ഉയർന്ന താപനില; 14 കൗണ്ടികളിൽ യെല്ലോ അലേർട്ട്
14 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് പ്രാബല്യത്തിൽ വന്നു .കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്‌ഫോർഡ്, ലൗത്ത്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മോനാഗൻ, റോസ്‌കോമൺ, ടിപ്പററി എന്നിവിടങ്ങളിൽ...
അയർലണ്ടിലെ പുതിയ ട്രെയിൻ സ്റ്റേഷൻ അടുത്ത മാസം സൗത്ത് ഡബ്ലിനിൽ തുറക്കും
സൗത്ത് ഡബ്ലിനിൽ അടുത്ത മാസം പുതിയ ഡാർട്ട് സ്റ്റേഷൻ തുറക്കും.ബ്രേയ്ക്കും ഷാങ്കില്ലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വുഡ്‌ബ്രൂക്ക് സ്റ്റേഷൻ ഓഗസ്റ്റ് 10 ന് പൊതുജനങ്ങൾക്കായി തുറക്കുമെന്ന് Iarnród Éireann സ്ഥിരീകരിച്ചു. റിപ്പബ്ലിക്കിന്റെ...
കാനഡയിൽ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചു; മലയാളിയുൾപ്പെടെ 2 പേർ മരിച്ചു
കാനഡയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ...
അയർലണ്ടിനെ ഇളക്കി മറിച്ച് ബേസിൽ ജോസഫും DJ സനയും
ആടിയും പാടിയും അയർലണ്ട് മലയാളികളെ അർത്തുല്ലസിപ്പിച്ച് മലയാളത്തിന്റെ പ്രിയ നായകനും സംവിധായകനുമായ ബേസിൽ ജോസഫ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025' പ്രേക്ഷക പങ്കാളിത്തം കൊണ്ടും...
അമിതമായാൽ “ഓറഞ്ചും” വിഷമോ?
ഓറഞ്ച് പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഓറഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം...
ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി
ഡൽഹി: ഇലോണ്‍ മസ്‌കിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ അന്തിമ അനുമതി. സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (SSCPL) ഇന്ത്യന്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ്...
+2ന് 80% മാർക്ക് ഉള്ളവരാണോ? കുറഞ്ഞ ഫീസിൽ സ്കോളർഷിപ്പോടെ അയർലണ്ടിൽ നഴ്സിംഗ് പഠിക്കാം
ഇന്ത്യയിലും വിദേശത്തും മികച്ച ജോലി സാധ്യതകളുള്ള നഴ്സിംഗ് പഠനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. അയർലണ്ടിലെ മികച്ച സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകൾ ഉൾപ്പെടെ പഠനം പൂർത്തിയാക്കാൻ JUST RIGHT OVERSEAS STUDIES LIMITED...
ഹൃദ്രോഗ സാധ്യത തടയാൻ സഹായിക്കുന്ന 4 ദൈനംദിന ശീലങ്ങൾ
ആഗോളതലത്തിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. നിരവധി പേരെയാണ് ഇന്ന് ഹൃദ്രോഗം ബാധിക്കുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹൃദ്രോഗ സാധ്യത ഒരു പരിധി വരെ തടയാൻ സഹായിക്കും. ഏതൊക്കെയാണ് ആ ശീലങ്ങളെന്നതിനെ...
മലപ്പുറത്ത്നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം...
OCI കാർഡില്ലാത്ത യാത്രക്കാർക്ക് ഇന്ത്യൻ എയർപോർട്ടുകളിൽ 3500 രൂപ വരെ പിഴ
OCI കാർഡുകളില്ലാതെ ഇന്ത്യൻ എയർപോർട്ടിൽ എത്തിയ നിരവധി യാത്രക്കാർക്ക് പിഴ ചുമത്തി ഇമിഗ്രേഷൻ വിഭാഗം. വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച ശേഷം, തങ്ങളുടെ ഓ സി ഐ സ്റ്റാമ്പ് പതിച്ച പഴയ പാസ്പോർട്ട്...
