ഡബ്ലിൻ പ്രീമിയർ ലീഗ് നാളെ !
സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആദിത്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് - ആൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ നടക്കും. ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഡബ്ലിൻ ALSAA...
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് മൂന്നാമത്തെ പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്
ഒക്ടോബർ 26 മുതൽ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് മൂന്നാമത്തെ പ്രതിദിന വിമാനം കൂടി ആരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്‌സ് വിമാനം EK165 ദുബായിൽ നിന്ന് പുലർച്ചെ 2.10 ന് പുറപ്പെട്ട് പ്രാദേശിക...
പ്രകാശ് കുമാറിന്റെ കുടുംബത്തിനായി ധനസമാഹരണം
ഡബ്ലിനിൽ മരണപ്പെട്ട പാലക്കാട് സ്വദേശി പ്രകാശ്കുമാറിന്റെ കുടുംബത്തിന് സഹായമേകാൻ നമുക്ക് കൈകോർക്കാം. പക്ഷാഘാതത്തെ തുടർന്ന് ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രകാശ്കുമാർ മരിച്ചത്. ഒരു വർഷം മുമ്പാണ് പ്രകാശും കുടുംബവും അയർലൻഡിൽ...
ജൂലൈ മാസത്തിലെ മലയാളം മാസ്സ് (Roman) 20ന്
ജൂലൈ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂലൈ 20 ഞായറാഴ്ച്ച 2pmന്ആയിരിക്കും.
എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന്...
ഡബ്ലിനിൽ മലയാളി നിര്യാതനായി
ഡബ്ലിനിൽ താമസിക്കുന്ന പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ്കുമാർ (54) നിര്യാതനായി. സ്ട്രോക്കിനെ തുടർന്ന് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്.
ഒരു വർഷം മുമ്പാണ് പ്രകാശും കുടുംബവും അയർലൻഡിൽ എത്തിയത്. ANOVA നേഴ്സിങ്...
നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെൻ പൗരൻ്റെ കുടുംബം
സനാ: യെമെനിൽ കൊലക്കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെൻ പൗരൻ തലാലിൻ്റെ കുടുംബം. തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു ഒത്തുതീർപ്പിനും...
എം ടി ഇല്ലാത്ത കാലം, ചില ഓർമ്മകൾ..
ജൂലൈ 15, പ്രിയപ്പെട്ട കഥാകാരൻ എംടിയുടെ ജന്മദിനം. 2009-ൽ 'മലയാളം' സംഘടനയുടെ ക്ഷണപ്രകാരം അയർലണ്ടിൽ എത്തിയതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ ഈ ദിവസം ഞാനും ഭാര്യയും അദ്ദേഹത്തെ വിളിച്ചിരുന്നു. പിറന്നാൾ ആശംസകൾ...
10000 കാഴ്ചകൾ പിന്നിട്ട് ‘അക്കരെ ആണെന്റെ മാനസം’
നമ്മുടെ ചെറിയ ശ്രമം ആയിരുന്നു അക്കരെ ആണെന്റെ മാനസം — വിദേശ രാജ്യത്തു ജോലി തേടി വരുന്ന ഓരോ നഴ്സിന്റെയും ജീവിതം എത്രമാത്രം വെല്ലുവിളികളും വികാരങ്ങളും നിറഞ്ഞതാണ് എന്ന് പറയാനുള്ള ഒരു ശ്രമം....
സ്‌നാപ്ചാറ്റിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കള്ളപ്പണ സംഘം
കഴിഞ്ഞ ദിവസങ്ങളിൽ അയർലണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങളിൽ നിരവധി മലയാളികളും സജീവമാണ്. വിദ്യാർഥികളിൽ നിന്നും വിസ ആവശ്യങ്ങൾ ഉപ്പേടെയുളളവയ്ക്കായി ഇത്തരത്തിൽ പണം കൈപറ്റുന്നു. ഇതിനായി...
പാലക്കാട് നിപ ജാഗ്രതയേറുന്നു; ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു
പാലക്കാട്: പാലക്കാട് നിപ ജാഗ്രതയേറുന്നു. നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന്‍റെ ഹൈ റിസ്ക് കോൺടാക്ട് ലിസ്റ്റിലുള്ള രണ്ട് പേർക്ക് പനി ബാധിച്ചു. ഇവരെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഹൈ...
