മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥന് ദാരുണാദ്യം

ഡാളസ്  (ഹണ്ട് കൗണ്ടി):ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച  ഉണ്ടായ അപകടത്തിൽ ഡാളസ് ഓഫീസർ ഗബ്രിയേൽ ബിക്സ്ബി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന് ഏകദേശം ഒന്നര മൈൽ തെക്ക്...

ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച്ച് അഞ്ച് യുഎസ് പ്രസിഡന്റുമാർ

വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ്  ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന സംസ്ഥാന...

ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ പൊതു ദര്ശനവും; സംസ്കാര ശുശ്രൂഷയും ജനു 17,18 തിയ്യതികളിലേക്കു മാറ്റി

ഡാളസ്: 2024 ഡിസംബർ 24ന് ടെക്സസിലെ ഗ്രേപ്പ്‌വൈനിൽ  അന്തരിച്ച വ്യവസായ പ്രമുഖനും ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10 ,11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദര്ശനവും ശവസംസ്കാര ശുശ്രൂഷയും 2025 ജനുവരി...

പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസ്സില്‍

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ...

ലോസ് ഏഞ്ചല്‍സ് കാട്ടുതീ; മരണം 10, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യുഎസിലെ ലോസ് ഏഞ്ചല്‍സിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ്...

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 4.2 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു, ഒരു മാസം മുമ്പ് 4.1% ആയിരുന്നു. 2023 ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.5...

ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ (സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്,...

ജനുവരി മാസത്തിലെ മലയാളം മാസ്സ് (റോമൻ) Church of Mary Mother of Hope പള്ളിയിൽ ജനുവരി...

ജനുവരി മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജനുവരി 19 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...

ഭാവഗായകന്‍ പി. ജയചന്ദ്രന് വിട

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....

കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി...

ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ്  ഐ എസ് ഡി തുട്ങ്ങിയ  നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ...