ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെ ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി....

എംഫന്‍ ചുഴലിക്കാറ്റ്; 3 സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍, കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച അതിതീവ്ര ന്യൂനമര്‍ദം എംഫന്‍ എന്ന ചുഴലിക്കാറ്റായി രൂപപ്പെട്ടു.  ഒഡീഷയുടെ തീരദേശ മേഖലകളില്‍ വന്‍ നാശം വിതയ്ക്കുമെന്ന് കരുതപ്പെടുന്ന ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാങ്ങളുടെ തീരാപ്രദേശങ്ങളില്‍...

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു

സിഡ്നി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിറുത്തിവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ പുനരാരംഭിക്കുന്നു. അടുത്ത മാസം ഡാര്‍വിന്‍ ക്രിക്കറ്റ് ലീഗോടെയായിരിക്കും ക്രിക്കറ്റ് തുടങ്ങുക. ഡാര്‍വിനും ഡിസ്ട്രിക്‌ട് ക്രിക്കറ്റും സംഘടിപ്പിക്കുന്ന ടി 20 ടൂര്‍ണമെന്റാണ് ജൂണില്‍ ആരംഭിക്കുന്നത്. ജൂണ്‍...

ലോക്ക് ഡൌണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ രാജ്യവ്യാപകമായി മെയ് 31 വരെ നീട്ടി. ഇന്ന് അര്‍ദ്ധ രാത്രിയില്‍ മൂന്നാം ഘട്ട ലോക്ക് ഡൌണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണ്‍ നീട്ടിയത്. നാലാം ഘട്ട ലോക്ക് ഡൌണ്‍ മെയ്...

ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2...

കൊവിഡ് വ്യാപനം കൂടിയാല്‍ സംസ്ഥാനത്തെ 27 ആശുപത്രികള്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുകയാണെങ്കില്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സംസ്ഥാനത്തെ 27 പ്രധാന ആശുപത്രികള്‍ സമ്പൂര്‍ണ്ണ കൊവിഡ് ആശുപത്രികളാക്കി മാറ്റുമെന്ന് സൂചന. സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. പ്ലാന്‍ എ, പ്ലാന്‍ ബി,...

വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക്...

ദില്ലി: കൊലപാതകങ്ങള്‍ക്ക് വരെ പ്രേരകമാവുന്ന രീതിയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയതിന് വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ. ഇംഗ്ലണ്ടിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന കമ്മിറ്റിയുടേതാണ്...

ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ച്‌ ...

ന്യൂഡല്‍ഹി: കൊറോണ വൈറസ്‌ പ്രതിസന്ധിയില്‍ നിന്ന് അതിജീവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പാക്കേജിന്‍റെ അഞ്ചാം ഘട്ട പ്രഖ്യപനത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ജനങ്ങള്‍ക്ക് നല്‍കിയ സഹായം വിശദീകരിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍...

ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി നിവിന്‍ പോളിയുടെ തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ മാസ് ലുക്കിലുള്ള സെക്കന്റ് ലുക്ക് പോസ്റ്റര്‍ നടന്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

രാജ്യത്ത് അപകടത്തില്‍പ്പെട്ട് ഇന്ന് നാല് അതിഥിതൊഴിലാളികള്‍ കൂടി മരിച്ചു

ന്യൂദല്‍ഹി: രാജ്യത്ത് അപകടത്തില്‍പ്പെട്ട് ഇന്ന് നാല് അതിഥിതൊഴിലാളികള്‍ കൂടി മരിച്ചു. മധ്യപ്രദേശിലെ ബര്‍വാന് ജില്ലയിലാണ് ടാങ്കര്‍ ലോറി കയറി നാല് അതിഥി തൊഴിലാളികള്‍ മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. ശനിയാഴ്ച ഉത്തര്‍പ്രദേശിലും...

കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പി‌എം ഇവിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ്...

‘ചെറിയ ഉറുമ്പിന്റെ വലിയ പ്രതികാരം’; ഉറുമ്പുകളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു ലിമിറ്റഡ് സീരിസ്!

