കേരള ബാഡ്‌മിന്റൺ ക്ലബ്‌ Garda Síochána അവാർഡിന്റെ നിറവിൽ

രണ്ടായിരത്തി പതിമൂന്നുമുതൽ ബാലിമൂണ്ണിലെ KBC ബാഡ്മിന്റൺ ക്ലബ് അതിന്റെ സംഘടനമികവുകൊണ്ടും കുട്ടികൾക്കുള്ള പരിശീലന മികവുകൊണ്ടും വളരെയേറെ ശ്രദ്ധ ഐറിഷ് സമൂഹത്തിൽ പതിഞ്ഞിട്ടുണ്ട്. പരിമിതമായ സഹചര്യത്തിൽ നിന്നുകൊണ്ട്‌ 120 തിൽപരം കുട്ടികൾക്കാണ് ബാഡ്മിന്റൺ...

കുടിയേറ്റക്കാർക്കായി €3,500,000 ഇന്റഗ്രേഷൻ ഫണ്ട് പ്രഖ്യാപിച്ചു

അയർലണ്ടിലെ കുടിയേറ്റക്കാർക്കായി 3.5 മില്യൺ യൂറോയുടെ പുതിയ മൈഗ്രേറ്റ് ഇന്റഗ്രേഷൻ ഫണ്ട് ആരംഭിച്ചു. അയർലണ്ടിലേക്ക് കുടിയേറ്റക്കാരായി മാറിയ ആളുകളുടെ സംയോജനത്തിനും ഉൾപ്പെടുത്തലിനും പിന്തുണ നൽകുന്നതിനായി ദേശീയ, പ്രാദേശിക ലാഭേച്ഛയില്ലാത്ത ഗ്രൂപ്പുകൾക്ക് 3.5 മില്യൺ...

ജോണി ജോസഫിന്റെ കുടുംബത്തിനായി കൈകോർക്കാം

ഡബ്ലിനിൽ മരണപ്പെട്ട ജോണി ജോസഫിന്റെ കുടുംബത്തിന് കൈത്താ ങ്ങേകാൻ സുമനുസ്സുകൾ ഒന്നിക്കുന്നു. രണ്ട് ദിവസങ്ങൾക്കു മുൻപാണ് ബേ മെഡോസ് ഹോളിസ്‌ടൗൺ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ ജോണി ജോസഫ് കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ സ്വദേശിയാണ്. മൃതദേഹം...

വിശ്വാസ് ‘MR & MS MALAYALI IRELAND’ നാളെ

SR Creations ഒരുക്കുന്ന വിശ്വാസ് “MR & MS MALAYALI IRELAND 2025” ഷോ ജൂലൈ 6 ഞായറാഴ്ച നടക്കും. അയർലണ്ട് മലയാളികൾക്കിടയിലെ മികച്ച കപ്പിൾസിനെ കണ്ടെത്താനുള്ള ഈ ആവേശ മത്സരത്തിൽ 10...

അക്കരെ ആണെൻ്റെ മാനസം – അയര്‍ലണ്ടിലെ മഞ്ഞുമൂടിയ തണുപ്പിൽ ജനിച്ചൊരു ജീവിതകവിത

വിടവാങ്ങലുകളുടെ നിറവിൽ, മൗനങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു നാടിന്റെ സ്വരങ്ങളേയും, താളങ്ങളേയും വകഞ്ഞുമാറ്റി പ്രതീക്ഷയുടെ മഞ്ഞിൽ മൂടിയ യൂറോപ്പ്. ഒരു സ്വപ്നം പോലെ പല മലയാളികളുടെയും കണ്ണുകളിൽ തങ്ങി നിൽക്കുന്ന ഭൂമി. പക്ഷേ, ആ...

59,000 യൂറോയിൽ താഴെ വരുമാനമുള്ളവർക്കും കുറഞ്ഞ നിരക്കിൽ വീടൊരുക്കാൻ ‘കോസ്റ്റ് റെന്റൽ സ്കീം’

അയർലണ്ടിൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ വാടക താമസ സൗകര്യം നൽകുന്നവയാണ് കോസ്റ്റ് റെന്റൽ ഹോംസ്. ഡബ്ലിനിൽ €66,000 അല്ലെങ്കിൽ അതിൽ താഴെ അറ്റ ​​കുടുംബ വരുമാനം ഉള്ളവരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ...

ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി

ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെങ്കിലും ഈ ഗാനം ഏതൊരാൾക്കും ആസ്വദിക്കാവുന്നതാണ്. ഫ്രണ്ട് റോ...

വിശ്വാസ് ‘MR & MS MALAYALI IRELAND’ ജൂലൈ 6ന്; രജിസ്ട്രേഷൻ ഉടൻ അവസാനിക്കും

വിശ്വാസ് "MR & MS MALAYALI IRELAND 2025" ഷോ ജൂലൈ 6 ഞായറാഴ്ച നടക്കും. അയർലണ്ട് മലയാളികൾക്കിടയിലെ മികച്ച കപ്പിൾസിനെ കണ്ടെത്താനുള്ള ഈ ആവേശ മത്സരത്തിൽ 15 ടീമുകൾ മാറ്റുരയ്ക്കും. മത്സര...

