ലോസ് ആഞ്ചലസില്‍ കാട്ടുതീ പടരുന്നു; 30,000 പേരെ ഒഴിപ്പിക്കാൻ നിർദ്ദേശം
തെക്കൻ കാലിഫോർണിയയിലെ വൻ കാട്ടുതീ ലോസ് ആഞ്ചലസ് നഗരപ്രാന്തത്തിലെ ജനവാസ മേഖലകളിൽ എത്തിയതിനെ തുടർന്ന് 30,000 പേരെ ഒഴിപ്പിച്ചു. തീ അതിവേഗം പടരാൻ തുടങ്ങിയതിനാൽ പസഫിക് പാലിസേഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം 2,900...
കന്യാസ്ത്രീയെ വത്തിക്കാൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ തലപ്പത്തേക്ക് മാർപ്പാപ്പ നാമകരണം ചെയ്തു
വത്തിക്കാൻ: ലോകത്തിലെ നാലിലൊന്ന് വൈദികരുൾപ്പെടെ, സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള മതപരമായ ക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഒരു വത്തിക്കാൻ ഓഫീസിൻ്റെ പ്രിഫെക്റ്റായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ മാർപാപ്പ തിങ്കളാഴ്ച നിയമിച്ചു. ഇത് ഒരു കന്യാസ്ത്രീക്ക്...
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു.
ഡിസംബർ 30 നു ...
ശുക്രൻ ആരംഭിച്ചു
കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീയനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും സാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ് അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ച്ച...
അയർലണ്ടിലെ ഇടണ്ടറിയിലുള്ള ബിന്ദു ഫ്രാൻസിസിന്റെ പിതാവ് നിര്യാതനായി
ഡബ്ലിൻ : ഓ ഐ സീ സീ അയർലണ്ട് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ ഭാര്യാ പിതാവ് പി ജെ ജോൺ (74) നിര്യാതനായി. നിലമ്പുർ ചുങ്കത്തറ പൂങ്കോട്ടൽ സ്വദേശിയാണ്. സംസ്കാരം ജനുവരി...
താപനില -8 ഡിഗ്രി വരെ താഴും; രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ഓറഞ്ച് അലേർട്ട്
ഇന്ന് രാത്രി താപനില -3 മുതൽ -8 ഡിഗ്രി വരെ താഴുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും സ്റ്റാറ്റസ് ഓറഞ്ച് low temperature and ice മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ പുറപ്പെടുവിച്ച...
ബാങ്ക് ഓഫ് അയർലൻഡ് 12, 18 മാസത്തെ fixed term ഡെപ്പോസിറ്റുകളുടെ നിരക്ക്...
ബാങ്ക് ഓഫ് അയർലൻഡ് 12, 18 മാസത്തെ സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25% കുറയ്ക്കുമെന്ന് അറിയിച്ചു.ജനുവരി 9 വ്യാഴാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഡിസംബറിൽ നാലാം...
ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് “എം.ടി അനുസ്മരണ പരിപാടി” സംഘടിപ്പിക്കുന്നു
വാട്ടർഫോർഡ്: മലയാള സാഹിത്യത്തിനു വിശ്വ സാഹിത്യത്തിൽ ഇടം നേടിക്കൊടുത്ത മഹാപ്രതിഭ എം. ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുശോചന പരിപാടി സംഘടിപ്പിക്കുന്നു. "എം.ടി ഓർമ്മകളുടെ നാലുകെട്ട്" അനുസ്മരണ പരിപാടി...
ഇന്ത്യയിൽ കൂടുതൽ എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ...
ഫസ്റ്റ് ഹോം സ്കീം വിപുലീകരിക്കുന്നു; കിൽഡെയർ, കിൽകെന്നി, ലൗത്ത് എന്നിവിടങ്ങളിൽ വില പരിധി ഉയർത്തി
ഔദ്യോഗിക ഡാറ്റ പ്രകാരം, ഫസ്റ്റ് ഹോം സ്‌കീമിന് (എഫ്എച്ച്എസ്) അംഗീകാരം ലഭിച്ച 6,000-ത്തിലധികം ആളുകളിൽ പകുതിയോളം പേർ മാത്രമേ ഈ ആനുകൂല്യങ്ങളുടെ പ്രയോജനം നേടിയിട്ടുള്ളു. പുതിയ വീടുകളുടെ വിലയും ആദ്യമായി വാങ്ങുന്നയാൾക്ക് കടമെടുക്കാവുന്ന...








































