ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ അനുവദിച്ച് ദുബായ്
ദുബായ്: ആരോഗ്യ പ്രവർത്തകർക്ക് പത്തുവർഷത്തെ ഗോൾഡൻ വിസ അനുവദിച്ച് ദുബായ്. കൊവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോഗ്യ പ്രവർത്തകർക്കുള്ള ആദരമായി പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. ദുബായ് ആരോഗ്യ...
അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ
ന്യൂഡൽഹി: അഭിഭാഷകരും ജഡ്ജിമാരും തത്കാലം കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ. കോട്ടും ഗൗണും ധരിക്കുന്നത് വൈറസ് പിടിപെടുന്നത് എളുപ്പമാക്കുന്നതിനാലാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ...
കോറോണ പ്രതിരോധത്തിന് പിഎംകെയറിൽ നിന്നും 3100 കോടി അനുവദിച്ചു
ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെങ്ങും പടർന്നു പന്തലിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പിഎംകെയറിൽ നിന്നും 3100 കോടി രൂപ അനുവദിച്ചു. ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ...
ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ
അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി.
ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ...
കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മലയാളി നഴ്സ് കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യൂ വാണ് മരിച്ചത്. 54 വയസായിരുന്നു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത്...
ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോവുകയയായിരുന്ന അതിഥി തൊഴിലാളികള്‍ ബസ്സിടിച്ചു മരിച്ചു
മുസാഫര്‍ നഗര്‍: ലോക് ഡൗണിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് നടന്ന് പോവുകയയായിരുന്ന അതിഥി തൊഴിലാളികള്‍ ബസ്സിടിച്ചു മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യു.പിയിലെ മുസാഫര്‍ നഗറില്‍ വെച്ചാണ് അതിഥി തൊഴിലാളികളെ ബസ്സിടിച്ചത്. പഞ്ചാബില്‍...
ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം; നിർമ്മല സീതാരാമൻ
ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലക്ഷം കോടി പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ആത്മ നിർഭർ ഭാരതിന്റെ അർത്ഥം പറഞ്ഞുകൊണ്ടാണ് ധനമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.
സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ആദായനികുതി...
അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്; കാരണം ഇതാണ്
ന്യൂഡൽഹി: അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്. അടുത്ത മൂന്ന് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഓഹരി നിലവിലെ 12 ശതമാനത്തിൽ നിന്ന്...
മഹാരാഷ്ട്ര ബി.ജെ.പിയിലെ ഉള്‍പ്പോര് മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം
മുംബൈ: മഹാരാഷ്ട്ര ബി.ജെ.പിയിലെ ഉള്‍പ്പോര് മുതലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയ്ക്ക് വേണമെങ്കില്‍ പാര്‍ട്ടിയില്‍ ചേരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ എം.എല്‍.സി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഖഡ്‌സെ ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ്...
കോവിഡ്; സാമ്പത്തികമാന്ദ്യം കുറയ്ക്കുന്നതിനായി ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത...
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം കുറയ്ക്കുന്നതിനായി ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപ ഈടില്ലാത്ത വായ്പ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട്...
ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി സാനിയ മിര്‍സ;...
ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായി സാനിയ മിര്‍സ. അമ്മയായതിനു ശേഷം സാനിയ കരിയറിലേക്ക് നടത്തിയ ശക്തമായ തിരിച്ചു വരവ് പരിഗണിച്ചാണ് അവാര്‍ഡ്.
ഏഷ്യ-ഓഷിയാന മേഖലയില്‍ നിന്നും പോള്‍...
കൊറോണവൈറസ് പ്രതിസന്ധി; 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി...
കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത്...
സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് നിര്‍മലാ സീതാരാമന്‍
ന്യൂദല്‍ഹി: സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.
ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പാക്കേജുമായി ബന്ധപ്പെട്ട്...
ഗള്‍ഫില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്താന്‍ അനുമതി നല്‍കി കേന്ദ്രം
ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നുമുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കെത്താന്‍ അനുമതി നല്‍കി കേന്ദ്രം. വിമാനം ചാര്‍ട്ട് ചെയ്ത് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായത്.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യോമയാന മന്ത്രാലയത്തിന്...
കോവിഡ് ബാധ വ്യപകമായിരിക്കെ ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അമേരിക്കയില്‍ രോഗ...
വാഷിംഗ്‌ടണ്‍: കോവിഡ് ബാധ വ്യപകമായിരിക്കെ ലോക്ക് ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അമേരിക്കയില്‍ രോഗ വ്യാപനം കൂട്ടുമെന്ന് മുന്നറിയിപ്പ്.
അമേരിക്കയില്‍ lock down നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിനെതിരെ രാജ്യത്തെ പകര്‍ച്ച വ്യാധി വിദഗ്ധനും കോവിഡ് പ്രതിരോധത്തിന്...
സൈനിക സേവനം 30 വര്‍ഷമാക്കാന്‍ ആലോചന; 15 ലക്ഷത്തോളം സൈനികര്‍ക്ക് പ്രയോജനപ്പെടുമെന്ന് ബിപിന്‍ റാവത്ത്!
ന്യൂഡൽഹി: കരസേനയിലെയും വ്യോമസേനയിലെയും നാവികസേനയിലെയും സൈനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. മൂന്ന് സായുധ സേനയിലെയും 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത്...
20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ ഉത്ഭവിച്ചതെന്നും ഇതിന് അവസാനം വേണമെന്നും വിവാദ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ നേതാക്കളുടെ ചൈനയ്‌ക്കെതിരെയുള്ള ആരോപണം തുടരുന്നു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒ ബ്രെയിന്‍ ആണ് ഇപ്പോള്‍ ചൈനയക്കെതിരെ ആരോപണം നടത്തിയത്.
കൊറോണ വൈറസ്...
എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ്...
ന്യൂഡൽഹി: ലോക്ക്ഡൌണ്‍ സംബന്ധിച്ചുള്ള കേന്ദ്ര പ്രഖ്യാപനം വരുംമുന്‍പേ എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിൽനിന്നു ഡൽഹി, മുംബൈ അടക്കം വിവിധ...
യുണിഫൈഡ് പെയ്മെന്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ഗൂഗിൾ പേയ്ക്കെതിരെ ദൽഹി...
ന്യൂദൽഹി: യുണിഫൈഡ് പെയ്മെന്റ്(യു.പി.ഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ഗൂഗിൾ പേയ്ക്കെതിരെ ദൽഹി ഹെെക്കോടതിയിൽ ഹരജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് അവർ മറ്റു...
















































