ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ​ഗുണങ്ങൾ

ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്.ത്വക്ക് രോ​ഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. എല്ലാതരം ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സു​​ഗന്ധം കൊണ്ട് മാത്രമല്ല ​ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണം ചെറുതല്ല. ഏലയ്ക്ക...

കൊറിയക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് തലയിടാന്‍ നില്‍ക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ

സിയോള്‍: കൊറിയക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങളിലേക്ക് തലയിടാന്‍ നില്‍ക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നടക്കണമെന്ന് വാഷിംഗ്ടണിന് ആഗ്രഹമുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ഉത്തര കൊറിയയുടെ താക്കീത്. ചൊവ്വാഴ്ച ദക്ഷിണ...

കോവിഡ് കാലത്തും ഫുഡ് ബിസിനസിലൂടെ നേട്ടമുണ്ടാക്കിയ യുവസംരംഭകര്‍

ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് എല്ലാ ബിസിനസിലും മുതല്‍ക്കൂട്ടാകുക. വിഷമ ഘട്ടത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടെ നില്‍ക്കാന്‍ കഴിയുന്നവര്‍ക്കേ ഇനിയുള്ള കാലം ബിസിനസുള്ളൂ എന്നു പ്രമുഖ ബിസിനസുകാര്‍ പറയുമ്പോള്‍ കൊച്ചിയിലെ ഈ യുവ സംരംഭകരും...

എല്ലാ വാതവ്യാധികൾക്കും ഉത്തമം ചിറ്റരത്ത

എല്ലാ വാതവ്യാധികൾക്കും ഉത്തമമായ ഒരു ഔഷധം ആണ് ചിറ്റരത്ത. ഇത് സംസ്കൃതത്തിൽ രാസ്ന എന്നും ഹിന്ദിയിൽ കലിജാൻ എന്നും അറിയപ്പെടുന്നു. ഇലയ്ക്ക് ഏലത്തോട് സാമ്യമുള്ളതിനാൽ ഏലപർണി എന്നും അറിയപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന...

കണ്ണിന്റെ ആരോഗ്യത്തിന് ഏലക്കായ ശീലമാക്കാം

ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകാന്‍ ചേര്‍ക്കുന്ന മസാല ദ്രവ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ...

മതസ്വാതന്ത്ര്യത്തിൽ “ആകുലപ്പെടുന്നവർക്ക്” ഇന്ത്യ കഴിഞ്ഞ വർഷം വിസ നിഷേധിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയ്...

ന്യൂഡല്‍ഹി:  ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ അമേരിക്ക പ്രകടിപ്പിച്ച ആശങ്കയുടെ പൊരുള്‍ മറ നീക്കി പുറത്ത്...!! ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള  അമേരിക്കയിലെ കമ്മീഷന്‍ ഫോർ ഇന്റർ നാഷണൽ  റിലീജിയസ് ഫ്രീഡ൦ (US...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായി ജൂണ്‍ 9...

ബര്‍ലിന്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂറോപ്പ്, അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ഗള്‍ഫ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികളുമായ ഒഐസിസി, ഇന്‍കാസ്, പ്രവാസി സംഘടനാ നേതാക്കളുമായും ജൂണ്‍ 9 ന് വെര്‍ച്ചൽ മീറ്റിങ്...

ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം അയൽവാസിയുടെ സംശയങ്ങൾ

കൊല്ലം: ഉത്ര കൊലക്കേസിൽ ഭർത്താവായ സൂരജിലേക്ക് പൊലീസിന്റെ അന്വേഷണമെത്താൻ കാരണം പൊ​തു​പ്ര​വ​ർ​ത്ത​ക​നും ഉ​ത്ര​യു​ടെ അ​യ​ൽ​വാ​സി​യു​മാ​യ വേ​ണു​വി​ന് തോ​ന്നി​യ ചി​ല സം​ശ​യ​ങ്ങ​ൾ. ഈ സംശയങ്ങളെ തുടർന്നാണ് ഏ​റം വെ​ള്ളി​ശ്ശേ​രി വീ​ട്ടി​ൽ ഉ​ത്ര​യു​ടെ മ​ര​ണം സംബന്ധിച്ച്...

