ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ
കൊല്ലം: ഉത്ര കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി ഡോക്ടർമാർ. യുവതിക്ക് ആദ്യമായി പാമ്പുകടിയേറ്റ സംഭവത്തിലാണ് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. ഉത്രയെ നേരത്തെയും സമാനമായ രീതിയിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കാൻ ഭർത്താവ് സൂരജ് ശ്രമിച്ചു എന്നതിന്...
കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍
കൊവിഡ് പ്രതിസന്ധിക്കിടെ ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ട് യു.എ.ഇ വിമാനക്കമ്പനികള്‍. എമിറേറ്റ്‌സിനും എതിഹാഡിനും പുറമെ ഇപ്പോള്‍ ഫ്‌ളൈ ദുബായാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം വെട്ടിച്ചുരുക്കല്‍ നീട്ടിയത്.
ഏപ്രിലിലാണ് ശമ്പളത്തിന്റെ 25 ശതമാനം മുതല്‍ 50...
ദല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കണക്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതുവരെ 2098 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്നാണ് വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍...
ആമസോണില്‍ 300 രൂപയുടെ സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് 19000 രൂപയുടെ വയര്‍ലെസ്...
സ്‌കിന്‍ ലോഷന്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 19000 രൂപയുടെ വയര്‍ലസ് ഇയര്‍ബഡ്‌സ് ലഭിച്ച സന്തോഷത്തിലാണ് ഗൗതം റെഗെ എന്ന വ്യക്തി. ആ സന്തോഷം ഗൗതം റെഗെ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് പുറംലോകമറിഞ്ഞത്.
ആമസോണിലാണ് ഗൗതം റെഗ്ഗെ 300...
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജിയാണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി.
ജോളി മകന്‍ റെമോയെ മൂന്ന്...
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’
ഇറ്റലി: കോവിഡ് വ്യാപന ഭീതിയിൽനിന്ന് മോചനം നേടാൻ ലോകരാജ്യങ്ങൾ എല്ലാവഴികളും തേടുമ്പോൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി ‘കോവിഡ് മാലിന്യങ്ങൾ’ പുതിയ ഭീഷണി സൃഷ്ടിക്കുന്നു. ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ട മാസ്ക്കുകളും കയ്യുറകളും മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിൽ...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം ...
ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 10000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരുദിവസം 10000 ത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നത്.
10956 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്....
ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു
തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പതിമൂന്നാം പ്രതി പി. കെ. കുഞ്ഞനന്തൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ഇപ്പോള്‍ ജാമ്യത്തിലായിരുന്നു. ആരോഗ്യ പ്രശങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകുലമായ ട്വീറ്റ്; ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍...
വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. വ്യാഴാഴ്ച ട്വിറ്റര്‍ തന്നെയാണ് ഈ വിവരം അറിയച്ചത്.
ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കൊവിഡ് -19നെക്കുറിച്ചും...
ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം...
ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനിയായ ഷാരോണ്‍ വര്‍ഗീസിനെയാണ് ഇദ്ദേഹം അഭിനന്ദിച്ചത്. ഓസ്‌ട്രേലിയയിലെ വൊലൊങ്‌ഗൊങിലെ കെയര്‍ ഹോമിലെ നഴ്‌സാണിവര്‍. കോവിഡ്...
ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു
കോഴിക്കോട്: ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. കേരളത്തില്‍ ഐഎഎസ് സ്വന്തമാക്കുന്ന ആദ്യ ആദിവാസി പെണ്‍കുട്ടിയാണ് ശ്രീധന്യ.
2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. ഇന്ന് വൈകുന്നേരം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ മുൻപാകെയാണ്...
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത്
ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമത്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്.
2,98,283 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചതെന്ന് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തി...
കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
കിഡ്നി സ്റ്റോൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കല്ല് വൃക്കയിൽ ഒതുങ്ങിയിരിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. കല്ലിന്റെ സ്ഥാനം മാറുകയോ അല്ലെങ്കിൽ കല്ലിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
കല്ലിന്...
കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ
കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ,...
മേസർ; ഉപയോഗങ്ങൾ എന്തൊക്കെ?
മൈക്രോവേവ് ആംപ്ലിഫൈഡ് ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് മേസർ. ആയാസരഹിതമായി ഉത്പാദിപ്പിക്കാനും ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന 'മേസർ' കിരണങ്ങൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
പ്രത്യേകതകൾ
ലേസർ കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ മേസർ കണ്ടുപിടിച്ചിരുന്നു....
സൗദി അറേബ്യയില്‍ നിന്നും വരുന്ന ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരീസ് വിസ്‌പേര്‍സ് ജൂണ്‍ 11...
റിയാദ്: സൗദി അറേബ്യയില്‍ നിന്നും വരുന്ന ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരീസ് വിസ്‌പേര്‍സ് ജൂണ്‍ 11 റിലീസ് ചെയ്തിരിക്കുകയാണ്. സൗദി അറേബ്യന്‍ ഫിലിം മേക്കര്‍ ഹന അലൊമെയര്‍ ആണ് സീരീസിന്റെ തിരക്കഥാരചനയും സംവിധാനവും...
ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടുള്ള പായ്ക്കിങ്ങ് എന്തിന്?
ഗുളിക ഒരു സ്ട്രിപ്പായി വാങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചുകാണും, ഗുളികകൾ തമ്മിൽ നല്ല അകലം പാലിച്ചു കൊണ്ടാണ് അവയുടെ പായ്ക്കിങ്ങ്. എന്നാൽ ഇതിന് പിന്നിലെ രഹസ്യമെന്തെന്നോ, എന്തിന് വേണ്ടിയാണ് ഈ ‘ഗ്യാപ്’ എന്നോ ഈ...
സംസ്ഥാനത്ത് പുതുതായി 83 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 62 പേർക്ക് രോഗമുക്തി
തിരുവനന്തപൂരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു. അറുപത്തിരണ്ടുപേർ രോഗമുക്തരായിട്ടുണ്ട്. കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോറോണ സ്ഥിരീകരിച്ചവരിൽ 27 ...
അറിഞ്ഞിരിക്കാം നീലക്കൊടുവേലിയെപ്പറ്റി
നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.
ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ...
തൈറോയ്ഡ് രോഗം വന്നാല്‍; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
മനുഷ്യ ശരീരത്തില്‍ കഴുത്തിന്റെ മുന്‍ ഭാഗത്ത് ശബ്ദനാളത്തിന് തൊട്ടു താഴെയായ് സ്ഥിതി ചെയുന്ന ഒരു നാളീ രഹിത ഗ്രന്ധിയാണ് തൈറോയ്ഡ്.
മനുഷ്യ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഗ്രന്ധിയാണ് തൈറോയ്ഡ്....















































