അറിഞ്ഞിരിക്കാം രാമച്ചതിന്റെ ഗുണങ്ങൾ

രാമച്ചമിട്ട് തിളപ്പിക്കുന്ന വെള്ളം നല്ലൊരു ദാഹശമനിയാണ്. രാമച്ചം കൊണ്ടുണ്ടാക്കുന്ന സ്ക്രബ്ബെർ കുളിക്കുമ്പോൾ ദേഹം വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. രക്തം ശുദ്ധീകരിക്കുന്നു, രാമച്ചമിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ അമിതവിയർപ്പും വിയർപ്പ് നാറ്റവും മാറിക്കിട്ടും, രാമച്ചം എണ്ണ മുറിവുകൾ ഉണക്കുന്നു. രാമച്ച വിശറി...

മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് നിര്യാതയായി

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് (90) നിര്യാതയായി. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 29 മുതൽ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധന...

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം; സരിത നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി...

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി എം.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ്. നായര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ആണ്...

ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സങ്കർഷത്തിന് അയവ്; സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും

ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സങ്കർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക്...

സ്കൂളിലെ പാഠമോർത്തു; അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു...

തൃശൂർ: എട്ടാം ക്ലാസുകാരനായ അദ്വൈതിന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അമ്മയും അമ്മൂമ്മയും ഉൾപ്പെടെ നാലു പേർ. അമ്മയ്ക്കൊപ്പം ബന്ധു വീട് സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം. നിലവിളികേട്ട് ഓടിച്ചെല്ലുമ്പോൾ അമ്മയും അമ്മൂമ്മയുമുൾപ്പെടെ നാലുപേർ ഷോക്കേറ്റ് പിടയുന്നതാണ്...

ചെമ്മീനാണ് താരം; ചെമ്മീൻ കൊണ്ട് ഇതാ ഒട്ടേറെ വിഭവങ്ങൾ

നല്ല നാടന്‍ ചെമ്മീന്‍ കറിയുടെ മണമടിച്ചാല്‍ ഇടങ്ങഴി ചോറിറങ്ങും മലയാളിക്ക്. ലോക വിപണിയില്‍ വിദേശനാണ്യം നേടിത്തരുന്ന ചെമ്മീന്‍. നമ്മുടെ ഇഷ്ട വിഭവമാണ്. കൊഞ്ചന്റെ ചട്ടിയിലെ വിശേഷങ്ങളിലൂടെ... ചെമ്മീന്‍ ഒണിയന്‍ ഫ്രൈ ചേരുവകള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് 20 എണ്ണംമുളക്‌പൊടി...

കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്ന്...

ബോസ്റ്റണ്‍: കൊറോണ വൈറസ് കോവിഡ്‌  -19ന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള  ആരോപണങ്ങള്‍  ശക്തിയാര്‍ജ്ജിക്കുന്ന അവസരത്തില്‍ മറ്റൊരു സൂചന കൂടി പുറത്തു വരുന്നു. കൊറോണ വൈറസിന്‍റെ  ഉത്ഭവവുമായി ബന്ധപ്പെട്ട്  ചൈന ഇതുവരെ പറഞ്ഞ...

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്.

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസല്‍ ലിറ്ററിന് 45 പൈസയുമാണ് വര്‍ധിപ്പിച്ചത് തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ 2 രൂപയുടെ വര്‍ധനയാണ് ഇന്ധനവിലയില്‍...

അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും

അയോദ്ധ്യ:  ഇനി അയോദ്ധ്യയുടെ മണ്ണില്‍ ശ്രീരാമ ക്ഷേത്ര൦ തലയുയര്‍ത്തി നില്‍ക്കും.... ക്ഷേത്ര നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും... ഭാരത ജനത ഏറെ  ദശാബ്ദങ്ങളായി കാത്തിരുന്ന ശ്രീരാമ ക്ഷേത്രം അധികം വൈകാതെ ഇനി അയോദ്ധ്യയുടെ മണ്ണില്‍ ഉയരു൦....

നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട്

കൊച്ചി: കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്നും  എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ്  നിതിന്‍റെ  മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. ഇന്ന്   പുലര്‍ച്ചെ  5.45ന് എയര്‍...

ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 9000 ത്തിലേറെ കൊവിഡ് കേസുകളാണ് ദിനേന റിപ്പോര്‍ട്ട്...

ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ...

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍. അമേരിക്കന്‍ ചരിത്രത്തിലെ മികച്ച മാറ്റങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ബൈഡന്‍...

മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം കെ ജയമോഹന്‍ തമ്പിയുടെ മരണം...

കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്.ബി.ഐയില്‍ ഡി.ജി.എമ്മും ആയിരുന്ന കെ ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ജയമോഹന്റെ മകന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീണപ്പോള്‍ ഉണ്ടായ...

കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലാണ് കൊറോണ ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചത്. തൃശൂർ സ്വദേശിയായ അബ്ദുൽ ജബ്ബാർ മസ്കറ്റിലും കോഴിക്കോട്...

കൊവിഡ് പ്രതിസന്ധി; ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍

കൊവിഡ് പ്രതിസന്ധിക്കിടയില്‍ ജീവനക്കാരില്‍ കുറച്ചു പേരെ പിരിച്ച് വിടുകയാണെന്ന് അറിയിച്ച് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. കൊവിഡ് പ്രതിസന്ധി കാര്യമായി തങ്ങളെ ബാധിച്ചിട്ടുണ്ടെന്നും നിലവിലെ കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി...

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. വിവാഹ രജിസ്‌ട്രേഷന്‍...

കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 91 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് ചില സുപ്രധാന ചര്‍ച്ചകള്‍ ഉള്ളതിനാലാണ് വാര്‍ത്താസമ്മേളനം ഇല്ലാഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാലക്കാട് ജില്ലയില്‍...

സുരക്ഷാ സേനയുടെ വസ്ത്രം ധരിച്ച് ഡാന്‍സ് കളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്

റിയാദ്: സുരക്ഷാ സേനയുടെ വസ്ത്രം ധരിച്ച് ഡാന്‍സ് കളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്. പെണ്‍കുട്ടിയുടെ ഡാന്‍സിന്റെ വീഡിയോ ചര്‍ച്ചയായതിനു പിന്നാലെയാണ് അറസ്റ്റ്. കാറിനു മുകളില്‍ കയറിയായിരുന്നു പെണ്‍കുട്ടിയുടെ ഡാന്‍സ്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ...

കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കുടുക്കിയത് ജിയോഫെൻസിങ്

കല്‍പ്പറ്റ: കർണാടകയിൽനിന്ന് പാസില്ലാതെ എത്തി ക്വറന്റീനിലിരിക്കെ മുങ്ങിയ യുവാക്കളെ കണ്ടെത്തി. മാക്കുറ്റി സ്വദേശി അഴിപ്പുറത്ത് വീട്ടില്‍ നിപു എ. സുരേന്ദ്രന്‍ (27), ചീരാല്‍ സ്വദേശി ദിനേശ് (28), ചെറുമട് സ്വദേശി മരവടവില്‍ വീട്ടില്‍...

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും, അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും, അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകൾ. കൊറോണ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് രണ്ടുപേരെയും ഡൽഹിയിലെ മാക്സ് സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. തൊണ്ടവേദനയും, പനിയും...