നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്
തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേര്ഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതല് ജൂണ് മൂന്നു വരെ കൊച്ചിയില് നടന്ന അഭിമുഖത്തില് നോര്ക്ക റൂട്ട്സ് മുഖേന 23 പേര്...
യുക്രെയ്ൻ അഭയാർത്ഥികൾക്ക് വിംബിൾഡണിൽ സൗജന്യ പ്രവേശനം
യുക്രെയ്ൻ അഭയാർത്ഥികൾക്ക് സൗജന്യമായി വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് കാണാൻ ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബ് അവസരമൊരുക്കുന്നു. യുക്രെയ്ൻ അഭയാർത്ഥികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന യുക്രെയ്ൻ അഭയാർത്ഥികൾക്ക്...
അമിത് ഷായുടെ പ്രതികരണത്തിന് പിന്നാലെ ടീസ്റ്റ സെതൽവാദിനെ തേടി ഗുജറാത്ത് പൊലീസ് എത്തി
മുംബൈ: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ ഗുജറാത്ത് പൊലീസ് എത്തിയതായി ഭർത്താവ് ജാവേദ് ആനന്ദ്. വ്യാജ രേഖ ചമച്ചതിന് ടീസ്റ്റയ്ക്കെതിരെ എഫ്ഐആർ സമർപ്പിച്ചതായും ടീസ്റ്റയെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുമാണ് പൊലീസ് എത്തിയതെന്ന്...
കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ
ന്യൂഡൽഹി: കുട്ടികളെ ഉൾപെടുത്തിയുള്ള ചിത്രീകരണത്തിനു കർശന മാർഗനിർദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷൻ. ആറു മണിക്കൂറിൽ കൂടുതൽ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലും ഇടവേള നൽകണം. ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള...
വൈദ്യുതി നിരക്ക് കൂട്ടി; 6.6 ശതമാനം വർധന
തിരുവനന്തപുരം: അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട്...
ഹരിശങ്കർ നയിക്കുന്ന പ്രഗതി ബാൻഡ് “കേളി പൊന്നോണനാളിൽ” സ്വിറ്റ്സർലാൻഡിൽ
സഹ്യൻ ചാഞ്ഞിറങ്ങി, അറബിക്കടലലകൾക്കു കളിമുറ്റം ഒരുക്കുന്ന മലയാള മണ്ണിൽ, പണ്ടെങ്ങോ ഐശ്വര്യപ്രതാഭത്തോടെ നാടുവാണിരുന്ന മന്നൻ മഹാബലിയുടെ സൽഭരണത്തിന്റെ നല്ലനാളുകൾ മലയാള മുറ്റത്തണയുമ്പോൾ, കേളിയും നന്മയുടെ തൂശനിലയിൽ, തുമ്പപ്പൂചോറു വിളമ്പി, സ്നേഹസമ്പന്നതയുടെ കറികൾ കൂട്ടിക്കുഴച്ച്,...
വിജയ് ബാബുവിന് മുന്കൂര് ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി
നടിയെ ബലാത്സംഗം ചെയ്ത കേസില് വിജയ് ബാബുവിന് മുന്കൂര് ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം...
അമേരിക്കയിൽ ഇനി ഗർഭഛിദ്രം അവകാശമല്ല
വാഷിങ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ്...
ഇന്ത്യൻ ഓവർസീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ
ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്കിന് അര കോടിയിലധികം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി അറിയിക്കുന്നതിന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിച്ചില്ല...
കൊളള പൂർത്തിയായി
സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയായിരിക്കുന്നു. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങളിലായിട്ടായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വന്നത്.
അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...









































