ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു

തൃശ്ശൂര്‍: ചാവക്കാട് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി (73) ആണ് ബുധനാഴ്ച മരിച്ചത്.ചാവക്കാട് ആശുപത്രിയില്‍...

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു; 24 മണിക്കൂറിനിടെ 12 മരണം

റിയാദ്: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു. ദിവസം തോറും ആയിരക്കണക്കിന് പേരാണ് രോഗബാധിതരാകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 2532 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; മരണസംഖ്യ 334,616

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്. മരണസംഖ്യ 334,616 ആയി. അമേരിക്കയില്‍ മാത്രം രോഗംബാധിച്ചത് പതിനാറ് ലക്ഷത്തി ഇരുപതിനായിരത്തിലേറെ ആളുകള്‍ക്കാണ്. ഇതില്‍ ഇരുപത്തിഎട്ടായിരം പേര്‍ പുതിയ രോഗികള്‍. 1255 പേര്‍ 24...

ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം

ന്യുഡൽഹി: ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം.  അഗ്നിശമന സേനയുടെ 45 ഓളം ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. ...

കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം

തൃശ്ശൂര്‍: കേരളത്തില്‍ വീണ്ടും കൊവിഡ് 19 മരണം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്രവം പരിശോധനക്കയച്ചിരുന്നു. പരിശോധനാഫലത്തില്‍ കൊവിഡ് പോസിറ്റീവാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍...

ചൈനീസ് ഓഹരികള്‍ക്ക് തടയിടാനുള്ള ബില്‍ പാസാക്കി യു.എസ് സെനറ്റ്

അലിബാബയും, ബൈഡുവും ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനി ഓഹരികളുടെ യു.എസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിംഗ് എടുത്തുകളയാന്‍ വരെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സുപ്രധാന ബില്ലിന്  യു.എസ് സെനറ്റ് ഏകകണ്ഠമായി അംഗീകാരം നല്‍കി. ലോകത്തെ ഏറ്റവും വലിയ...

വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും സജീവ ചര്‍ച്ചയാകുന്നു

ബെയ്ജിംഗ്: വീണ്ടും തിബറ്റും ദലൈ ലാമയും പഞ്ചന്‍ ലാമയും ഒക്കെ സജീവ ചര്‍ച്ചയാകുന്നു. തിബറ്റന്‍ ബുദ്ധമതത്തിന്‍റെ പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായി 1995 ല്‍ ദലൈ ലാമ നാമനിര്‍ദേശം ചെയ്ത കുട്ടിയായിരുന്നു ഗെഝുന്‍ ചൊയേക്യി ന്യീമ....

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം

രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍ ദൂരം. ബിഹാർ സ്വദേശിനിയായ  ജ്യോതികുമാരിയാണ് ലോക് ഡൗൺ കാലത്തെ വിസ്മയമായി മാറിയിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നാണ് പിതാവ് മോഹന്‍ പാസ്വാനുമായി...

ജർമനിയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി രംഗത്ത്

ബർലിൻ: ജർമനിയിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വാരാന്ത്യങ്ങളിൽ പ്രകടനം നടത്തുന്ന പ്രക്ഷോഭകർക്കെതിരെ താക്കീതുമായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴസ്റ്റ് സീഹോഫർ രംഗത്ത്. പ്രക്ഷോഭകരിൽ അധികവും വലതുപക്ഷ തീവ്രവാദ പാർട്ടികളുടെ അനുഭാവികളാണെന്ന് ജർമൻ ആഭ്യന്തര...

ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി രോഗാണുക്കള്‍ മൊബൈലിൽ; എങ്ങനെ വൃത്തിയാക്കാം?

ഈ കൊറോണക്കാലത്തു പോലും നമ്മളാരും മൊബീല്‍ഫോണ്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മുതല്‍ ഡിന്നര്‍ ടേബ്ള്‍ വരെ കൂട്ടായി അതുണ്ടാകും. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍...

തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി. ഇന്ന് ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 94...

ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് മൂലം പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മരിച്ചവരില്‍ 15 പേര്‍ കൊല്‍ക്കത്തയില്‍ നിന്നാണ്. വീടുകളും മരങ്ങളും തകര്‍ന്നു വീണും വൈദ്യുതാഘാതമേറ്റുമാണ് മരണം സംഭവിച്ചത്. ‘ഇതിനുമുമ്പ്...

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരി

അജ്മാന്‍: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച ആറ് കുട്ടികളെ ഏറ്റെടുത്ത് യു.എ.ഇയിലെ അജ്മാന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ന്യുഎമി. സുഡാന്‍ പൗരനായ കുട്ടികളുടെ പിതാവ്...

ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും പ്രകോപനപരമെന്ന് വിശേഷിപ്പിച്ച് ...

വാഷിംഗ്‌ടണ്‍:  ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും  പ്രകോപനപരമെന്ന്  വിശേഷിപ്പിച്ച്  അമേരിക്ക. ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനിടയിലാണ് ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തുന്നത്. ബീജിംഗിന്‍റെ നിലപാടുകള്‍ പ്രകോപനപരവും അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും ഒരു മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ...

ഉംപുൻ ചുഴലിക്കാറ്റ്; കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി

ന്യുഡൽഹി: ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റ് നടത്തിയ താണ്ഡവത്തെ തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം  വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തിനടിയിലായി.  ഇതേതുടർന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ...

സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് രോഗികളുടെ വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ...

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു

ബാംഗളൂരു: കോണ്‍ഗ്രസ്  അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു.  കര്‍ണാടകയിലെ ശിവമോഗയിലുള്ള അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  PM CARES ഫണ്ടുമായി ബന്ധപ്പെട്ട്...

ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം,...

നിപയെന്ന മഹാമാരിക്കെതിരെ പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്

തിരുവനന്തപുരം: നിപയെന്ന മഹാമാരിക്കെതിരെ പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടാണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയ്ക്ക് നിപാ ബാധിതനായ വ്യക്തിയെ പരിചരിക്കുന്നതിനിടെയായിരുന്നു രോഗം പിടിപെട്ടത്. മരണത്തെ പോലും ആത്മധൈര്യത്തോടെ നേരിട്ട ലിനിയെ...

അറുപത്തിന്റെ നിറവിൽ താരരാജാവ്

അറുപതാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ ന‌‌ടന വിസ്മയം മോഹൻലാൽ. ലോക്‌ ഡൗൺ കാലമായതിനാൽ പിറന്നാൾ ദിനത്തിൽ ചെന്നൈയിലെ വീട്ടിലാണ് താരം. ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പമാകും താരം ഇന്നു പിറന്നാൾ സദ്യയുണ്ണുക. മകൾ...