സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ ആകെയണ്ണം 130  ആയി. 14 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കൊല്ലത്ത് ആറ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....

നാലാം ഘട്ട ലോക്ക്ഡൌൺ; ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരം: നാലാം ഘട്ട ലോക്ക്ഡൌണില്‍ ലഭ്യമാക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.  മദ്യശാലകള്‍ ബുധനാഴ്ച തുറക്കും.  ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചു. ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മദ്യം...

കോവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: കോവിഡി​​ന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്​ കൊണ്ട്​ സാധാരണക്കാര്‍ക്ക്​ ഗുണമുണ്ടാവില്ല. ജനങ്ങളെ വായ്​പയുടെ കുരുക്കിലാക്കുകയാണ്​​ പാക്കേജിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും...

നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

മധുര: നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടുതെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ടി അമ്മാള്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരെയും...

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ...

ന്യൂദൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. പാക്കേജിനെ വിമർശിച്ചുകൊണ്ട് കാർട്ടൂണിസ്റ്റ് സതീഷ് ചന്ദ്ര വരച്ച...

കൊവിഡ് ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ വീടിനു സമീപത്തുള്ള ബസ് സ്റ്റാൻഡിൽ മരിച്ച...

അഹമ്മദാബാദ്: കൊവിഡ് ബാധിതനായി അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളെ വീടിനു സമീപത്തുള്ള ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. 67 കാരനായ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങളെ ഉൾപ്പെടെ ക്വാറന്റൈനിലാക്കിയിരുന്നു. മെയ്...

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​;​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു

ആറു ജീവനക്കാര്‍ക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ ഫോണ്‍ കമ്പനി അടച്ചിട്ടു. സ്​മാര്‍ട്ട്​ ഫോണ്‍ നിര്‍മാണ ഫാക്​ടറിയില്‍ ജോലി ചെയ്യുന്ന 3000ത്തിലധികം ജീവനക്കാരെയും കോവിഡ്​ പരിശോധനക്ക്​...

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും...

അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റി മലയാളി...

ലണ്ടൻ: അടച്ചുപൂട്ടുമെന്ന് കരുതിയിരുന്ന നഴ്സിങ് സ്ഥാപനത്തെ മികച്ച നേതൃപാടവത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും മികവിന്റെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ബ്രിട്ടനിലെ നോർത്തേൺ അയർലൻഡിലുള്ള മലയാളി നഴ്സ് വിൻസി വിൻസന്റ്. ബെൽഫാസ്റ്റിലെ കോളിൻവേൽ നഴ്സിങ് ഹോമിന് തുടർച്ചയായ രണ്ടാംവർഷവും...

കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചൈന

ബീജിങ്: കൊവിഡ് 19 ചൈനയുടെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചൈന. ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായും വ്യാപാര മേഖല ഇതുവരെ അഭിമുഖീകരിക്കാത്ത തരത്തിലുള്ള വെല്ലുവിളികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ചൈന വാണിജ്യ മന്ത്രി...

ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂദല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിന്റെ അഞ്ചാം വിഭാഗത്തില്‍പ്പെട്ട അതി തീവ്രതയാര്‍ന്ന ഗണമാണ് സൂപ്പര്‍ സൈക്ലോണ്‍. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തില്‍...

ജോർദാനിലെ ആടുജീവിതം ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് അറിയിച്ചു

ഇക്കഴിഞ്ഞ ദിവസം ജോർദാനിലെ ആടുജീവിതം ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് പ്രിയ പ്രേക്ഷകരെ അറിയിച്ചിരുന്നു. നജീബിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥ്വി ജോർദാനിലേക്ക് തിരിച്ചത്. എന്നാൽ മരുഭൂമിയിൽ ഷൂട്ടിംഗ് നടക്കുന്ന...

രാഹുൽ ​ഗാന്ധി എം.പി മുൻകൈ എടുത്തു; ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി...

കോഴിക്കോട്: ലോക്ക് ഡൗണിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുമായി പഞ്ചാബിൽ നിന്ന് ബസ് പുറപ്പെട്ടു. പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് ബസിൽ വിദ്യാർത്ഥികളെ എത്തിക്കുക. പഞ്ചാബ് സർക്കാരിന്റെ സഹായത്തോടെ രാഹുൽ ​ഗാന്ധി എം.പി മുൻകൈ എടുത്തിട്ടാണ്...

ലോകത്ത്‌ കോറോണ ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നതായി റിപ്പോർട്ട്.

വാഷിംഗ്ടൺ: കോറോണ (Covid19) ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നതായി റിപ്പോർട്ട്.  ഇതുവരെ 48, 01,510 പേർക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  കോറോണ ബാധയെ തുടർന്ന് 3,16,658 പേർക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.  അമേരിക്കയിൽ മാത്രം ജീവഹാനി...

നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം

വാഷിംഗ്ടണ്‍ സിറ്റി: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ്...

ഇന്ധന കയറ്റുമതിയെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു

ടെഹ്‌റാന്‍: ഇന്ധന കയറ്റുമതിയെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. വെനസ്വേലയിലേക്കുള്ള ഇറാന്റെ ഇന്ധന കയറ്റുമതി തടസ്സപ്പെടുത്തുന്നതിനായി നാവികസേനയെ വിന്യസിക്കുന്നതിനെതിരെ ഇറാന്‍ വിദേശകാര്യമന്ത്രി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഓയില്‍ ഷിപ്പ്‌മെന്റ് അനലിസ്റ്റ് പറയുന്നതനുസരിച്ച്, ഇറാനിയന്‍...

കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ...

കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ നാലവർ സംഘം.  സ്വന്തം കുടുംബങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഇവർ Air India യിലെ സ്റ്റാഫുകളാണ്.  ദുബായിൽ നിന്നും കരിപ്പൂരിലേക്ക്...

അമേരിക്കയിലെ ഭരണ നേതൃത്വത്തെ വിമർശിച്ച് രം​ഗത്ത് എത്തിയ ബരാക് ഒബാമയ്ക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയിൽ അമേരിക്കയിലെ ഭരണ നേതൃത്വത്തെ വിമർശിച്ച് രം​ഗത്ത് എത്തിയ മുൻ അമേരിക്കൻ പ്രസി‍ഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി ഡൊണാൾഡ് ട്രംപ്. ബരാ​ക് ഒബാമ കഴിവില്ലാത്ത പ്രസിഡന്റ് ആയിരുന്നെന്ന്...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 4,987 കേസാണ് ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത്. 91 449 പേർക്ക്...

കൊവിഡ് 19 നെതിരെ തടത്തുന്ന പൊതുശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ കാനഡ എയര്‍ ഫോഴ്‌സ് വിമാനം...

ടൊറോന്റോ: കൊവിഡ് 19 നെതിരെ തടത്തുന്ന പൊതുശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ കാനഡ എയര്‍ ഫോഴ്‌സ് വിമാനം ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്നു വീണു. കൊവിഡിനെതിരെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രകടനത്തിനിടെ സ്‌നോബേര്‍ഡ്സ് എന്ന...