ഡബ്ലിന് പുറത്തുള്ള ഏറ്റവും വലിയ IKEA സ്റ്റോർ വാട്ടർഫോർഡിൽ തുറക്കും
IKEA അയർലണ്ടിലെ ഏഴാമത്തെ പ്ലാൻ ആൻഡ് ഓർഡർ പോയിന്റ് വാട്ടർഫോർഡിൽ തുറക്കാൻ ഒരുങ്ങുന്നു. ഡബ്ലിന് പുറത്തുള്ള IKEAയുടെ ഏറ്റവും വലിയ സ്റ്റോറായിരിക്കും പുതിയ ഔട്ട്‌ലെറ്റ്. വാട്ടർഫോർഡിലെ പ്രിയോർസ്‌ക്നോക്കിലെ ട്രമോർ റോഡിലെ ട്രമോർ ബിസിനസ്...
അയർലണ്ടിലെ അപ്പാർട്ട്മെന്റ് സൈസ് നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ചെലവ് കുറയ്ക്കുന്നതിനും വിതരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ ചെറിയ അപ്പാർട്ട്മെന്റ് സൈസും കൂടുതൽ വഴക്കമുള്ള ലേഔട്ടുകളും അനുവദിക്കും. ഭവന മന്ത്രി ജെയിംസ് ബ്രൗണും ആസൂത്രണ സഹമന്ത്രി ജോൺ കമ്മിൻസും ചൊവ്വാഴ്ച...
അയർലണ്ടിലെ തൊഴിൽ ശക്തി വർദ്ധിപ്പിക്കാനൊരുങ്ങി യുഎസ് ബഹുരാഷ്ട്ര കമ്പനികൾ
അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് അയർലണ്ടിന്റെ പുതിയ സർവേയിൽ, രാജ്യത്ത് പ്രവർത്തിക്കുന്ന 60 ശതമാനം യുഎസ് ബഹുരാഷ്ട്ര കമ്പനികളും അടുത്ത വർഷത്തോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. നിലവിലുള്ള സ്റ്റാഫ് ലെവലുകൾ...
അയർലണ്ടിൽ താപനില 30 ഡിഗ്രി വരെ ഉയരും
മെറ്റ് ഐറാൻ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് അയർലണ്ടിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. വാരാന്ത്യത്തിൽ താപനില 30 ഡിഗ്രി വരെ ഉയരുമെന്ന് പ്രവചിക്കുന്നു. അടുത്ത ആഴ്ച വരെ ഉയർന്ന താപനില തുടരുമെന്ന്...
പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ...
പത്ത് പുതിയ സ്റ്റോറുകളിൽ 400 തൊഴിലവസരങ്ങളുമായി ടെസ്‌കോ അയർലണ്ട്
അടുത്ത 12 മാസത്തിനുള്ളിൽ രാജ്യവ്യാപകമായി പത്ത് പുതിയ സ്റ്റോറുകൾ തുറക്കുന്ന 40 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായി, ടെസ്‌കോ അയർലണ്ട് രാജ്യത്തുടനീളം 400 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. പുതിയ തസ്തികകൾ...
കോന്നിയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറവീണ് അപകടം; മരണം 2 ആയി
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. നിലവിൽ 2 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പണി നടക്കുന്നതിനിടെ പാറ വാഹനത്തിന്...
‘Clonmel Summer Fest സീസൺ 3’ FOOTBALL FIESTA, ഓഗസ്റ്റ് 2ന്
Clonmel TIPP ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് 'Clonmel Summer Fest 2025' ഓഗസ്റ്റ് 2ന്. ഫെസ്റ്റിന്റെ പ്രധാന ആകർഷണവും, ഫുട്ബോൾ പ്രേമികളുടെ ആവേശവുമാകാൻ ' 7's FOOTBALL FIESTA' യും നടക്കും....
രാജു കുന്നക്കാട്ടിന് വീണ്ടും അവാർഡ്
തിരുവനന്തപുരം : സംസ്കാര സാഹിത്യവേദിയുടെ മികച്ച നാടകരചനക്കുള്ള അവാർഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകമാണ് അവാർഡിന് അർഹമായത്. ഈ നാടകത്തിന്റെ രചനക്ക് ലഭിക്കുന്ന...
ടെക്സസിലെ മിന്നൽ പ്രളയം; മരണസംഖ്യ 43 ആയി ഉയർന്നു
വാഷിങ്ടൺ: വെള്ളിയാഴ്ച പുലർച്ചെ ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. കാണാതായ വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ കാണാതായി. മരിച്ചവരിൽ 28 മുതിർന്നവരും...















































