കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി
പത്തനംതിട്ട: കൊടുമണ്ണിൽ പതിനാറുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാൻ ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂരാണ് രണ്ട് കുട്ടികൾക്കും ശേഷിക്കുന്ന പരീക്ഷ എഴുതാൻ...
യു.പിയില്‍ റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍
പറ്റ്‌ന: യു.പിയില്‍ റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു മൃതദേഹം അയച്ചത്.
എന്നാല്‍ യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി...
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് ...
ന്യൂഡല്‍ഹി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ബസുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അതിഥി തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആവശ്യം. ബസുകളെയും, ഡ്രൈവര്‍മാരെയും...
‘ഉം പുൻ ‘; 21 വർഷത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന...
തിരുവനന്തപുരം: 21 വർഷത്തിന് ശേഷമാണ് ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപപ്പെടുന്നത്. 1999ലെ ഒഡിഷ സൂപ്പർ സൈക്ലോണിന്' ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അദ്യ സൂപ്പർ സൈക്ലോൺ ആണ് 'ഉം പുൻ '.
അറബിക്കടലിൽ...
എംബസി ക്ഷേമനിധി പാവപ്പെട്ട വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിനിയോഗിക്കണമെന്നു കേരളഹൈക്കോടതിയില്‍ ഹര്‍ജി
എറണാകുളം: പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്) ഉപയോഗിക്കാൻ കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ ഹരജി.
തിങ്കളാഴ്ച്ച കോടതിയുടെ പരിഗണനയിൽ വന്ന...
ഐജിയെ ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ
വാഷിംഗ്ടണ്‍ ഡിസി: ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന...
യുഎഇയിൽ കോവിഡ് ബാധിച്ചു 4 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 224 ആയി...
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ചു 4 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 224 ആയി ഉയർന്നു. പുതുതായി 832 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 24,190 ആയി...
ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച
മലപ്പുറം: ചെന്നൈയില്‍ നിന്ന് വാഹനത്തില്‍ മലപ്പുറത്തെത്തിയ പത്തിലധികം പേരെ നിരീക്ഷണത്തിലാക്കുന്നതില്‍ വീഴ്ച. പത്തിലേറെ പേര്‍ മലപ്പുറം ടൗണില്‍ അരമണിക്കൂറിലേറെ സമയമാണ് ചിലവിട്ടത്. ടൂറിസ്റ്റ് ബസിലാണ് ഇവര്‍ എത്തിയത്. ചിലരെ ബന്ധുക്കള്‍ എത്തി കൂട്ടിക്കൊണ്ടുപോയെങ്കിലും...
സ്ലീപ് പരാലിസിസ്
"നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ കഴുത്തിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്ന പോലെ. കൈ കാലുകൾ അനക്കാൻ കഴിയാതെ, അലറി വിളിച്ചിട്ടും ഒരു അക്ഷരം പോലും തൊണ്ടയിൽ നിന്ന് പുറത്ത് വരാത്ത അവസ്ഥ. ആരോ നെഞ്ചിൽ...
ലോക് ഡൗണ്‍ കാലത്ത് ശമ്പളം കുറക്കരുതെന്ന നിര്‍ദ്ദേശം നിയമപരമല്ല- പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍
മാധ്യമ വ്യവസായമടക്കമുള്ള സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ അവരുടെ തൊഴിലാളികള്‍ക്ക് ലോക് ഡൗണ്‍ കാലത്ത് ശമ്പളം കൊടുക്കുന്നതില്‍ കുറവും മുടക്കവും വരുത്തരുതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് ഇരട്ടത്താപ്പും കാപട്യവുമാണെന്ന് പത്ര, ചാനല്‍ ഉടമകള്‍ സുപ്രിംകോടതിയില്‍.
മാതൃകാ തൊഴുലുടമയായ...
ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ഭാഗല്‍പുര്‍: ബീഹാറിലെ ഭാഗല്‍പുരില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബസുമായി കൂട്ടിയിടിച്ച തൊഴിലാളികളുമായി എത്തിയ ട്രക്ക് മറിയുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ ഒമ്പത് തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്ന് എ.എന്‍.ഐ...
ആരോഗ്യ സംരക്ഷണത്തിന് മലര്‍വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇപ്പോള്‍ കൊറോണക്കാലത്തോടൊപ്പം തന്നെ നല്ല ചൂടുകാലവും കാലാവസ്ഥാ മാറ്റങ്ങളും എല്ലാം കൊണ്ടും പ്രശ്‌നങ്ങള്‍...
അബുദാബിയില്‍നിന്നും ഇന്നലെ കേരളത്തില്‍ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണം
തിരുവനന്തപുരം: അബുദാബിയില്‍നിന്നും ഇന്നലെ കേരളത്തില്‍ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണം. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പേര്‍ക്കും ദോഹയില്‍നിന്ന് കരിപ്പൂരെത്തിയ ഒരള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ കളമശ്ശേരി...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. വേൾഡോമീറ്ററിന‍്റെ കണക്കു പ്രകാരം 3,156 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിഐ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിതർ 1,00,096 ആയി....
പെരിയാറില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ ഉയര്‍ത്തി
കോതമംഗലം: പെരിയാറില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തി. ശക്തമായ മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണു നടപടി.
പെരിയാര്‍വാലി കനാലുകളില്‍...
കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ്.
വാഷിങ്ടൺ: കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും...
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബി.ബി.സി വേൾഡ് ന്യൂസിൽ അതിഥിയായെത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബി.ബി.സി വേൾഡ് ന്യൂസിൽ അതിഥിയായെത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ലൈവായാണ് മന്ത്രി...
നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി
തിരുവനന്തപുരം: നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക.
അപകടമരണം...
ഇന്ത്യയുടെ ബില്‍ ഗേറ്റ്സ് ആയി മാറിയിരിയ്ക്കുകയാണ് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി..!!
ഇന്ത്യയുടെ ബില്‍ ഗേറ്റ്സ് ആയി മാറിയിരിയ്ക്കുകയാണ് വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി..!!
ലോകത്ത് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകള്‍ നല്‍കിയ വ്യക്തികളുടെ പട്ടിക ഫോബ്‌സ് മാസിക അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യക്കാരനായ വിപ്രോ സ്ഥാപകന്‍...
ശക്തമായ കാറ്റിലും മഴയിലും വൈക്കം ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം
വൈക്കം: വൈക്കത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിനു സാരമായ കേടുപാടുകളുണ്ടായി. ക്ഷേത്രത്തിന്റെ വലിയകവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ ഭാഗം തകര്‍ന്നുവീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍,...

















































