സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ്, വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ്; യാത്രയും മുടങ്ങി പണവും നഷ്ടപ്പെട്ട്...
കോഴിക്കോട്: വിദേശയാത്രയ്ക്കു സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവിഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം...
കോവിഡ് മൂലം ഗള്ഫില്നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിക്കാൻ കേന്ദ്രം ഇടപെടും: വിദേശകാര്യമന്ത്രി
ന്യൂഡല്ഹി: കോവിഡ് മൂലം ഗള്ഫില്നിന്ന് മടങ്ങേണ്ടിവന്നവരെ തിരികെയെത്തിച്ച് ജോലിയില് പ്രവേശിപ്പിക്കാന് കേന്ദ്രം പരമാവധി ഇടപെടന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്. ആറു ഗള്ഫ് രാജ്യങ്ങളില്നിന്നായി 7,16,662 ഇന്ത്യക്കാരാണ് വന്ദേഭാരത് മിഷന് പ്രകാരം തിരികെവന്നതെന്നും രാജ്യസഭയില്...
വിശ്വാസികളെ ചാവേർ ഭീകരനിൽ നിന്നു രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ആകാഷ് ബഷീർ കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേയ്ക്ക്
ലഹോർ: പള്ളിക്കുള്ളിലെ വിശ്വാസികളെ ചാവേർ ഭീകരനിൽ നിന്നു രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ആകാഷ് ബഷീർ(20) കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയായ ദൈവദാസ ഗണത്തിലേക്ക്.
2015 മാർച്ച് 15ന് ലഹോർ സെന്റ് ജോൺസ് കത്തോലിക്കാ...
കേരളത്തില് ഇന്ന് 42,677 പേര്ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 50,821 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 42,677 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 37.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 202 പേര് സംസ്ഥാനത്തിന് പുറത്ത്...
ബെയ്ജിങ് ഒളിമ്പിക്സ് ഉദ്ഘാടന-സമാപന ചടങ്ങുകള് ഇന്ത്യ ബഹിഷ്കരിക്കും
ന്യൂഡല്ഹി: 2022 ബെയ്ജിങ് ഒളിമ്പിക്സിലെ ഉദ്ഘാടന-സമാപന ചടങ്ങുകള് ഇന്ത്യ ബഹിഷ്കരിക്കും. ഇന്ത്യയും ചൈനയും തമ്മില് ഗാല്വാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനയുടെ ലിബറേഷന് ആര്മി കമാന്ഡര് ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്....
ന്യൂസിലാൻഡിൽ പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കുന്നത് ഒക്ടോബർ വരെ വൈകും
ന്യൂസിലാൻഡ്: കോവിഡ് -19 പാൻഡെമിക് കാരണം രണ്ട് വർഷമായി അടച്ചിട്ടിരിക്കുന്ന അതിർത്തി ഘട്ടം ഘട്ടമായി വീണ്ടും തുറക്കുന്നതായി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു. എന്നാൽ, പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സെൽഫ് ഐസൊലേഷൻ നിയമങ്ങൾ നീക്കം...
സൗദിയിൽ ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട്
ദമാം: സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള...
അബുദാബിക്ക് നേരേ വീണ്ടും ഹൂതി ആക്രമണം; മൂന്നു ഡ്രോണുകൾ നശിപ്പിച്ചു
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിക്കു നേരേ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. മൂന്നു ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതിച്ചതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം...
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടപടിക്രമങ്ങള് പാലിക്കാതെയാണ് നടിയെ ആക്രമിച്ച കേസില് തുടരന്വേഷണം നടത്തിയതെന്നും അതിനാല് തുടരന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്നും കേസിന്റെ വിചാരണ വേഗത്തില്...
ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ നിർദേശം
തിരുവനന്തപുരം: ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളിൽ നീക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെക്പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു....









































