വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന്

വാട്ടർഫോർഡ്:വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്. വാട്ടർഫോർഡ് കൗണ്ടി...

ടെസ്‌ല കാറുകളുടെ വാർഷിക ഡെലിവറികൾ 2011ന് ശേഷം ആദ്യമായി കുറഞ്ഞു

ലോക കോടീശ്വരൻ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്‌ടം സംഭവിച്ച വര്‍ഷമാണ് 2024. മസ്‌കിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടെസ്‌ലയാണ് പോയവര്‍ഷം തിരിച്ചടി നേരിട്ടത്. മുൻനിര ഇ വി നിര്‍മാതാക്കളായ ടെസ്‌ലയുടെ ആഗോള തലത്തിലെ...

ICS Mortgages ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകൾ കുറയ്ക്കും

ഐസിഎസ് മോർട്ട്ഗേജസ് അതിൻ്റെ മോർട്ട്ഗേജ് ഉൽപ്പന്നങ്ങൾക്ക് നിശ്ചിത നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഡിലോസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള ഐസിഎസ് - ജനുവരി 10 മുതൽ, owner-occupiers-സിനുള്ള മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും സ്ഥിരമായ നിരക്കുകൾ...

ഹ്യൂമൻ മെറ്റന്യൂമോവൈറസ്; ചൈനയിലെ പുതിയ വൈറസ് ബാധയിൽ മുൻകരുതൽ പ്രധാനമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ്...

ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വെെറസ് പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വ്യക്തമാക്കുന്നു. രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ...

അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോ?; മുഖ്യമന്ത്രിയെ വിമർശിച്ച് ഉപരാഷ്ട്രപതി

ഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ. സനാതന ധർമ്മത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസിലാക്കാതെയാണ് ചിലരുടെ പ്രതികരണങ്ങളെന്നും, അജ്ഞതയ്ക്ക് ഇതിലുമപ്പുറം എത്താനാകുമോയെന്നും ധൻകർ ദില്ലിയിൽ ചോദിച്ചു....

10 അടി താഴ്ചയിൽ വീഴാനുള്ള എല്ലാ അവസരവും ഒരുക്കി; ഉമ തോമസ് എംഎൽഎയുടെ അപകടത്തിൽ...

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം....

ദിലീപിൻ്റെ പുതിയ ഗറ്റപ്പുമായി ഭ…ഭ… ബ… (ഭയം…ഭക്തി…ബഹുമാനം); ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

പുതുവർഷത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ്ഞ മുടി l, ജീൻസും, ടോപ്പും, ജാക്കറ്റും വേഷം. കഴുത്തിൽ ചില അടയാളങ്ങളുടെ സാന്നിദ്ധ്യമുള്ള നീണ്ട ചെയിൽ....

കാവൻ മലയാളി ദേവസ്യ പടനിലം ചെറിയാൻ നിര്യാതനായി

ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) നിര്യാതനായി. 49 വയസ്സായിരുന്നു. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ...

പൊട്ടിച്ചിരിയുമായി സുമതി വളവിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസ്സും ധരിച്ച്പൊട്ടിച്ചിരിയോടെ സന്തോഷത്തിൻ്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന കനതുകകരമായ പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന...

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാവിധി എറണാകുളം സിബിഐ കോടതി പ്രസ്താവിച്ചു. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 1 മുതൽ 8 വരെ പ്രതികൾക്കും 10, 15...