ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള കോൺഗ്രസ് (എം) ആസ്ട്രേലിയ.
മെൽബൺ :- നിർധനരും ഭവന രഹിതർക്കും സ്വന്തനമായി പ്രവാസി കേരള കോൺഗ്രസ്. നാടിനെ നടുക്കിക്കൊണ്ട് കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കലിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും ആശ്രിതർക്കും സഹായ ഹസ്തവുമായി...
മഹേഷും മാരുതിയും ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്നു
നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും മംമ്താ മോഹൻദാസും നായികാനായകന്മാരാകുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.മണിയൻ പിള്ള രാജുപ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ...
ഗൂഢാലോചനാക്കേസിൽ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല; അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികൾ ക്രൈംബ്രാഞ്ചിന് ഫോൺ കൈമാറില്ല. ഫോൺ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് നോട്ടിസിന് ഉടൻ മറുപടി നൽകും. അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ...
പത്മശ്രീ നിരസിച്ച് പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി
കൊൽക്കത്ത: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മശ്രീ പുരസ്കാരം നിരസിച്ചു. പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട വിവരം അറിയിക്കാൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ സന്ധ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുരസ്കാരം സന്ധ്യ നിരസിച്ചതായി മകൻ...
റിപ്പബ്ലിക് ദിന നിറവിൽ രാജ്യം
ന്യൂഡൽഹി: 73 –ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചതോടെ ആഘോഷങ്ങള്ക്ക് ഔദ്യോഗികമായി തുടക്കമായി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായ അമൃത് മഹോത്സവത്തിനിടെയാണ് 73–ാം റിപ്പബ്ലിക്...
ജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു
പി പി ചെറിയാൻ,( ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ഡാളസ് :പി എം എഫ് ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക വിയോഗത്തിൽ ലോകത്തിന്റെ...
സംസ്ഥാനത്ത് ഇന്ന് 55,475 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 30,226 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 49.40 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 139 പേര് സംസ്ഥാനത്തിന്...
ഏറ്റവും പുതിയ വിലക്കയറ്റത്തിന് ശേഷം പെട്രോളിനും ഡീസലിനും ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നാണ് ഇപ്പോൾ അയർലൻണ്ട്
അയർലൻണ്ട്: കഴിഞ്ഞ വർഷം ഇന്ധനവിലയിൽ മൂന്നിലൊന്ന് വർധനയുണ്ടായി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് അത് അടുത്തു. AA അയർലൻണ്ടിനെ സംബന്ധിച്ചടുത്തോളം വിലക്കയറ്റം അർത്ഥമാക്കുന്നത് അയർലൻഡ് ഇപ്പോൾ പെട്രോളിനും ഡീസലിനും ലോകത്തിലെ...
ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്ക്കാര് ലക്ഷ്യം: കെ.മുരളീധരന് എംപി
വടകര: ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്ക്കാര് ലക്ഷ്യമെന്ന് കെ.മുരളീധരന് എംപി. ലോകായുക്തയെ പിണറായി പറയുന്നതുപോലെ റിപ്പോര്ട്ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമമെന്നും ഒരു കമ്യൂണിസ്റ്റ് സര്ക്കാരില്നിന്ന് ഇത്രയും നീചമായ പ്രവര്ത്തനം പ്രതീക്ഷിച്ചില്ലെന്നും കെ.ടി.ജലീലിന്റെ രാജിയിലേക്ക് നയിച്ച...
ഏഷ്യ കപ്പ് വനിതാ ഹോക്കിയില് ഇന്ത്യ സെമിയില്
മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്ണമെന്റില് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിയില്. പൂള് എ യിലെ അവസാന മത്സരത്തില് സിങ്കപ്പുരിനെ ഒന്നിനെതിരേ ഒന്പത് ഗോളുകള്ക്ക് തകര്ത്താണ് ഇന്ത്യന് വനിതകള് അവസാന നാലില്...









































