഉള്ളിൽ വച്ച് കടയുടമ അശോകന് (50 ) പൊള്ളലേറ്റു. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെയായിരുന്നു സംഭവം. നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  GNN...

വൈദ്യശാസ്ത്ര പഠനത്തിനുള്ള HPAT അസസ്‌മെന്റ് 300 പോയിന്റിൽ നിന്ന് 150 പോയിന്റായി കുറയ്ക്കും

വൈദ്യശാസ്ത്ര പഠനത്തിന് ആവശ്യമായ ഹെൽത്ത് പ്രൊഫഷൻസ് അഡ്മിഷൻ ടെസ്റ്റുകൾക്കുള്ള (HPAT) പ്രാധാന്യം സർവകലാശാലകൾ ഗണ്യമായി കുറയ്ക്കുന്നു. പകരം ലീവിംഗ് സെർട്ട് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. HPAT അസസ്‌മെന്റ് 300 പോയിന്റിൽ നിന്ന് 150...

218 മില്യൺ യൂറോയുടെ അമിത ചെലവ് പരിഹരിക്കാനായി HSE ട്രാവൽ എക്സ്‌പെൻസും ഏജൻസി സ്റ്റാഫുകളെയും...

വരും മാസങ്ങളിൽ ചെലവ് കുറയ്ക്കുന്നതിനായി HSE പുതിയ ചെലവ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജീവനക്കാരുടെ യാത്ര, പരിശീലനം, ഏജൻസി ജീവനക്കാരുടെ സേവനം തുടങ്ങിയ മേഖലകളെ ഈ നീക്കം ബാധിക്കും. 2025 ലെ ആദ്യ ആറ്...