പാലായിൽ ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
പാലാ: ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ...
ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
“എം. ടി ഓർമ്മകളുടെ നാലുകെട്ട്”...
ഡോണള്‍ഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയിൽ നരേന്ദ്രമോദിയില്ല
വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ചടങ്ങ്...
എലിവേറ്ററിൽ കുടുങ്ങിയ “വെന്റിലേറ്റർ രോഗിയെ” സഹായിച്ച മലയാളി നഴ്സിന് അംഗീകാരം
ന്യൂയോർക്: എലിവേറ്ററിൽ കുടുങ്ങി പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു...
സർക്കീട്ട് ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു
അജിത് വിനായക് ഫിലിംസിൻ ഇൻഅസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമമാണ് സർക്കീട്ട്. ഈ ചിത്രത്തിൻ്റെ...
ടെക്സാസിൽ ആറ് മേസിസിൻ്റെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു
റീട്ടെയിൽ ഭീമന്മാരുടെ പോരാട്ടങ്ങൾക്കിടയിൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ പുറത്തിറക്കി. ടെക്സസിൽ അടച്ചു പൂട്ടുന്ന സ്റ്റോറുകളിൽ അതിന്റെ ഫെയർവ്യൂ ലൊക്കേഷൻ, പ്ലാനോയിലെ വില്ലോ ബെൻഡിലെ...
കനത്ത മൂടൽമഞ്ഞ്; അയർലണ്ടിലുടനീളം യെല്ലോ അലേർട്ട്
Met Éireann രാജ്യമെമ്പാടും മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ഞായറാഴ്ച രാവിലെ 9 മണി വരെ നീണ്ടുനിൽക്കും. മൂടൽമഞ്ഞ് ദൂരക്കാഴ്ചയ്ക്ക് തടസ്സമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...
അയർലണ്ടിലെ അതിശൈത്യം: എമർജൻസി പേയ്‌മെൻ്റിന് അപേക്ഷിക്കാം
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിശൈത്യം ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. കടുത്ത മഞ്ഞുവീഴ്ച കാരണം താപനില -8 ഡിഗ്രി വരെ താഴ്ന്നു. അയർലൻഡിലുടനീളമുള്ള വീടുകൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനായി അധിക സാമ്പത്തിക...
കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്; എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക്...
അറ്റ്ലാൻറ: കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്....
അന്നമ്മ ജേക്കബ് ഫ്ലോറിഡയിൽ അന്തരിച്ചു; പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച
ഫ്ലോറിഡ(താമ്പാ): അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ റ്റി.ജി.ജേക്കബ് (പൊടികുഞ്ഞ്).
മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ, കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ)
മരുമക്കൾ:...








































