ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ...
ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
റിച്ചാർഡ്‌സൺ,(ടെക്സാസ് ): ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.
റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കോളിൻ കൗണ്ടി കമ്മീഷണർ...
മലങ്കര മാർത്തോമ്മാ സഭ ജനുവരി ‘താരക മാസം’ ആയി ആചരിക്കുന്നു
ന്യൂയോർക്/ തിരുവല്ലാ: മലങ്കര മാർത്തോമ്മാ സഭ ജനുവരി 'താരക മാസം' ആയി ആചരിക്കുന്നു. സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന "മലങ്കര സഭാ താരകം" 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ ആരംഭ ...
വിർജീനിയ തിരഞ്ഞെടുപ്പിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗിനും അനായാസ വിജയം
റിച്ച്മണ്ട്, വിർജീനിയ - 2025 ജനുവരി 6 ന് നടന്ന സംസ്ഥാന, ദേശീയ ശ്രദ്ധ ആകർഷിച്ച വെർജീനിയയുടെ നിയമസഭാ സ്‌പെഷ്യൽ തിരഞ്ഞെടുപ്പുകളിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗും വിജയിച്ചു. ഓപ്പൺ സെനറ്റ് ഡിസ്ട്രിക്റ്റ്...
STYLEX ൽ ഡിസൈനർ, സീനിയർ അക്കൗണ്ടന്റ് അവസരം
അയർലണ്ടിൽ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ സ്റ്റൈലെക്സ്, ഡിസൈനർ, അക്കൗണ്ടന്റ് തൊഴിലവസരം. കിച്ചൻ ഡിസൈനർ, ഇൻ്റീരിയർ ഡിസൈനർ,സീനിയർ അക്കൗണ്ടന്റ് എന്നിവർക്കാണ് അവസരം. നിങ്ങളുടെ ബയോഡാറ്റ സഹിതമുള്ള വിവരങ്ങൾ careers@stylex.ie-ലേക്ക്...
ഒരുമ മകരനിലാവിനായി ഒരുങ്ങി
ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്,പുതുവൽസര കുടുബ സംഗമമായ മകര നിലാവ് 2025 ആഘോഷം ജനുവരി പന്ത്രണ്ടാംതീയതി ഞായറാഴ്ച്ച 4 മണി മൂതൽ സെയ്ൻറ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കും.
നാല് മണി...
വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രഹ്മണ്യം 119-ാം കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടൺ ഡിസി - വിർജീനിയയുടെ 10-മത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം, വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ കോൺഗ്രസ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
ഭഗവദ്ഗീതയിൽ കൈവെച്ച് സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്...
കിൽഡെയർ മലയാളി സാജൻ ആന്റണി അന്തരിച്ചു
കിൽഡെയറിലെ നാസിൽ താമസിച്ചിരുന്ന മലയാളി സാജൻ ആന്റണി ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് സാജൻ. ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലി നേടി ഒരു വർഷം മുമ്പാണ്...
ലൂക്കൻ ക്രിസ്മസ്, നവവത്സര ആഘോഷം ജനുവരി 11 ന്
ഡബ്ലിൻ :ലൂക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 11-ആം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും.പതിവ്...
സെക്കൻഡ് ഹാൻഡ് വീടുകളുടെ വില കഴിഞ്ഞ വർഷം 8.4% വർദ്ധിച്ചു – DNG
കഴിഞ്ഞ വർഷം ഒരു സെക്കൻഡ് ഹാൻഡ് വീടിൻ്റെ ശരാശരി വില 8.4% വർദ്ധിച്ചു. 2023-ൽ സാക്ഷ്യം വഹിച്ച വളർച്ചാ നിരക്കിൻ്റെ ഏതാണ്ട് ഇരട്ടിയായി. പ്രോപ്പർട്ടി അഡ്വൈസർമാരുടെ ഏറ്റവും പുതിയ റെസിഡൻഷ്യൽ മാർക്കറ്റ് അവലോകനവും...








































