ആല്‍ഫാ സെറീനും തകര്‍ന്നു; അവശിഷ്ടങ്ങള്‍ കായലില്‍; ഇന്നത്തെ സ്‌ഫോടനം പൂര്‍ത്തിയായി
കൊച്ചി: മരട് ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനു പൊളിച്ചു. രണ്ടു ടവറുകളായിരുന്നു ആല്‍ഫാ സെറീന്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടു ടവറുകളും പൊളിച്ചത്. 11.44നാണ് ടവറുകള്‍ തകര്‍ത്തത്.
ആല്‍ഫാ ടവറുകളിലൊന്നിന്റെ...
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്
ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സൈന നെഹ്‌വാള്‍ പുറത്ത്.
സ്പാനിഷ് താരം കരോലീന മാരിനോടായിരുന്നു സൈനയുടെ തോല്‍വി. 8-21, 7-21 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള പോരാട്ടില്‍ ഉടനീളം...
പ്ലാസ്റ്റിക് തിന്ന് തിമിംഗലങ്ങള്‍ക്കു ജീവഹാനി; ആശങ്ക പടരുന്നു
പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടുന്നതു മൂലം സമുദ്ര ജീവികള്‍ക്കു ജീവന്‍ നഷ്ടടമാകുന്ന സംഭവങ്ങള്‍ ലോകവ്യാപകമായി വവര്‍ദ്ധിക്കുന്നതായി പരിസ്ഥിതി സ്‌നേഹികള്‍. സ്‌കോട്ട്‌ലന്‍ഡിന് ചുറ്റുമുള്ള തീരത്തു വന്നടിയുന്ന സമുദ്ര ജീവികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘടനയായ സ്‌കോട്ടിഷ്...
ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദയുടെ മൂന്നാം സീസണ്‍ തുടങ്ങി
ജറുസലേം: ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ യുടെ മൂന്നാം സീസണ്‍ തുടങ്ങിയിരിക്കുന്നു. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍...
പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് മുന്‍തൂക്കം.
ന്യൂഡല്‍ഹി: സംസ്ഥാന അദ്ധ്യക്ഷനായുള്ള ബിജെപി പ്രവര്‍ത്തകരുടെ കാത്തിരിപ്പ് ഏകദേശം അവസാന ഘത്തിലെത്തിയതായി കരുതാം. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് തന്നെ മുന്‍തൂക്കം. അദ്ധ്യക്ഷ പദവിയിലേക്കുള്ള നേതാവിനെ കണ്ടെത്താന്‍...
ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി; പിടിച്ചെടുത്ത സ്വത്തുക്കള്‍ 78 കോടിയോളം വിലമതിക്കുന്നത്
ന്യൂദല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചന്ദ കൊച്ചാറിന്റെ മുംബൈയിലെ അപാര്‍ട്ട്‌മെന്റും മറ്റു ഓഹരികളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതു വരെ പിടിച്ചെടുത്ത സ്വത്തുക്കള്‍...
JNU സമരത്തിന് വിരാമം, തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും
ന്യൂഡല്‍ഹി: JNUവില്‍ കഴിഞ്ഞ 3 മാസമായി നടന്നുവന്നിരുന്ന സമരങ്ങള്‍ക്ക് വിരാമമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് VC M ജഗദേഷ് കുമാര്‍ പറഞ്ഞു.ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു പഠിപ്പുമുടക്കലും സംഘര്‍ഷങ്ങളും JNUവില്‍ അരങ്ങേറിയത്.
അതേസമയം,...
തെങ്ങിന്‍ തൈകള്‍ക്കും ക്യൂ.ആര്‍ കോഡ്
കാസര്‍കോട് കേന്ദ്രമായുള്ള സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ) തെങ്ങിന്‍തൈകള്‍ക്കും ക്യൂ.ആര്‍ കോഡ് നല്‍കിത്തുടങ്ങി. വ്യാജതൈകള്‍ വാങ്ങി കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗമാണിത്.
തെങ്ങിന്‍ തൈകളുടെ ഗുണനിലവാരം കര്‍ഷകന് നേരിട്ട് മനസിലാക്കിയ ശേഷം മാത്രം...
ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക്; ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ...
ഇന്റര്‍നെറ്റ് സേവനം പൗരന്റെ അവകാശം: സുപ്രീം കോടതി
ജമ്മു കശ്മീരില്‍ സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഓരോ ഏഴ് ദിവസവും നിയന്ത്രണ തീരുമാനങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഇ-ബാങ്കിങ് സേവനങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം.
ഇന്റര്‍നെറ്റ് സേവനം...







