മഹേഷിന്റെ പ്രതികാരം എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ  ഉറുമ്പിന്റെ പ്രതികാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചിട്ടെങ്കിലുമുണ്ടോ?   എന്നാൽ, ചിന്തിക്കുക മാത്രമല്ല അവരെ വച്ചൊരു സീരീസ് തന്നെ ഇറക്കിയിരിക്കുകയാണ് ഫ്രീലാൻസറും യൂട്യൂബറുമായ വിഷ്ണു ദാസ് കെ എസ്. One...

കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90927 ആയി. 2872 പേരാണ്...

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് വി. മുരളീധരൻ

ന്യൂദൽഹി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കൊവിഡ് 19 പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്...

രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു;...

ന്യൂഡൽഹി: രാജ്യത്തു വ്യവസായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ 10 വൻകിട വ്യവസായ കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. കോവിഡ് ഭീഷണി ഒഴിവാകുമ്പോൾ രാജ്യാന്തര കമ്പനികൾ ഇന്ത്യയിലേക്കു വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങൾ...

ടിക് ടോക്ക് ആങ്ങളമാരെ റോസ്റ്റാക്കി ഒരാഴ്ച്ച കൊണ്ട് വൺ മില്യൺ സബ്സ്ക്രൈബേർസിനെ നേടിയെടുത്ത് അർജുൻ...

മലയാളികൾക്ക് ടിക് ടോക്ക് നന്നായി അറിയാം, എന്നാൽ ടിക് ടോക്ക് റിയാക്ഷനെ കുറിച്ചും അതിന്റെ ഇംപാക്ടും എന്തുമാത്രം ഉണ്ടാകുമെന്ന് വലിയ പിടിയില്ലായിരുന്നു. ടിക് ടോക്കിൽ വരുന്ന വീഡിയോസിനെ ഇഴകീറി പരിശോധിച്ച് പൊരിച്ചെടുക്കുന്ന റോസ്റ്റിങ്ങും...

പൊതുഗതാഗതം ഒഴിവാക്കുമെന്ന് 70 ശതമാനം പേര്‍, മാളുകളില്‍ പോകില്ലെന്ന് 71 ശതമാനം പേര്‍: സർവ്വേ...

നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കഴിഞ്ഞാല്‍ ജനജീവിതം എത്തരത്തിലായിരിക്കും? 70 ശതമാനം പേര്‍ പൊതുഗതാഗതം ഒഴിവാക്കുമെന്ന് പറഞ്ഞപ്പോള്‍ ഷോപ്പിംഗ് മാളുകളിലേക്കും സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഇല്ലെന്ന് 71 ശതമാനം പേര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടരുമെന്ന് അഭിപ്രായപ്പെട്ടവര്‍ 80 ശതമാനം...

തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചില രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ തെരുവുകളില്‍ അണുനാശിനി തളിക്കുന്നത് പുതിയ കൊറോണ വൈറസുകളെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത്തരം രീതി ഒരുപക്ഷേ ആളുകളുടെ ആരോഗ്യത്തിന് പോലും അപകടം ഉണ്ടാക്കിയേക്കാമെന്നും ഡബ്ല്യൂ.എച്ച്.ഒ പറഞ്ഞു. ‘തെരുവുകളിലോ മാര്‍ക്കറ്റ്...

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ; തന്റെ ഭാ​ഗത്തും തെറ്റുണ്ടെന്ന് ജസീന്ത ആർഡൻ

ന്യൂസിലാന്റ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച വനിതാ പ്രധാനമന്ത്രിയെ കഫറ്റീരിയയിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഉടമ. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡനും, പ്രതിശ്രുധവരൻ ക്ലാർക്ക് ​ഗെയ്ഫോണ്ടും സുഹൃത്തുക്കളോടൊത്ത് കഫറ്റീരിയയിൽ എത്തിയപ്പോഴായിരുന്നു ഉടമ തടഞ്ഞത്. കഫറ്റീരിയയിൽ...

ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; പ്രതിയടക്കം 22 പേര്‍ ക്വാറന്റൈനില്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ തട്ടിക്കൊണ്ടുപോയ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 18 മാസം പ്രായമുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചിരുന്നു. അവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കുട്ടിക്ക്...