ഏലിയാമ്മ മാത്യു ഏലിയാമ്മ മാത്യു ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: തോന്ന്യാമല താന്നിമൂട്ടിൽ പരേതനായ ടി. എ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (86) നിര്യാതയായി. പരേത ഓമല്ലൂർ തോണ്ടലിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. എബ്രഹാം മാത്യു (ജോസ്), ഏലിയാമ്മ ഫിലിപ്പോസ് (ഓമന) (ന്യൂയോർക്ക്),...

മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക

ആലപ്പുഴ: മൂല്യനിർണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചെന്ന് അധ്യാപിക. കായംകുളം എം.എസ്.എം കോളേജിലെ അധ്യാപിക അനുവാണ് 38 വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കത്തിനശിച്ചതായി പൊലീസിനെ അറിയിച്ചത്. കേരള സർവകലാശാല അടുത്തിടെ നടത്തിയ ഒന്നാം...

കോവിഡ് പ്രതിസന്ധി; കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കൊവിഡിന്റെ പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട്...

കോവിഡ്-19; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ആഹ്വാനം ചെയ്തിരിക്കുന്ന lock down മെയ് 17ന് അവസാനിക്കാനിരിക്കെ  സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും.  മെയ് 17ന് മൂന്നാം ഘട്ട lock down അവസാനിക്കാനിരിക്കെ...

ഡൊണാള്‍ഡ് ട്രംപ് കോവിഡ് 19 നെ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമർശിച്ച് ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടവും ചൂട് പിടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് 19 നെ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായ ഭാഷയിലാണ് ഒബാമ വിമര്‍ശിച്ചത്, ട്രംപ്...

കോവിഡ് ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍ മരിച്ചു

ദമാം: കോവിഡ് ബാധിച്ച്‌​ ചികിത്സയിലായിരുന്ന മലയാളി ദമ്മാമില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ (52) ആണ് ഞായറാഴ്​ച വൈകീട്ട്​ മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെത്തുടര്‍ന്ന്​ ദമ്മാമിലെ അല്‍മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു....

മഹാരാഷട്രയില്‍ സ്ഥിതി ഗുരുതരം; കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 22,171 ആയി

മുംബൈ: മഹാരാഷട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 22,171 ആയി. 1,278 പുതിയ കൊവിഡ് കേസുകള്‍ ഞായറാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗ ബാധിതിതരില്‍ 13,739 പേരും മുംബൈയിലാണ്....

നെഞ്ചുവേദനയും പനിയും, മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി AIIMS (All India Institute Of Medical Science)ല്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോഗ്യ൦ വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിച്ച് നേതാക്കള്‍. നെഞ്ചുവേദനയെയും പനിയെയും തുടര്‍ന്ന് മന്‍മോഹന്‍ സിംഗിനെ...

രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂദല്‍ഹി: രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മെയ് 12 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കുക. എല്ലാ സര്‍വീസുകളും ദല്‍ഹിയില്‍...

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരതിന്‍റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങള്‍.

ന്യൂഡല്‍ഹി:വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള വന്ദേഭാരതിന്‍റെ രണ്ടാം ഘട്ടത്തില്‍ 10 രാജ്യങ്ങള്‍. ഈ മാസം 15 മുതല്‍ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്, ഓസ്ത്രേലിയ, കാനഡ, ഫ്രാന്‍സ്, റഷ്യ, ജെര്‍മനി,താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍,...

പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി

കൊച്ചി: മാലിദ്വീപിലെ പ്രവാസികളായ ഇന്ത്യക്കാര്‍ ഇനി രാജ്യത്തിന്‍റെ കരുതലില്‍, പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി, കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കൊച്ചി തീരത്ത് ജലാശ്വയെ നാവികസേനയുടെ ഹെലികോപ്റ്ററിന്റെയും...

കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും സ്ഥാപനങ്ങള്‍ തുടങ്ങാനും നോര്‍ക്ക റൂട്‌സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പ അനുവദിക്കാനാണ് തീരുമാനം. കുറഞ്ഞത് രണ്ട് വര്‍ഷം...

മാതൃദിനത്തിൽ തന്റെ അമ്മയെപ്പറ്റി ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് മു ഖ്യമന്ത്രി പിണറായി വിജയൻ

മാതൃദിനത്തിൽ തന്റെ അമ്മയെപ്പറ്റി ഹൃദയസ്പർശിയായ ഓർമകൾ പങ്കുവെച്ച് മു ഖ്യമന്ത്രി പിണറായി വിജയൻ. അച്ഛന്റെ രോഗവുംനേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. സധൈര്യം അമ്മ ആ ഉത്തരവാദിത്വം...

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95 വയസുകാരനായ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍...

കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി

മുംബൈ: കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വൈറസ് ബാധിതയായതിനാൽ ഏഴ് സ്വകാര്യ ആശുപത്രികൾ യുവതിക്ക് പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് മുംബൈയിലെ സർക്കാർ ആശുപത്രിയിലാണ് 24കാരിയായ യുവതി രണ്ട്...

യുഎഇയിൽ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ദുബായ്: പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെങ്കിലും യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 11 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...

കൊവിഡ്-19; ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ...

ദുബായ്: കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ.യെ സഹായിക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള 88 ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) നേഴ്സുമാരുടെ ആദ്യ ബാച്ച് ശനിയാഴ്ച രാത്രി ദുബായിലെത്തി. കേരളം, കര്‍ണാടക, മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള...

യുപിയില്‍ ക്വാറന്റൈനും പ്രവാസികള്‍ പണം നല്‍കണം, സര്‍ക്കാര്‍ ഈടാക്കുന്നത് പ്രതിദിനം 1200 രൂപ

ലഖ്‌നൗ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ലഖ്‌നൗവില്‍ എത്തിച്ചു. ഷാര്‍ജയില്‍ നിന്ന് ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് 184 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ലഖ്‌നൗവിലെത്തിയത്. പരിശോധനക്ക് ശേഷം പ്രവാസികളെ ക്വാറന്റൈനിലയച്ചു. പ്രവാസികളെ സ്വീകരിക്കാന്‍...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700; മരണം 2000 പിന്നിട്ടു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62,700 ആയി. ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 2000 ലധികം പേർ കോവിഡ‍് 19 ബാധിച്ച് രാജ്യത്ത് മരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ...

മധ്യപ്രദേശിൽ 20 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം യാത്ര ചെയ്ത ട്രക്ക് മറിഞ്ഞ് 5...

മധ്യപ്രദേശ്: മധ്യപ്രദേശിൽ 20 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം യാത്ര ചെയ്ത ട്രക്ക് മറിഞ്ഞ് 5 പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ മാറിയാണ് സംഭവം. ​ഹൈദരാബാദിൽ...