പുതുവര്‍ഷത്തെ വരവേറ്റ് ലോകം: പുതുവര്‍ഷം ആദ്യം എത്തിയത് മൂന്ന് ദ്വീപ് രാഷ്ട്രങ്ങളില്‍

ലോകം പുതിയൊരു വര്‍ഷത്തിലേക്കും പുതിയൊരു പതിറ്റാണ്ടിലേക്കും ആഘോഷപൂര്‍വം കടന്നുകയറി. പുതുവര്‍ഷത്തെ ആദ്യം സ്വീകരിച്ചത്  3രാജ്യങ്ങളാണ് സമോവ, കിരിബാത്തി, ടോംഗ.  2020-നെ ആദ്യം വരവേറ്റത് ന്യൂസീലന്‍ഡിലെ സമോവ ഐലന്‍ഡാണ്. ഇന്ത്യന്‍ സമയം ഡിസംബര്‍ 31-ന് 3.25 ആയപ്പോള്‍ തന്നെ ദക്ഷിണ പസഫിക്കില്‍ പുതു വര്‍ഷത്തിന്‍റെ പൊന്‍ പുലരി തെളിഞ്ഞിരുന്നു....

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍...

HAPPY NEW YEAR; ഇനി 2020; ഏവർക്കും സന്തുഷ്ട പുതുവർഷാശംസകൾ

ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി. വലിയ വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. പതിവുപോലെ സിഡ്നി ആഘോഷ തിമിർപ്പിലായിരുന്നു. പ്രാർത്ഥനയോടെയാണ് ജപ്പാനിൽ ആളുകൾ...