കുവൈറ്റിൽ തൊഴിൽ നിയമത്തിൽ മാറ്റങ്ങൾ

കുവൈത്ത് സിറ്റി: ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നൽകിയാൽ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് തൊഴിലാളിക്ക് പറയാനുള്ളതാകും ആദ്യം കേൾക്കുകയെന്ന് മാൻപവർ അതോറിറ്റി. തൊഴിൽ തർക്കം പരിഹരിച്ചതിന് ശേഷമാകും ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയെന്ന്...

മോദിയ്ക്കെതിരെ മുദ്രാവാക്യം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ലഖ്‌നോ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും മോശം പദങ്ങളുപയോഗിച്ച് മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് നടപടി. തിരിച്ചറിയാത്ത മുപ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക്...

മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ

കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്‌ളാറ്റുകളുടെ 200മീറ്റര്‍ ചുറ്റളവില്‍...

രാച്ചിയമ്മയായി പാർവ്വതി, തകർപ്പൻ മേക്കോവറെന്ന് ആരാധകർ

പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. പാർവതിയും ആസിഫ്...

ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം

ദോഹ: ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം. ഒറ്റ ദിവസത്തിൽ രാജ്യത്ത് എത്തിയത് 10,000 സഞ്ചാരികൾ. ബുധൻ വൈകിട്ട് ദോഹ തുറമുഖത്ത് നങ്കൂരമിട്ട ഭീമൻ ആഡംബര കപ്പലുകളായ ഇറ്റലിയുടെ...

യു.പിയില്‍ കളമൊരുക്കാന്‍ പ്രിയങ്ക; മോദിയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം; പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കാണും

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കാ ഗാന്ധി മോദിയുടെ മണ്ഡലത്തില്‍. പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക വരാണസിയിലെത്തിയത്. പ്രിയങ്ക ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിവെ വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നാണ്...

‘ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

കാന്‍ബെറ: ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ” ടെഹ്റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍...

നിത്യ വഴുതന എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല, നിങ്ങളറിയാത്ത പലതും ഉണ്ട് ഇതില്‍!

ദിവസവും കറിക്കുള്ള കായ്കള്‍ ലഭിക്കുമെന്നതിനാലാണ് ഈ പച്ചക്കറിയ്ക്ക് നിത്യ വഴുതന എന്ന് പേര് വന്നത്. ഏത് കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഈ...

മരടിന് ശേഷം ‘കാപ്പിക്കോ’….

തീരദേശ പരിപാലന നിയമ൦ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ നാളെ പൊളിച്ചുനീക്കുകയാണ്. ഇതിന് പിന്നാലെയിപ്പോള്‍ കേരളത്തിലെ മറ്റൊരു കെട്ടിടം കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള...

ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്ച് 1 എന്‍1; രോഗം തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ വലിയ...

കോഴിക്കോട്: എച്ച് വണ്‍ എന്‍ 1 പനി സ്ഥിരീകരിച്ച കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളിലും അധ്യാപകരിലും പിടിപെട്ട അസുഖം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചതാണ് അപകട സാധ്യത കുറച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിലവില്‍...