നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി അമിത്...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു൦. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ്​ ഇക്കാര്യം...

എസ്.സി.ഒയുടെ ‘8 അത്ഭുത പട്ടിക’യില്‍ പട്ടേല്‍ പ്രതിമ

ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്സിഒയില്‍ അംഗമായ...

നായകനായി അര്‍ജുന്‍ അശോകന്‍; തട്ടാശ്ശേരി കൂട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: അര്‍ജുന്‍ അശോകനെ നായകനാക്കി അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശ്ശേരി കൂട്ട’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക്...

യുഎഇയിൽ വീണ്ടും മഴയ്ക്കു സാധ്യത; മൂന്നു മരണം

ദുബായ്: തോരാതെ പെയ്ത പെരുമഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിലെ വെള്ളക്കെട്ട് പൂർണമായി നീക്കിയെങ്കിലും താഴ്ന്നമേഖലകളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. മുനിസിപ്പാലിറ്റി ജീവനക്കാർ ശുചീകരണ ജോലികൾ തുടരുന്നു. ഇന്നു...

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യാ പാക്‌ അതിര്‍ത്തിയില്‍ വീണ്ടും പാക്‌ ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിക്ക്...

കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ​ജോസ്​ വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു

കോട്ടയം: കുട്ടനാട്​ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണക്കായി കേരള കോൺഗ്രസ്​ ​േജാസ്​ വിഭാഗം ചരല്‍ക്കുന്നില്‍ യോഗം ചേരുന്നു. ജോസഫ്​ വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നാണ്​ സൂചന. കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജോസ്​ കെ.മാണി പറഞ്ഞതാണ്​...

പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം:പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നു കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെലുത്തുന്നത്. ഭരണഘടനയുടെ...

വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക്

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന് കനത്ത സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത്...

കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു....