മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന്...
ലോക്ക് ഡൗണിന് ശേഷം മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ...
മരിച്ച പാചകക്കാരന് കോറോണ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ സായിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
ബംഗളൂരു: മരിച്ച പാചകക്കാരന് കോറോണ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ബംഗളൂരുവിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കേന്ദ്രത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
ഇതോടെ മലയാളികളടക്കമുള്ള ജീവനക്കാരും താരങ്ങളും നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച സായിയിൽ നടന്ന...
കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന
ബെയ്ജിംഗ്: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു.
അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന...
വിസാ കാലാവധി കഴിഞ്ഞവര്‍ക്കും വിസാ നിയമം ലംഘിച്ച് തുടരുന്നവര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന്...
അബുദാബി: യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും വിസാ നിയമം ലംഘിച്ച് തുടരുന്നവര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചു.
മേയ് 18 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്. താമസ വിസയുടെ കാലാവധി...
കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് ബ്രയാന്‍...
കൊവിഡിനു ശേഷം ആഗോള തലത്തില്‍ യാത്രകളുടെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് എയര്‍ ബിഎന്‍ബി ചീഫ് എക്‌സിക്യൂട്ട് ഓഫീസര്‍ ബ്രയാന്‍ ചെസ്‌കി. ഇതു വരെ ജോലിയുടെ ഭാഗമായി ഏറെ യാത്രകള്‍ ചെയ്യുകയും സ്‌ക്രീനുകളില്‍...
താമസ വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്നറിയിച്ച് യു.എ.ഇ
അബുദാബി: താമസ വിസയുള്ള പ്രവാസികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തേക്ക് മടങ്ങാമെന്നറിയിച്ച് യു.എ.ഇ. തിങ്കളാഴ്ചയാണ് ഇക്കാര്യം യു.എ.ഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
ഇനി മുതല്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍...
ബിആര്‍ ഷെട്ടിയില്‍ നിന്ന് 19.13 ബില്യണ്‍ രൂപ യിലധികം വരുന്നവായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച്...
ബെംഗലൂരു: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിശൃംഖലയായ എന്‍.എം.സി സ്ഥാപകന്‍ ബിആര്‍ ഷെട്ടിയില്‍ നിന്ന് 19.13 ബില്യണ്‍ രൂപ (253 മില്യണ്‍ ഡോളര്‍)യിലധികം വരുന്നവായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഷെട്ടിയുടെയും...
പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസിന്റെ അവസാനഘട്ടമെന്ന നിലയിലാണ് വീണ്ടും ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചത്....
യു.എസ് യുദ്ധകപ്പലുകളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാന് മുന്നറിയിപ്പുമായി...
വാഷിംഗ്ടണ്‍: ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ സൈന്യം. യു.എസ് യുദ്ധകപ്പലുകളില്‍ നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നാണ് ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ താക്കീത്.
‘യു.എസ് നാവിക കപ്പലിന്റെ 100 മീറ്ററിനുള്ളില്‍ എത്തുന്ന സായുധ കപ്പലുകള്‍ ഒരു...
ലോകത്തെമ്പാടുമായി 60 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: കോവിഡ് മഹാമാരി ലോക ജനതയെ തള്ളിയിടുന്നത് കൊടിയ ദാരിദ്ര്യത്തിലേക്കെന്ന് ആവർത്തിച്ച് ലോക ബാങ്ക്. ലോകത്തെമ്പാടുമായി 60 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലാകുമെന്നാണ് ലോകബാങ്കിന്റെ പുതിയ മുന്നറിയിപ്പ്.
കോവിഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160...
കൊറോണ വൈറസ്; ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി
212 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയില്‍ 3.24 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം 94,751 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.82 ലക്ഷമായി....
ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ വ്യാപനമുള്ള രാജ്യമായി ഇന്ത്യ
ന്യൂദല്‍ഹി: ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗ വ്യാപനമുള്ള രാജ്യമായി ഇന്ത്യ. ഇന്ത്യയില്‍ ചൊവ്വാഴ്ച വരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101,328 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 3000 പേര്‍ കൊവിഡ് മൂലം...
മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു പോയി എങ്കിലും മുന്‍ മുഖ്യമന്ത്രിയെ തിരഞ്ഞ് പോസ്റ്ററുകള്‍
ഭോപ്പാല്‍: മുഖ്യമന്ത്രി സ്ഥാനം കൈവിട്ടു പോയി എങ്കിലും മുന്‍ മുഖ്യമന്ത്രിയെ തിരഞ്ഞ് പോസ്റ്ററുകള്‍... മധ്യ പ്രദേശിലാണ് സംഭവം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനെ കാണ്മാനില്ലെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ സംസ്ഥാനത്തുടനീളം പതിപ്പിച്ചിരിയ്ക്കുകയാണ്. ചിന്ദ്വാരയിലെ...
ഇറാന്‍- ഇസ്രഈല്‍ തര്‍ക്കം സൈബര്‍ ആക്രണങ്ങളിലേക്കു നീങ്ങുന്നു
തെഹ്‌രാന്‍: ഇറാന്‍- ഇസ്രഈല്‍ തര്‍ക്കം സൈബര്‍ ആക്രണങ്ങളിലേക്കു നീങ്ങുന്നു. ഇറാന്‍ തുറമുഖമായ ഷാഹിദ് രജീയെ സ്തംഭിപ്പിച്ച മെയ് 9 ന് നടന്ന ഹാക്കിംഗിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന് സൂചന. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍...
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു൦ പൂര്‍ണമായും കരകയറാന്‍ ആഗോള സമ്പദ് വ്യവസ്ഥ വളരെയേറെ സമയമെടുക്കുമെന്ന്...
വാഷിംഗ്ടണ്‍: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു൦ പൂര്‍ണമായും കരകയറാന്‍ ആഗോള സമ്പദ് വ്യവസ്ഥ വളരെയേറെ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട് (IMF).
"2020ല്‍ ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുന്‍ പ്രവചനം പുതുക്കേണ്ടിവരും. വിവിധ...
കോവിഡ് ഭീതിമൂലം നിരോധിച്ചിരുന്ന രാജ്യാന്തര യാത്രാ വിലക്ക് ജൂൺ 15 മുതൽ പുനരാംഭിക്കുവാൻ ജർമനി...
ബർലിൻ: കോവിഡ് ഭീതിമൂലം നിരോധിച്ചിരുന്ന രാജ്യാന്തര യാത്രാ വിലക്ക് ജൂൺ 15 മുതൽ പുനരാംഭിക്കുവാൻ ജർമനി പദ്ധതിയിടുന്നതായി വിദേശ മന്ത്രി ഹൈയ്ക്കോ മാസ് (HEIKO MASS) മാധ്യമങ്ങളെ അറിയിച്ചു. ജൂൺ അവസാനത്തോടെ ജർമനിയിൽ...
പ്രവാസി വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷ; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന്...
തിരുവനന്തപുരം: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ...
കോവിഡ്-19: മനുഷ്യനിലെ ആദ്യഘട്ട വാക്‌സിനേഷന്‍ പരീക്ഷണം വിജയകരം.. !!
വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് COVID-19 മനുഷ്യകുലത്തെയാകമാനം പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്തയുമായി അമേരിക്ക.
കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരമെന്നാണ് അമേരിക്കയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ കമ്പനി അവകാശപ്പെടുന്നത്. ആദ്യഘട്ടത്തില്‍...
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം; സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യുന്നതിനായി സോണിയാഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു.
വെള്ളിയാഴ്ച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും യോഗം.യോഗത്തില്‍ പങ്കെടുക്കാമെന്ന് 15 പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്...
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്, തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും...
















































