കഥാമോഷണം വീണ്ടും; രണ്ട് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതിനെതിരേ ഡോ. ബിനി രാജ്

വർഷങ്ങളായി താനെഴുതിയ കഥ മോഷ്ടിച്ച് സിനിമയാക്കിയതിനെതിരേ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തണ്ണിത്തോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറായ ബിനി രാജ്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ബിനി രാജ് തികഞ്ഞ കലാപ്രവർത്തകനുമാണ്. ഒന്നര വർഷം മുമ്പ് താനെഴുതിയ തിരക്കഥ...

ദക്ഷിണചൈനാ കടലില്‍ യുഎസ് യുദ്ധവിമാനത്തിന് ലാന്‍ഡിങ്ങിനിടെ അപകടം: പൈലറ്റ് ഉള്‍പ്പെടെ 7 സൈനികർക്ക് പരുക്ക്

വാഷിങ്ടന്‍ ∙ ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ യുദ്ധവിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്കു പരുക്കേറ്റു. എഫ്-35സി പോര്‍വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്....

മോർട്ട്ഗേജ് – വാടക പരിധികളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു

വീട് നഷ്‌ടപ്പെടാൻ സാധ്യതയുള്ള ആളുകൾക്ക് മോർട്ട്ഗേജ് - വാടക പദ്ധതിയുടെ പരിധിയിൽ ഇളവ് സർക്കാർ പ്രഖ്യാപിച്ചു. ഡബ്ലിൻ, കോർക്ക് തുടങ്ങിയ പ്രദേശങ്ങളിൽ 450,00 യൂറോ വരെ വിലയുള്ള വീടുകളുടെ ഉടമകൾ തിരിച്ചടവ് ബുദ്ധിമുട്ടുകൾ...

പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി ഈ കവിത സമർപ്പിക്കുന്നു

പ്രശസ്ത  കവി അനിൽ പനച്ചൂരാന്റെ ഒന്നാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയായി  ഈ കവിത  സമർപ്പിക്കുന്നു. മനോഹരമായി റിക്കോർഡിങ്ങും എഡിറ്റിംഗും ചെയ്ത  ജിമ്മി പുത്തൻപറമ്പിലിനൊപ്പം , ഗാന ചിത്രീകരണം നടത്തിയ ബിജു ഇടക്കുന്നത്ത്, സിറിൽ...

സോളാര്‍ മാനനഷ്ടക്കേസ്; ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി, വിഎസ് അച്യുതാന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ വിഎസ് അച്യുതാന്ദൻ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. 2013...

2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം ഷഹീന്‍ ഷാ അഫ്രീദിക്ക്

ദുബായ്: 2021-ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം പാകിസ്താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്ക്. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി...

കർണാടകയിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളിൽ കോവിഡ് വ്യാപനം രൂക്ഷം

ബെംഗളൂരു: കർണാടകയിൽ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളിൽ റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി...

ഡബ്ലിൻ ബിൽഡ് ടു റെൻറ് അപ്പാർട്ടുമെന്റുകളുടെ നിർമ്മാണത്തിന് നിർദ്ദേശിച്ച നിയന്ത്രണങ്ങൾ

ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിലിന്റെ പുതിയ വികസന പദ്ധതിയുടെ ഭാഗമായി ബിൽഡ് ടു റെന്റ് അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ നിർമ്മാണത്തിന് നിയന്ത്രണങ്ങൾ നിർദ്ദേശിക്കപ്പെട്ടു. 2028 വരെ 40,000 പുതിയ ഹൗസിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന...

ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: അറബ് ലീഗ്

കുവൈത്ത് സിറ്റി: അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം...

യൂറോപ്പില്‍ കോവിഡ് അന്തിമഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ഒമിക്രോൺ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ). യൂറോപ്പിൽ അതിന്‍റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലൂഗ് മാധ്യമങ്ങളോടു പറഞ്ഞു. യൂറോപ്പിൽ മഹാമാരി കലാശപ്പോരിലേക്കു...