പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്ന് ...

ന്യൂദല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് തകര്‍ന്ന സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ ജനസംഖ്യയുടെ താഴെ...

കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പാലക്കാട് ഏഴുമാസം പ്രായമുള്ള...

തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞ ദിവസം പ്രസവിച്ച സ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് രോഗം പകര്‍ന്നത്. പാലക്കാട് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി...

സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം 24 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...

കോവിഡ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിളക്ക് വിൽക്കാന്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്

കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്‍റെ ഭാഗമായി ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായുള്ള പ്രാരംഭ...

ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി; ജീവനക്കാര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ടെ ഇന്ത്യന്‍ കോഫി ഹൗസില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭക്ഷണം വിളമ്പി. ഇരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഉള്ളപ്പോഴാണ് നിരവധി പേര്‍ക്ക് ഹോട്ടലിനുള്ളില്‍ ഭക്ഷണം വിളമ്പിയത്. കഴിഞ്ഞ...

പാകിസ്താനില്‍ കറാച്ചി വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നു വീണു

കറാച്ചി: പാകിസ്താനില്‍ കറാച്ചി വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നു വീണു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്റിഗിന് തൊട്ട് മുമ്പ് തകര്‍ന്നുവീണത്. വിമാനത്തില്‍ 91 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലാന്റ്...

കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പൊഴിഞ്ഞ ആലിപ്പഴത്തിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

കൊറോണ വൈറസിന്‍റെ ആകൃതിയില്‍ പൊഴിഞ്ഞ ആലിപ്പഴത്തിന്‍റെ ചിത്രങ്ങളാണ്‌ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.  മെക്സിക്കോയിലെ മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് സംഭവം. ലോകത്താകമാനം കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറിക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഭാസത്തിനു കൂടി...

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച്...

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി...

കാലില്‍ നീര് കൂടുന്നുവോ; സാധാരണമായ ഒന്നാണ് എന്ന് പറഞ്ഞ് തള്ളിക്കളയരുത്

കുറേയേറെ ഇരുന്ന് യാത്ര ചെയ്ത് പിന്നീട് നോക്കുമ്പോള്‍ കാലുകളില്‍ നീര് കാണപ്പെടുന്നുണ്ടോ? അത് സാധാരണമായ ഒന്നാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. കാലില്‍ ഏത് അവസ്ഥയില്‍ നീരുണ്ടാവുന്നതും വെല്ലുവിളികള്‍ നിറക്കുന്ന ഒന്ന് തന്നെയാണ്....

സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍. മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി,...

ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയുടെ നില അതീവ ഗുരതരമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ചികിത്സയിലുള്ള ഇവര്‍ കാന്‍സര്‍ രോഗികൂടിയാണ്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിവര്‍. അതേസമയം ദുബായില്‍ നിന്ന് കേരളത്തിലെത്തിയ രണ്ടു പേര്‍ക്ക്...

ഹൈദരാബാദിൽ അഞ്ചു മലയാളികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിൽ അഞ്ചു മലയാളികൾക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ച കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ഗാന്ധി...

കോവിഡ് 19 നെ നേരിടാൻ ധനസമാഹരണത്തിന് പുതിയ മാർഗവുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ

കോവിഡ് 19 നെ നേരിടാൻ ധനസമാഹരണത്തിന് പുതിയ മാർഗവുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ. പുരസ്കാരങ്ങൾ ലേലത്തിന് വെച്ചാണ് ധനസമാഹരണം. അനുരാഗ് കശ്യപ് അടക്കമുള്ള സംവിധായകരാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. കോവിഡ് ബാധിതരെ സഹായിക്കാൻ 13 ലക്ഷം...

കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്. ‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍...

കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു

ദുബൈ: കോവിഡ് ബാധിച്ച് സൗദിയിലും യു.എ.ഇയിലും ഓരോ മലയാളികള്‍ കൂടി മരിച്ചു.  മ​ല​പ്പു​റം തി​രൂ​ർ ബീ​രാ​ഞ്ചി​റ സ്വ​ദേ​ശി സു​ലൈ​മാ​ൻ (48) ആ​ണ് റി​യാ​ദി​ൽ മ​രി​ച്ച​ത്. ഗ്രോ​സ​റി ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.താ​മ​സ സ്ഥ​ല​ത്തു​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നു ഉ​ട​ൻ...

രാജ്യത്ത് ലോക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയ മൂന്നു മാസത്തേക്കു കൂടി നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ വായ്പാ മൊറട്ടോറിയ മൂന്നു മാസത്തേക്കു കൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  മെയ് മാസത്തിൽ അവസാനിക്കുന്ന...

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പൃഥ്വിരാജും സംഘവും എത്തിയത്. സംവിധായകന്‍ ബ്ലെസി അടക്കം 58 പേരാണ് സംഘത്തിലുള്ളത്. ദല്‍ഹിയില്‍ നിന്ന് രാവിലെ 7.15...

ഓൾഡ് ഏജ്ഹോമിൽ കഴിയുന്ന അമ്മയെ കാണാൻ അവരെ ഒന്നു കെട്ടിപ്പിടിക്കാൻ മകൾ തേടിയ വഴി...

കോവിഡ് കാലത്ത് ലോകം പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ മൂലം പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുന്നതടക്കം പല പ്രയാസങ്ങളും ആളുകൾ നേരിടേണ്ടി വരുന്നുണ്ട്. ലോക്ക് ഡൗണും...

കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് മക്കള്‍

റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഖ്ജിയെ കൊന്നവരോട് ‘ക്ഷമിക്കുന്നു’ എന്ന് കൊല്ലപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ മക്കള്‍. രക്തസാക്ഷിയായ ജമാല്‍ ഖഷോഗ്ജിയുടെ മക്കളായ ഞങ്ങള്‍ അദ്ദേഹത്തെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ്  മകനായ സലാ ഖഷോഗ്ജി പറഞ്ഞു. ‘റമദാന്റെ അനുഗ്രഹീതമായ...

കൊവിഡ് 19 ന് മരുന്ന് കണ്ടെത്തിയതിന് ശേഷമെ ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്ന് അന്താരാഷ്ട്ര ഹോക്കി...

ലോസന്നെ: കൊവിഡ് 19 ന് മരുന്ന് കണ്ടെത്തിയതിന് ശേഷമെ ഹോക്കി മത്സരങ്ങള്‍ പുനരാരംഭിക്കൂവെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍. അതേസമയം നിലവിലെ അവസ്ഥയില്‍ നിന്ന് ഘട്ടം ഘട്ടമായി താരങ്ങളെ കളിയിലേക്ക് എത്തിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. അന്താരാഷ്ട്ര...