ഡബ്ലിൻ പാർലമെന്റ് സ്ട്രീറ്റിൽ ഗതാഗതം പൂർണമായും നിരോധിച്ചു

ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഏറ്റവും പുതിയ ഘട്ടത്തിൽ ഡബ്ലിൻ സിറ്റിയിലെ പാർലമെന്റ് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായി.ഇന്ന് മുതൽ, പാർലമെന്റ് സ്ട്രീറ്റിലെ എസെക്സ് ക്വേയ്ക്കും എസെക്സ് ഗേറ്റിനും ഇടയിലുള്ള ഭാഗം...

കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ അളപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രം​ഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ...

സോഷ്യൽ സ്പേസ് അയർലണ്ട് ഒരുക്കുന്ന “INTERNATIONAL FEST 2025” ഓഗസ്റ്റ് 23ന്

Social Space Ireland ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന dlr Festival of Inclusion "INTERNATIONAL FEST 2025" ഓഗസ്റ്റ് 23ന് നടക്കും. dlrComhairle Contae County Council ന്റെ പങ്കാളിത്തത്തോടെ. ഡബ്ലിനിലെ Cabinteelyലെ...

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ റദ്ദാക്കി

ഫ്രാൻസിൽ ഇന്നും നാളെയും രാജ്യവ്യാപകമായി നടക്കുന്ന എയർ ട്രാഫിക് കൺട്രോളർ പണിമുടക്കിനെത്തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് പാരീസ്, ബിയാരിറ്റ്സ്, നൈസ്, സ്പെയിനിലെ മുർസിയ എന്നിവിടങ്ങൾക്കിടയിലുള്ള 16 വിമാന സർവീസുകൾ റദ്ദാക്കി.എട്ട് ഡിപ്പാർച്ചർ വിമാനങ്ങളും...

ഡബ്ലിനിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ഡബ്ലിനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. Blanchardstown ലെ ഹോളിസ്ടൗണിൽ താമസക്കാരനായ കണ്ണൂർ സ്വദേശി ജോണി ജോസഫ് ആണ്‌ മരിച്ചത്. 51 വയസായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷാന്റി ജോസഫ്....

മൈക്രോസോഫ്റ്റ് 9,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

യുഎസ് ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ചെലവ് കുറയ്ക്കാൻ ലോകമെമ്പാടുമായി ഏകദേശം 4% ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ റൗണ്ട് സ്റ്റാഫ് വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടും. ഐറിഷ്...

ഫ്രാൻസിൽ ഉഷ്ണതരംഗത്തിൽ രണ്ട് മരണം, 300 പേർ ആശുപത്രിയിൽ

ഫ്രാൻസിൽ കനത്ത ചൂടിൽ രണ്ട് മരണം. ഉഷ്ണതരംഗവുമായി നേരിട്ട് ബന്ധമുള്ള രണ്ട് മരണങ്ങൾ ഫ്രാൻസിന്റെ ഊർജ്ജ മന്ത്രി റിപ്പോർട്ട് ചെയ്തു. 300 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിനെ പിടിച്ചുലച്ച ഉഷ്ണതരംഗത്തിൽ സ്പെയിനിൽ കാട്ടുതീയിൽ...

ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 4% ആയി തുടരുന്നു- CSO

അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 4% ആയിരുന്നു. മുൻ മാസത്തെ നിരക്കിൽ നിന്നും മാറ്റമില്ലാതെ തുടരുകയും കഴിഞ്ഞ വർഷം ജൂണിലെ 4.4% നിന്നും കുറയുകയും ചെയ്തതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ...

വെടിനിർത്തൽ കരാർ രേഖാമൂലം വേണം;  നിലപാട് വ്യക്തമാക്കി ഇറാൻ

ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാന്‍റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ...

പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി താഴ്ചയിലേക്ക്; എയര്‍ ഇന്ത്യ ബോയിംഗ് വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ ബോയിംഗ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഡൽഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ തൊള്ളായിരം അടി...

സോഷ്യൽ ഹൗസിംഗ് പ്രൊജക്റ്റുകൾക്കായുള്ള അപ്പ്രൂവൽ പ്രക്രിയ ഒറ്റ ഘട്ടമാക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സോഷ്യൽ ഹൗസിംഗ് പ്രൊജക്റ്റുകൾ നാല് ഘട്ട അംഗീകാര പ്രക്രിയയിൽ നിന്ന് ഒറ്റ ഘട്ട പ്രക്രിയയിലേക്ക് മാറുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ അറിയിച്ചു. സോഷ്യൽ ഹൗസിംഗ് നിർമ്മാണത്തിന് സർക്കാർ...

ഫസ്റ്റ് ഹോം സ്കീമിനുള്ള വില പരിധി ഉയർത്തി; ഇന്ന് മുതൽ പ്രാബല്യത്തിൽ

അയർലൻഡിൽ വീട് വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസവാർത്ത. ഫസ്റ്റ് ഹോം സ്കീമിനുള്ള വില പരിധി ഉയർത്തി €25000 വർദ്ധിപ്പിച്ചു. ജൂലൈ 1 മുതൽ വീടുകൾക്കും അപ്പാർട്ടുമെന്റുകൾക്കുമുള്ള പുതിയ പരിധി €500,000 ആയി ഉയരും. ആദ്യമായി...