വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിനെതിരെ എം.ജി സര്‍വകലാശാല അന്വേഷണ...

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിനെതിരെ  എം.ജി സര്‍വകലാശാല അന്വേഷണ സമിതി.ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത്...

മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു

റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുൽ ലത്തീഫ് പൂളഞ്ചേരി (41) ആണ്​ മരിച്ചത്​. ന്യൂമോണിയ ബാധിതനായി കുറച്ച്‌ ദിവസങ്ങളായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍...

വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്

വിവിധ മേഖലകളിലെ ചൈനയുടെ വളര്‍ച്ചയില്‍ മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ്. പടിഞ്ഞാറന്‍ ഭാഗത്തേക്കുള്ള ചൈനയുടെ സാമ്പത്തികവും സൈനികവുമായുള്ള വ്യാപ്തി കൂടുന്നത് അവഗണിക്കാനാവില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറല്‍ പറയുന്നത്. ‘ ചൈനയുടെ ഉയര്‍ന്നു...

ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ അന്തരിച്ചു

കൊച്ചി: ആർ.എസ്.എസ് മുതിർന്ന പ്രചാരകനും ബി.എം.എസ്. മുൻ വർക്കിംഗ് പ്രസിഡൻ്റുമായ ആർ. വേണുഗോപാൽ(90) അന്തരിച്ചു. ജീവിതം മുഴുവൻ സംഘപരിവാർ പ്രസ്ഥാനൾക്കായി ഉഴിഞ്ഞുവെച്ച ആളായിരുന്നു ആർ.വേണുഗോപാൽ. ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ്, കേസരിയുടെ...

സംസ്ഥാനത്ത് വീണ്ടും കോറോണ മരണം; മരിച്ചവരുടെ എണ്ണം 18 ആയി

കണ്ണൂർ:  സംസ്ഥാനത്ത് വീണ്ടും കോറോണ മരണം. മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശിയായ പി. കെ. മുഹമ്മദ് ആണ്. എഴുപത് വയസ്സായിരുന്നു. ഇദ്ദേഹം അർബുദ ബാധിതനായിരുന്നു.  ഇന്ന് അദ്ദേഹത്തിന് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,451,532 ആയി. 418,872 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 3,733,379 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 3,299,281  ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് ബാധിതര്‍ ഏറ്റവും കൂടതലുള്ളത്...

പാലുണ്ണി മാറാൻ ഇതാ ചില പരിഹാരങ്ങൾ

കുട്ടികളിൽ കാണപ്പെടുന്ന വൈറസ്‌ രോഗമാണ്‌ പാലുണ്ണി. തൊലിയുടെ നിറമോ അൽപം വെളുത്തതോ ആയ ചെറിയ മിനുസമുള്ള മുത്തുപോലെ നടുഭാഗം അൽപം കുഴിഞ്ഞ്‌ തടിച്ച രൂപത്തിലുള്ള കുരുക്കളാണ് പാലുണ്ണി. പോക്‌സ് വൈറസാണ്‌ പാലുണ്ണിക്ക്‌...

പത്ത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ ലഭിച്ച അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി...

1939 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്ലാസിക് ചലച്ചിത്രം ഗോണ്‍ വിത്ത് ദ വിന്‍ഡിനെ ലൈബ്രറി കലക്ഷനില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കി എച്ച്.ബി.ഒ മാക്‌സ്. വംശീയപരമായ മുന്‍വിധികള്‍ ചിത്രീകരിച്ചിരിക്കുന്നതിന്റെ പേരിലാണ് സിനിമ നീക്കം ചെയ്യാന്‍...

കൊവിഡ് പ്രതിസന്ധി; പ്രവാസികള്‍ കൂട്ടമായി നാട്ടിലേക്ക്; ആശങ്കയില്‍ യു.എ.ഇ സാമ്പത്തിക രംഗം

കൊവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങി യു.എ.ഇ. കൊവിഡ് പ്രത്യാഘാത ഫലമായി യു.എ.ഇയില്‍ വിവിധ മേഖലകളിലായി ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടമാവുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് എക്‌ണോമിക്‌സ് കണക്കു കൂട്ടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം പ്രവാസികള്‍...