ബീറ്റ്‌റൂട്ട് മിൽക് ഷേക്ക്

ചേരുവകൾ പാൽ  - 1 കപ്പ് ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 എണ്ണം പഞ്ചസാര - ആവശ്യത്തിന് ചെറുപഴം -1 എണ്ണം വാനില എസ്സൻസ് - 1/2 ടീ സ്പൂണ്‍ ബദാം – 2 -3  (ചെറുതായി നുറുക്കിയത് )...

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം സ്വദേശി പി.ഡി സെബാസ്റ്റ്യൻ...

ആറേക്കർ വരുന്ന സ്വന്തം ഭൂമി, പ്രകൃതിക്കായി നൽകിയ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശി പി.ഡി സെബാസ്റ്റ്യൻ (ദേവസ്യ സെബാസ്റ്റ്യൻ-92) എന്ന വൃക്ഷ മനുഷ്യൻ ഓർമയായി. പൈതൃകമായി കിട്ടിയ മണ്ണില്‍ ആറേക്കര്‍ സ്ഥലമാണ് വനസ്ഥലി...

കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഐ.എസ്.എല്‍ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൊച്ചി സ്‌റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി...

നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട; എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും...

ലണ്ടൻ: വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനങ്ങളിൽ നാട്ടിൽ പോകാൻ ഇനി എംബസിയുടെ കനിവു കാത്ത് നോക്കിയിരിക്കേണ്ട. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാം. എയർ ഇന്ത്യയിൽനിന്നും നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് ബ്രിട്ടനിലെ...

പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ മുങ്ങി

ജൂൺ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച ആന്ധ്ര സ്വദേശിയായ ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ നിന്നും ചികിത്സയ്ക്ക് തയ്യാറാവാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജുൺ ഒന്നിന് ആലത്തൂരിലേക്ക് ലോഡുമായെത്തിയ ഇദ്ദേഹം ...

കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്‍ന്ന് ജവാന്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്‍ട്ടാറുകള്‍, യന്ത്രത്തോക്കുകള്‍,...

വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ...

വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര...

മധ്യപ്രദേശില്‍ വീണ്ടും കൂറുമാറ്റം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി 22 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ വീണ്ടും കൂറുമാറ്റം. അശോക് നഗറില്‍ നിന്നുള്ള സിന്ധ്യ അനുകൂലികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി...

വിദ്യാർഥി വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ

കൊല്ലം: പതിനഞ്ചുകാരനായ വിദ്യാർഥിയെയാണ് വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വയല ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയെ ആണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പത്താം ക്ലാസുകാരനായ കുട്ടിയെ രാവിലെ പഠിക്കാനായി എഴുന്നേൽപ്പിക്കാനെത്തിയ...

അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  'വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങൾ... പലവിധത്തിൽ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴിൽ സാധ്യതകൾ മികച്ചതായി.. ഓരോ ആഴ്ചയിലും...

മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച്...

ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ റെക്കോര്‍ഡ് ലാഭമുണ്ടാക്കിയപ്പോള്‍ ബഹുദൂരം മുന്നിലാണ് പബ്ജി മൊബൈല്‍ മെയ് മാസത്തിലെ ഏറ്റവും കൂടുതല്‍ തുക കരസ്ഥമാക്കിയ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചു പബ്ജി. ഗെയിമിംഗ് കമ്പനിയായ ടെന്‍സെറ്റിന് ഈ...

വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം; 76 സർവ്വീസുകൾ കേരളത്തിലേക്ക്

ദുബൈ: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. നാൽപത്തി മൂന്ന് രാജ്യങ്ങളിലേക്കായി 386 സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉള്ളത്. 76 സർവ്വീസുകൾ കേരളത്തിലേക്കുണ്ട്. ജുലൈ ഒന്നോടെ...