സംഘർഷഭീതിയിൽ അയവ്, ചർച്ചക്ക് തയാറെന്ന് അമേരിക്ക; ഉപരോധം നീക്കണമെന്ന് ഇറാൻ
തെഹ്റാൻ/ വാഷിങ്ടൺ: ലോകത്തെ യുദ്ധഭീതിയിലാക്കിയ അമേരിക്ക-ഇറാൻ സംഘർഷഭീതിയിൽ അയവ്. പ്രതിസന്ധി ഒഴിവാക്കാനുള്ള ഏക മാർഗം സംഘർഷ ഭീതി ഒഴിവാക്കലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനുമായി പുതിയ വഴിയിൽ മുന്നോട്ടുപോകുന്നത് സംബന്ധിച്ച് ചർച്ചക്കും കൂടിക്കാഴ്ചക്കും പ്രസിഡൻറ്...
രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന...
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31 നകം ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്തെ...
യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി റിപ്പോർട്ട്
ബർലിൻ: യാത്രാവിമാനങ്ങളുടെ വിൽപനയിൽ എയർബസ് ബോയിങ്ങിനെ കടത്തി വെട്ടിയതായി വെളിപ്പെടുത്തൽ. യൂറോപ്യൻ നിർമിതമാണ് എയർബസ്. ബോയിങ് യുഎസ് നിർമ്മിതവും.
എയർബസ് 2019–ൽ ലോകവിപണിയിൽ 863 യാത്രാ വിമാനങ്ങൾ വിറ്റഴിച്ചു. ബോയിങ്ങിന് 737 യാത്രാവിമാനങ്ങൾ...
കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം
ഇസ്‌ലാമാബാദ്: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം.
43 പേരെങ്കിലും മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ഗതാഗതം പുന:സ്ഥാപിക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.പാകിസ്താനില്‍ 25 പേര്‍കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തെക്ക്-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് കൂടുതല്‍...
ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ഭീകരരെ കടത്താന്‍ വാങ്ങിയിരുന്നത്...
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇയാള്‍ അവരെ സഹായിക്കുകയായിരുന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലീസ് പറയുന്നത്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍...
ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച് ലിവിങ്ങ് സെർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു
ഡബ്ലിൻ: ജനുവരി ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽവെച് ലിവിങ്ങ് സെർട്ടിൽ 550 ന് മുകളിൽ നേടിയവരെയും...
ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ
ടെഹ്‌റാന്‍: ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ച് രാജ്യത്തെ ഏക വനിതാ ഒളിംപ്ക്‌സ് ജേതാവ് കിമിയ അലിസാദെ സോനൂസി.
രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷം ആളുകളില്‍ ഒരാളാണ് താനെന്നും രാജ്യത്തെ ഭരണകൂടം തന്നെ ഒരു രാഷ്ട്രീയ ഉപകരണമായി...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ലോക്നാഥ് ബെഹ്റ
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ കേസെടുക്കാനാണ് ഡിജിപി ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം...
ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച് സുസുക്കി
ഗുജറാത്ത്: സൂറത്ത് ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച് സുസുക്കി മോട്ടോര്‍ സൈക്കിള്‍ രംഗത്ത്. അഞ്ചു ബൈക്കുകളാണ് സുസുക്കി ട്രാഫിക് പൊലീസിനായി കൈമാറിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി മോട്ടോര്‍സൈക്കിള്‍ നല്‍കിയത്.അടുത്തിടെ പുറത്തിറക്കിയ...
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് ഇറാഖി മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും ക്യാമറാമാനും വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞായാഴ്ചയായിരുന്നു സംഭവം നടന്നത്. ശനിയാഴ്ച യു.എസ് എംബസി കൊലപാതകം സ്ഥിരീകരിച്ചു.
അഹ്‌മെന്‍ അബ്ദുള്‍ സമദ്, സഫാഖാലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫോക്‌സ് ന്യൂസ്...







