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം,...

കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി

ഇറ്റലി: കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി. വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരുന്ന വടക്കൻ ഇറ്റലിയിലെ ലോംബാർദി മേഖലയിലായിരുന്നു കഴിഞ്ഞ 77 ദിവസങ്ങായി സംഘം...

ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി

ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി. ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റ് മാനേജർ അക്തർ ഇമാമാണ് ആനകൾക്ക് സ്വത്തിന്റെ പാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി ആനകളെ...

ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം

ന്യൂഡല്‍ഹി: ആകാശ ദൃശ്യവിരുന്നൊരുക്കാന്‍ ഈ മാസം 21ന് വീണ്ടും സൂര്യഗ്രഹണം.  വ്യത്യസ്ത തോതില്‍ ഇന്ത്യ മുഴുക്കെ ഈ ഗ്രഹണം ദൃശ്യമാകും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ വലയ ഗ്രഹണമായിരിക്കും...

കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എം.ജി സര്‍വകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്. കോപ്പിയടിച്ചെന്ന പേരില്‍ അഞ്ജുവിനെ ഒരു മണിക്കൂര്‍ ക്ലാസിലിരുത്തിയ...

കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന

ബർലിൻ: കോവിഡ് ബാധമൂലം ജർമൻ കയറ്റുമതിക്ക് വൻ തിരിച്ചടിയെന്ന് സൂചന. സർക്കാർ തന്നെ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം. ജർമനിക്ക് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ മുപ്പത് ശതമാനത്തിന്റെ കയറ്റുമതി കുറഞ്ഞു. എഴുപത്തിയാറ് ബില്യൻ...

മഴ കനത്തതോടെ ആശങ്കയിലായി സിനിമാപ്രവര്‍ത്തകര്‍; സെറ്റ് മഴയില്‍ നശിക്കുന്നു; ആശങ്ക പങ്കുവെച്ച് സംവിധായകന്‍

ചെന്നൈ: മഴ കനത്തതോടെ ആശങ്കയിലായിരിക്കുന്നത് സിനിമാപ്രവര്‍ത്തകര്‍ കൂടിയാണ്. സിനിമകള്‍ക്ക് ഇന്‍ഡോര്‍ ഷൂട്ടിംഗുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഔട്ട് ഡോര്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതിയില്ല. ഇതോടെ പല ചിത്രങ്ങളുടെയും ചിത്രീകരണത്തിനായി നിര്‍മിച്ച സെറ്റുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഷന്‍ 5, സബാഷ്...

സി.പി.ഐ.എം മുന്‍ എം.പി ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: സി.പി.ഐ.എം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ജ്യോതിര്‍മയ്...

പിറന്നാൾ സമ്മാനം വേണ്ടെന്നു വച്ച് പകരം വാങ്ങിയ ടാബും ടിവിയും നിർധനരായ...

കൊച്ചി. ഇപ്പോഴും നമ്മുക്ക് ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. ഫേസ്ബുക്കിൽ കാണാം പല തരം കേക്കുകൾ നിരത്തി വെച്ചു പിറന്നാൾ ആഘോഷിക്കുന്നവരെ.. ഇതെല്ലാം വേണ്ടതാണ്. ഇല്ലെന്നു പറയുന്നില്ല. പക്ഷെ ഇന്നത്തെ സാഹചര്യം കൂടി...

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ജെ അൻപഴകൻ ഡിഎംകെ എംഎൽഎ മരിച്ചു

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ മരിച്ചു. ജെ അൻപഴകൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യജനപ്രതിനിധിയാണ് ഇദ്ദേഹം. ചികിൽസയ്ക്കിടെ...

ചുമക്ക്‌ ഉടനടി ആശ്വാസം: ഇതാ ചില ഒറ്റമൂലികൾ

ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ചെറിയ ഒരു...