അയർലണ്ടിൽ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു

അയർലണ്ടിൽ ഒമിക്രോൺ കൊറോണ വൈറസ് വേരിയന്റിന്റെ ഒരു കേസ് സ്ഥിരീകരിച്ചു. നാഷണൽ വൈറസ് റഫറൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാരാന്ത്യത്തിൽ 14 സാമ്പിളുകൾ പരിശോധിച്ചതായി ലബോറട്ടറി ഡയറക്ടർ ഡോ സിലിയൻ ഡി ഗാസ്‌കൺ...

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും, മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണം; സര്‍ക്കാരിന് കോവിഡ് വിദഗ്ധസമിതിയുടെ മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം...

സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

ഒമിക്രോൺ ജാഗ്രത: രാജ്യാന്തര വിമാന സർവീസുകൾ 15ന് പുനരാരംഭിക്കില്ല

ന്യൂഡൽഹി: രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ പുനഃപരിശോധിക്കും. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയ ഡയറക്ടർ ജനറൽ (ഡിജിസിഎ) അറിയിച്ചു. രാജ്യത്തെ...

സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം...

ക്രിസ്തുമസ് അവധിയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാനുള്ള സാധ്യത കുറവ്; അടുത്തവർഷം പകുതിവരെ കടുത്ത നിയന്ത്രണങ്ങൾ തുടരാം?

കോവിഡ് നിയന്ത്രണങ്ങൾ അടുത്ത വർഷം പകുതി വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാരിന്റെ അധികാരങ്ങൾ വിപുലീകരിക്കുന്നതിനുള്ള നിയമനിർമ്മാണം വരും ദിവസങ്ങളിൽ Oireachtas വഴി വേഗത്തിൽ നടക്കും. പകർച്ചവ്യാധിയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് Taoiseach...

Ireland ലേക്കും European രാജ്യങ്ങളിലേക്കും ജോലിക്കായി പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട programme

ഒരു ജോലിക്കായി മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ ധാരാളം പുതിയകാര്യങ്ങളുമായി പൊരുത്തപെടേണ്ടി വരും. സാമൂഹികപരമായും സാംസ്കാരികപരമായുംജോലിസംബന്ധമായും ഭാഷാപരമായും ഒക്കെ വളരെയധികം മാറ്റങ്ങൾ പരിശീലിക്കേണ്ടിവരും. അവിടെയാണ് FONTANA ACADEMY യുടെ പ്രസക്തി. Nurse ആയും HCA ആയും...

യുഎസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; 15 വയസ്സുകാരൻ കസ്റ്റഡിയിൽ

വാഷിങ്ടൻ: യുഎസ്സ് മിഷിഗനിലെ ഓക്സ്ഫഡ് ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തിൽ 15 വയസ്സുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച...

അയർലണ്ടിലെ COVID-19 സാഹചര്യം ആശങ്കാജനകമായി തുടരുന്നു; സർക്കാർ അംഗീകരിച്ച കോവിഡ് മാനദണ്ഡങ്ങൾ

അയർലണ്ടിലെ COVID-19 സാഹചര്യം അനിശ്ചിതത്വത്തിലും ആശങ്കാജനകമായും തുടരുന്നു. Omicron വേരിയന്റിന്റെ സാധ്യതയുടെ ആഘാതം കാരണം കൂടുതൽ അനിശ്ചിതത്വമുണ്ട്. വൈറസ് ബാധ താരതമ്യേന സുസ്ഥിരമാണ്, എന്നാൽ എല്ലാ പ്രായ വിഭാഗങ്ങളിലും ഉയർന്ന തലത്തിൽ തന്നെ...

ഷെർഷായിലെ “Raatan Lambiyaan” എന്ന ഗാനത്തിന് ആഫ്രിക്കൻ സഹോദരങ്ങൾ ലിപ് സിങ്ക് ചെയ്യുന്ന വീഡിയോ വൈറൽ

സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും അഭിനയിച്ച ഷേർഷാ എന്ന ചിത്രത്തിലെ "Raatan Lambiyaan" എന്ന ഗാനം വളരെയധികം പ്രശസ്തി നേടി. ഇന്ത്യയിൽ മാത്രമല്ല, ആഫ്രിക്കയിലുടനീളം! അസീസ് കൗറും ജുബിൻ നൗടിയാലും ചേർന്ന് പാടിയ...