പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 2 പേര്‍ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്...

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ

കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ക്യൂബ.  200 പോസിറ്റീവ് കേസുകളാണ് ക്യൂബയിലുണ്ടായിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്‍പത് ദിവസത്തിനിടെ ഒരു മരണം മാത്രമാണ്...

കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍

തിരുവനന്തപുരം: കൊവിഡ് വിവര വിശകലത്തിനായി കിട്ടിയ മുഴുവന്‍ ഡാറ്റയും നശിപ്പിച്ചതായി സ്പ്രിംക്ലര്‍. ഹൈക്കോടതിയിലാണ് സ്പ്രിംക്ലര്‍ ഇക്കാര്യം അറിയിച്ചത്.വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായും സ്പ്രിംക്ലര്‍ കോടതിയെ അറിയിച്ചു. സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം,...

കോവിഡ് പ്രതിസന്ധി; മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന മലയാള സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ഫിലിം ചേംബര്‍. ദുരന്ത മുഖത്തുള്ള നിര്‍മ്മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്ത് വരണമെന്ന്...

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്കും വിമാനത്താവളങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന...

കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍...

കറാച്ചി: ഞങ്ങളില്‍ ആര്‍ക്കും അറിയുമായിരുന്നില്ല ആ വിമാനം തകരാന്‍ പോവുകയാണെന്ന്. വളരെ സാധാരണഗതിയില്‍ വിമാനം പോവുകയായിരുന്നു, പെട്ടെന്നാണ് അത് സംഭവിച്ചത്, – കറാച്ചിയില്‍ തകര്‍ന്നു വീണ പാക് വിമാനത്തിലെ രക്ഷപ്പെട്ട രണ്ട് യാത്രക്കാരില്‍...

അനില്‍ അംബാനി മൂന്നു ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ 21 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന്...

അനില്‍ അംബാനി മൂന്നു ചൈനീസ് ബാങ്കുകള്‍ക്കായി 717 ദശലക്ഷം ഡോളര്‍ (ഏകദേശം 5,446 കോടി രൂപ) 21 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളുമായുള്ള വായ്പാ കരാര്‍ പ്രകാരം തിരിച്ചടയ്ക്കാനുള്ള തുകയാണിത്. 2012...

രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്. ദല്‍ഹിയില്‍നിന്നും നടന്ന് നീങ്ങുന്ന അതിഥി തൊഴിലാളികളുമായി രാഹുല്‍ സംസാരിക്കുന്നതടക്കമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയാണ് പുറത്തിറക്കിയത്. ‘കഴിഞ്ഞ...

യുഎഇയിൽ നാളെ (ഞായർ) ഒന്നാം പെരുന്നാൾ

അബുദാബി: യുഎഇയിൽ നാളെ(ഞായർ) ഒന്നാം പെരുന്നാൾ (ഈദുൽ ഫിത്ർ). ഇന്നലെ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നീതികാര്യ മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ ബാദി അൽ ദാഹിരി അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ...

തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുന്‍പ് നല്‍കിയില്ലെന്നും മേയര്‍ പറഞ്ഞു. ‘വെള്ളത്തിന്റെ അളവ്...

കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ

ചൈന: കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സഹായിച്ചുവെന്ന് ​ഗവേഷകർ പറഞ്ഞു. ഇതുവരെ 108 പേരിൽ പരീക്ഷിച്ച വാക്സിൻ...

24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം

ന്യൂദല്‍ഹി: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കൊവിഡ് രോഗികളുമായി രാജ്യം. കഴിഞ്ഞ 24 മണിക്കൂറില്‍ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം...

“work at home”; ഈ ലോക്ക് ഡൗൺ കാലത്ത് ടെക്കികളുടെ ...

കോവിഡ് 19 കാലത്ത് 19 ടെക്കികൾ ചേർന്ന് നിർമ്മിച്ച "work at home" എന്ന ഷോർട്ട്ഫിലിം വൈറൽ ആകുന്നു. കൊച്ചി ഇൻഫോപാർക്കിലുള്ള റൂബി സെവൻ സ്റ്റുഡിയോസ് എന്ന ഗെയിമിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഈ...

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധ്യത

ദുബായ്: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ടി-20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് അടുത്ത ആഴ്ച്ച ഉണ്ടായേക്കും. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഓസ്‌ട്രേലിയയാണ് വേദി. എന്നാല്‍...

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്; പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു...

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നതെന്നും ഈ വിഷമഘട്ടം തരണം ചെയ്യുന്നതിന് പ്രതിപക്ഷനിരയിലെ പ്രഗത്ഭരുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തേടണമെന്നു മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം...

കോവിഡ് ഭീതിയിൽ ജർമനിയിൽ നാടിനെ നടുക്കി കൊല

ബർലിൻ: മലയാള സിനിമ ദൃശ്യം മോഡലിൽ ജർമനിയിൽ അരുംകൊല. നാടിനെ നടുക്കിയ കൊല നടന്നത് നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഹാഗൻ നഗരത്തിലാണ്. 59കാരിയും സാമൂഹ്യ പ്രവർത്തകയുമായ കാതറിനാണ് കൊല്ലപ്പെട്ടത്. കാതറിന്റെ ശരീരം...

പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന

ബീജിങ്: പുതുതായി ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതെ ചൈന. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശനിയാഴ്ച പൂജ്യം കൊവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ചൈനയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത...

ജൂൺ ഒന്നിന്‌ കേരള ബാങ്കിന്‌ എറണാകുളത്ത്‌ കോർപറേറ്റ്‌ ഓഫീസും 7 മേഖലാ ഓഫീസുകളും നിലവിൽ...

തിരുവനന്തപുരം :  കേരള ബാങ്കിന്റെ ഘടനയായി. ഏഴ്‌ മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ്‌ ബിസിനസ്‌ ഓഫീസും ജൂൺ ഒന്നിന്‌ നിലവിൽവരും. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുൾപ്പെടെ ഉൾപ്പെടുത്തി ഇടക്കാല ഭരണസമിതി സമർപ്പിച്ച കരട്‌ നിർദേശത്തിന്‌ സർക്കാർ...

കറാച്ചിയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി

കറാച്ചി: കറാച്ചിയില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 97 ആയി. 19 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു. ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് ലാഹോര്‍-...

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച ട്രംപിന്‍റെ പുതിയ...

മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ മാസ്ക് ധരിക്കാന്‍ തന്നെ...