ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കന്നാറ്റം ഭരണക്കാട് കട്ടച്ചിറ ശ്രീ രാഗത്തില്‍ ആര്‍. കൃഷ്ണ പിള്ളയാണ് മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ...
സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സിവില്‍ ഏവിയേഷന്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍.
20 ലക്ഷം കോടി രൂപയുടെ കൊറോണ ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഇന്ത്യന്‍ എയര്‍ സ്പേസ് ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി...
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് ഒബാമ
വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന്...
ഹരിയാനയില്‍നിന്നും യു.പിയിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളെ ദല്‍ഹി പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ഹരിയാനയിലെ അംബാലയില്‍നിന്നും യു.പിയിലെ ത്സാന്‍സിയിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളെ ദല്‍ഹി പൊലീസ് തടവിലാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. സുഖ്‌ദേവ് വിഹാര്‍ മേല്‍പ്പാലത്തിന് സമീപത്തുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച തൊഴിലാളികളെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
ദല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്ക്...
തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതുതായി 477 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10585 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 332 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന്...
ഇന്ത്യയിലേക്ക് മൊബൈല്‍ വെന്‍റിലേറ്ററുകള്‍ അയക്കുമെന്ന് അമേരിക്ക!
ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് മൊബൈല്‍ വെന്‍റിലേറ്ററുകള്‍ അയക്കുന്നതിന് അമേരിക്ക തയ്യാറെടുക്കുന്നു.
ഒരെണ്ണത്തിന് ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന 200 മൊബൈല്‍ വെന്‍റിലേറ്ററുകളാണ് അമേരിക്ക കയറ്റുമതി ചെയ്യുന്നത്.
മെയ് മാസം അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ഇവ...
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി
കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ അന്‍പത് പേര്‍ക്കെങ്കിലും അനുമതി നല്‍കണം...
ആത്മ നിര്‍ഭര്‍ ഭാരത്; ഉത്പാദനം;തൊഴില്‍ സാധ്യത;നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യം!
ന്യൂഡല്‍ഹി: എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ കൊണ്ട് വരും എന്ന് വ്യക്തമാക്കിയ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉത്പാദനം, തൊഴില്‍ സാധ്യതകള്‍,നിക്ഷേപം തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ ഉതകുന്നതായിരിക്കും പരിഷ്ക്കാരങ്ങള്‍ എന്ന് വ്യക്തമാക്കി.
കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ സാമഗ്രികളുടെ...
ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിനെതിരെ വിലക്കുമായി എത്തിയ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി
ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്ന ജയസൂര്യ നായകനായ പുതിയ ചിത്രം സൂഫിയും സുജാതയും എന്ന ചിത്രത്തിനെതിരെ വിലക്കുമായി എത്തിയ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് മറുപടിയുമായി സംവിധായകന്‍ ലിജോജോസ് പെല്ലിശ്ശേരി.
നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എന്നത്...
ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...
കൊറോണ വൈറസ്; നാലാം ഘട്ട ലോക്ക്ഡൌണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന്?
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്‍റെ നാലാം ഘട്ട മാര നിര്‍ദേശങ്ങള്‍ ശനിയാഴ്ച പുറപ്പെടുവിക്കുമെന്ന് റിപ്പോര്‍ട്ട്.
മൂന്നാം ഘട്ട ലോക്ക്ഡൌണ്‍ മെയ് 17നു അവസാനിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്. കേന്ദ്ര അഭ്യന്തരമന്ത്രി...
നിർമ്മാതാക്കൾ വൻ ലാഭത്തിനൊരുങ്ങി മലയാള സിനിമ ഡിജിറ്റല്‍ റിലീസിങ്ങിന്; കയ്യടിച്ച്...
കൊച്ചി/ തൃശൂർ: കോവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ അടഞ്ഞു കിടക്കേ, മലയാളം ഉൾപ്പെടെ 5 ഇന്ത്യൻ ഭാഷകളിലെ 7ചിത്രങ്ങളുടെ ആഗോള ഡിജിറ്റൽ റിലീസിനൊരുങ്ങി ആമസോൺ പ്രൈം. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച...
ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികൾ മരിച്ചു. പുലർച്ചെ മൂന്ന് മണിക്ക് തൊഴിലാളികൽ സഞ്ചരിക്കുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
രാജസ്ഥാനിൽ നിന്ന് ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക്...
‘ദി ഫ്രണ്ട്ലൈൻ’ ഹ്രസ്വചിത്രം മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഒരു സമർപ്പണം
ഡബ്ലിൻ: അയർലൻഡ് മലയാളി സലിൻ ശ്രീനിവാസിന്റെ തിരക്കഥയിൽ ഡാലസ് ഭരതകല തീയറ്റേഴ്സ് നിർമ്മിച്ച് ഹരിദാസ് തങ്കപ്പൻ സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രം 'ദി ഫ്രണ്ട്ലൈൻ' മെയ് 12 നഴ്‌സസ് ദിനത്തിൽ ലോകമെമ്പാടും കോവിഡ് പ്രതിരോധ...
മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ
മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ. ഊബർ കസ്റ്റമർ സർവീസ് മേധാവി റഫിൻ ഷവലേ നേരിട്ട് വിളിച്ചാണ് ജീവനക്കാരെ പിരിച്ചുവിടൽ അറിയിച്ചത്.
കോവിഡും ലോക്ക്ഡൗണും കാരണം...
ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ ‘റോക്സ്റ്റാർ’ എന്നു വിശേഷിപ്പിച്ച് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ ‘ദി...
കേരളത്തിന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ മുത്താന്നെങ്കിൽ പ്രമുഖ ബ്രട്ടീഷ് മാധ്യമത്തിന് 'റോക്സ്റ്റാർ' ആണ്. അതെ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ. കെ. ശൈലജയെ 'റോക്സ്റ്റാർ' എന്നാണ് പ്രമുഖ ബ്രട്ടീഷ് മാധ്യമമായ 'ദി...
ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് നിലവില്‍ പുനരാലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ത്ത രണ്ടുവര്‍ഷത്തെ താരിഫ് യുദ്ധം അവസാനിപ്പിച്ചുകൊണ്ട് യു.എസും ചൈനയും വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തില്‍...
പാചകക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ
ന്യൂഡൽഹി: പാചകക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനിൽ പ്രവേശിച്ചു. മുൻകരുതൽ എന്ന നിലയിലാണ് സ്വയം ക്വാറന്റീൻ സ്വീകരിച്ചത്.
കഴിഞ്ഞ മെയ് 7 മുതൽ പാചകക്കാരൻ അവധിയിലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹത്തിന്...
യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജവാന്മാരായും ഓഫീസര്‍മാരായും സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൈനീക...
വിജയ്മല്യയ്ക്ക് യുകെ ഹൈക്കോടതിയിൽനിന്നും വീണ്ടും തിരിച്ചടി
ലണ്ടന്‍/ന്യൂദല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴിയൊരുങ്ങുന്നു.
മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പ് എന്നീ കേസുകള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള...
















