പഹല്‍ഗാം ഭീകരാക്രമണം; സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണര്‍
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍. സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയില്‍...
പേടകം അൺഡോക്ക് ചെയ്തു; ശുഭാംശു ഉൾപ്പെട്ട നാൽവർ സംഘം നാളെ വൈകുന്നേരം ഭൂമിയിലെത്തും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെട്ട നാൽവർ സംഘം ഭൂമിയിലേക്ക്. ഇന്ത്യൻ സമയം വൈകീട്ട് 4.35-ന് ക്രൂ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ...
നാല് കൗണ്ടികളിൽ ഇടിമിന്നൽ മുന്നറിയിപ്പ് നൽകി
ക്ലെയർ, കെറി, ലിമെറിക്ക്, ഗാൽവേ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 7 മണി മുതൽ ചൊവ്വാഴ്ച രാവിലെ 7 മണി വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ, ഇടിമിന്നൽ,...
9 ബില്യൺ യൂറോയുടെ മെട്രോലിങ്ക് റെയിൽ പദ്ധതിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും
മെട്രോലിങ്ക് റെയിൽ പാതയെക്കുറിച്ചുള്ള തീരുമാനം ആഴ്ചകൾക്കുള്ളിൽ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള സ്വോർഡ്‌സിൽ നിന്ന് ചാർലെമോണ്ട് വരെയുള്ള 18.8 കിലോമീറ്റർ പാത, ആസൂത്രണ കമ്മീഷന് മുമ്പുള്ള...
UK-യിലെയും അയർലണ്ടിലെയും ഓണക്കാലം കീഴ്മേൽ മറിക്കാൻ ഇവർ വരുന്നു!
ഓണക്കാലം ആഘോഷമാക്കാൻ UK യിലെയും അയർലണ്ടിലെയും മലയാളി സംഘടനകൾക്ക് ഇത് സുവർണ്ണാവസരം.
ആൾക്കൂട്ടത്തിൽ തിക്കിത്തിരക്കി ഒരുനോക്ക് കാണുകയല്ല, മറിച്ച് ഇവർ ഒന്നിച്ച് മണിക്കൂറുകൾ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്. ലിബിൻ സക്കറിയയും, കീർത്തനയും പാടിത്തിമിർക്കുമ്പോൾ,...
യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്
ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വ്യാപാരത്തിന് 30 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ-യുഎസ് താരിഫ് കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ഡൊണാൾഡ് ട്രംപിന്റെ കത്ത്...
ജൂനിയർ ഷാജി കൈലാസും ജൂനിയർ രൺജി പണിക്കരും ഒന്നിച്ച് ക്യാമറക്ക് മുന്നിൽ
മലയാള സിനിമയിലെ വിജയ കൂട്ടുകെട്ടിലെ ഏറ്റം ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ് -രൺജി പണിക്കരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി...
തീപിടുത്ത സാധ്യത; അയർലണ്ടിൽ 60,000 ടവർ എയർ ഫ്രയറുകൾ തിരിച്ചുവിളിച്ചു
അമിത ചൂടിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന അപകടകരമായ നിർമ്മാണ പിഴവ് കാരണം 60,000 ടവർ എയർ ഫ്രയർ യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ഐറിഷ് ഉപഭോക്താക്കൾ അവരുടെ ടവർ എയർ ഫ്രയറുകൾ ഉപയോഗിക്കുന്നത് നിർത്താൻ അടിയന്തരമായി നിർദ്ദേശിക്കുന്നു....
യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ വിജയ പ്രതീക്ഷയോടെ മലയാളി ഹന്ന ഷോച്ചനും
യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ അയർലണ്ടിന്റെ വിജയതിളക്കം സ്വപ്നമിട്ട് ഒരു മലയാളി മിടുക്കിക്കും ഇത്തവണ മത്സരത്തിനിറങ്ങുന്നു. ഡബ്ലിനിൽ നിന്നുള്ള ഹന്ന ഷോച്ചനാണ് മലയാളികളുടെ അഭിമാനമായി മാറാൻ തയ്യാറെടുക്കുന്നത്. യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിൽ ബാഡ്മിന്റൺ...
സംപ്രേഷണാവകാശ കരാർ തർക്കം; ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റി
ഡൽഹി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍...

















































