ദൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്ത് പുലർച്ചെ അഞ്ചുമണിക്ക് എത്തി; യാത്രക്കാരിൽ ഏഴ് പേർക്ക്...

തിരുവനന്തപുരം: ന്യൂദൽഹിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട രാജധാനി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. പുലർച്ചെ അഞ്ചുമണി കഴിഞ്ഞാണ് ട്രെയിൻ തലസ്ഥാനത്ത് എത്തിയത്. 400 പേരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. യാത്രക്കാരിൽ ഏഴ് പേർക്കാണ് കൊവിഡ്...

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർ വൈറസ് ബാധിച്ച് രോഗികളായി. പത്ത് ലക്ഷത്തിൽ കൂടുതൽ രോഗമുക്തരായെന്നുമാണ് കണക്കുകൾ. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 301,000...

ഓഗസ്റ്റില്‍ മഴ കൂടും; വെള്ളപ്പൊക്ക സാധ്യത പരിഗണിച്ച് 27,000 ത്തിലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ...

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കവിഞ്ഞ മഴയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാലു തരത്തില്‍...

ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കുന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് പ്രതിരോധത്തിനായി 835 മെഡിക്കല്‍ പ്രവര്‍ത്തകരെ അയക്കുന്നു. സൗദി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആരോഗ്യ പ്രവര്‍തത്തകരെ അയക്കുന്നത്. ആദ്യ ബാച്ച്  മെഡിക്കല്‍ പ്രവര്‍ത്തകര്‍ പോവുന്നത് കേരളത്തില്‍...

കോറോണ വൈറസ്; കോറോണ മൂലം 5 ലക്ഷം എയ്ഡ്സ് രോഗികൾ മരണമടഞ്ഞേക്കാം വെളിപ്പെടുത്തലുമായി ലോകാരോഗ്യസങ്കടന

ന്യുഡൽഹി: ചൈനയിലെ വന്മതിൽ താണ്ടി എത്തിയ കോറോണ വൈറസ് (Covid19) ലോകമെങ്ങും താണ്ഡവം ആടുന്നത് തുടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന (WHO) രംഗത്ത്. ലോകാരോഗ്യ സംഘടന നടത്തിയ...

ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന

ന്യുഡൽഹി: ഡൽഹിയിൽ കോറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്  പത്തോ നൂറോ കേസുകളല്ല മറിച്ച് 472 കേസുകളാണ്.  ഇതൊടെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8470 ആയി. ...

20 ലക്ഷം കോടിയുടെ പാക്കേജ്; ഒരിന്ത്യ ഒരു കൂലി; ഒരു രാജ്യം ഒരു റേഷന്‍...

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപ സാമ്പത്തിക പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങള്‍ക്ക്...

സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 26  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കാസര്‍കോട് 10, മലപ്പുറം 5,...

കശ്മീരിൽ സൈന്യം യുവാവിനെ വെടിവെച്ച് കൊലപ്പടുത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു

ശ്രീന​ഗർ: കശ്മീരിൽ സൈനികർ യുവാവിനെ ചെക്ക് പോയിന്റിൽ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ നൂറ് കണക്കിനാളുകൾ തെരുവിൽ പ്രതിഷേധവുമായി രം​ഗത്ത്. ‌ബുധനാഴ്ച്ചയാണ് ഹിമാലയൻ മേഖലയിൽ യുവാവിനെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. നൂറ് കണക്കിന് സ്ത്രീകളും പുരുഷന്മാരും...

കോവിഡ്‌ മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു

പനാജി: കോവിഡ്‌ മുക്തമായിരുന്ന ഗോവയില്‍ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു മാസമായി ഗോവയില്‍ കോവിഡ്‌  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുതുതായി 7  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  സംസ്ഥാന  ആരോഗ്യമന്ത്രി...

കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസ് ഉണ്ടാവില്ല. പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് ഈ കാലയളവില്‍ സര്‍വീസ് നടത്തുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ദല്‍ഹിയില്‍ നിന്ന്...

ഗുജറാത്തിൽ കൊവിഡ് 19 ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ക്യാൻസർ രോ​ഗി മരിച്ചിട്ട് 144 മണിക്കൂർ...

അഹമ്മദാബാദ്: ​ഗുജറാത്തിൽ കൊവിഡ് 19 ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ക്യാൻസർ രോ​ഗി മരിച്ചിട്ട് 144 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിക്കാതെ ആശുപത്രി. ​ഗുജറാത്തിലെ ക്യാൻസർ റിസേർച്ച് ഇസ്റ്റിറ്റ്യൂട്ടിൽ (ജി.സി.ആർ.ഐ) ‌പോർബന്ദറിൽ നിന്ന്...

എആർ റഹ്മാൻ സംഗീതം നൽകിയ ‘ഒട്ടകത്തൈ കട്ടിക്കോ’ എന്ന പാട്ടിന് ചുവടുവെച്ച് കെവിൻ പീറ്റേഴ്സൺ

ലോക്ക്ഡൗൺ ആയതോടെ ടിക് ടോക്കിലാണ് ബഹു ഭൂരിപക്ഷം പേരും സമയം ചെലവഴിക്കുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിൽ ഉൾപ്പെടും. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണും ടിക് ടോക്കിലാണ് ഇപ്പോൾ കഴിവ് തെളിയിക്കുന്നത്....

മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു

ന്യൂദല്‍ഹി: മധ്യപ്രദേശിലെ ഗുനിയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസ്സിടിച്ച് മരിച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പാണ് രാജ്യത്ത് വാഹനാപകടത്തില്‍ 8 പേരുടെ ജീവന്‍...

സര്‍ക്കാറിന് നല്‍കാനുള്ള തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ്...

ന്യൂദല്‍ഹി: സര്‍ക്കാറിന് നല്‍കാനുള്ള തുക പൂര്‍ണമായും തിരികെ നല്‍കാന്‍ തയ്യാറാണെന്നും തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ. തട്ടിപ്പ്,...

കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ

ദുബായ്: കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യു.എ.ഇ സർക്കാർ. യു.എ. ഇ പ്രസി‍ഡന്റ്  ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന്...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മൺസൂൺ നേരത്തെ എത്തിയേക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് ആന്റമാൻ തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. 15 ഓടെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറും. 16 ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കു...

തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍...

തെലങ്കാനയിലെ സംഗറെഡി ജില്ലയ്ക്കടുത്ത് ബയോ ഫ്യൂവല്‍ യൂണിറ്റിലെ സ്‌റ്റോറേജ് ടാങ്കില്‍ വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള സഹീറാബാദ് മണ്ഡലില്‍ ജൈവ ഡീസലും മറ്റ്...

കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന.  HIV പോലെ  ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും ഈ വൈറസ് അവശേഷിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു . lock down പോലെയുള്ള നിയന്ത്രണങ്ങള്‍ കൊണ്ട്...

ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2021 ഫെബ്രുവരി 17 മുതൽ മാർച്ച്...

ന്യൂഡൽഹി: ഇന്ത്യ ആതിഥേയരാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് 2021 ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴു വരെ നടക്കും. ഈ വർഷം നവംബർ രണ്ടു മുതൽ 21 വരെ നടക്കേണ്ടിയിരുന്ന ലോകകപ്പ്...