gnn24x7

Ireland ലേക്കും European രാജ്യങ്ങളിലേക്കും ജോലിക്കായി പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട programme

0
446
gnn24x7

ഒരു ജോലിക്കായി മറ്റൊരു രാജ്യത്തേക്ക് കുടിയേറുമ്പോൾ ധാരാളം പുതിയകാര്യങ്ങളുമായി പൊരുത്തപെടേണ്ടി വരും. സാമൂഹികപരമായും സാംസ്കാരികപരമായുംജോലിസംബന്ധമായും ഭാഷാപരമായും ഒക്കെ വളരെയധികം മാറ്റങ്ങൾ പരിശീലിക്കേണ്ടിവരും. അവിടെയാണ് FONTANA ACADEMY യുടെ പ്രസക്തി.

Nurse ആയും HCA ആയും Ireland / European രാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും ജോലിസംബന്ധമായ കാര്യങ്ങളെപ്പറ്റിയുംവിദേശസംസ്കാരത്തെപ്പറ്റിയും ഉള്ള പരിശീലനമാണ് FONTANA ACADEMY യുടെ PROFESSIONAL AND CULTURAL INDUCTION എന്ന Programme ലൂടെ പകർന്ന്നൽകുന്നത്.

http://fontanaacademy.ie/

സമൂഹത്തിലും ജോലിസ്ഥലത്തും നേരിടേണ്ടി വരുന്ന യഥാർത്ഥ ജീവിത സാഹചര്യങ്ങളെഅവർക്ക് പരിചിതമാക്കി തികഞ്ഞ ഒരു Nurse / HCA ആയി ജോലി ചെയ്യാനുള്ളആത്മവിശ്വാസം നൽകി അവരെ പ്രാപ്തരാക്കുകയാണ് ഈ Programme ൻറെ ഉദ്ദേശം.അതോടൊപ്പം അവർക്ക് Nursing ഹോമിലും Hospital ലും ജോലി ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട Professional Etiquettes , Procedures , Assessments , Documentations തുടങ്ങിയ ഒരുപാട് കാര്യങ്ങൾ ഈ Course ൻറെ ഭാഗമാണ്.

HCA ഒരു Nursing Home ൽ ജോലി ചെയ്യുമ്പോൾ പ്രതേകമായി അറിഞ്ഞിരിക്കേണ്ട Elderly Care, Dementia Care, Communication എന്നിവയ്‌ക്കെല്ലാംപ്രാധാന്യം നൽകിയാണ് Syllabus രൂപപ്പെടുത്തിയിട്ടുള്ളത്. വർഷങ്ങളോളംEuropean രാജ്യങ്ങളിൽ പ്രവർത്തി പരിചയമുള്ളവരാണ് ഇതിനു പിന്നിൽപ്രവർത്തിക്കുന്നത് എന്നുള്ളത് ഈ കോഴ്സിന്റെ പ്രാധാന്യംവർദ്ധിപ്പിക്കുന്നു. ഈ Programme ൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയുംഇതങ്ങേയറ്റം ഫലപ്രദമാണെന്ന് തീർച്ചയായും പറയും എന്ന് ഉറപ്പു നൽകുന്നു FONTANA ACADEMY.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here