മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്; തട്ടിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്ന് അനിത
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ വിദേശ വനിത അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. ആറ് ദിവസം മുമ്പ് വീഡിയോ കോൾ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും...
ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ജയിലിലെത്തി; അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷം ആദ്യ സന്ദർശനം
മുംബൈ: ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലെത്തിയാണ് ഷാരൂഖ് മകനെ കണ്ടത്. ഒക്ടോബർ 2ന് ആര്യൻ അറസ്റ്റിലായ...
രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 100 കോടി കടന്നു; വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 9 മാസം കൊണ്ട് 100 കോടി കഴിഞ്ഞു. ഇന്ന് 14 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തു. വാക്സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ...
അയർലണ്ട് പശ്ചാത്തലമാക്കി “സ്നേഹോദാരമെൻ നാവിൽ തൂകി” റിലീസിങ്ങിനായി ഒരുങ്ങുന്നു
12 star rhythms ireland ന്റെ ബാനറിൽ അയർലണ്ട് പശ്ചാത്തലമാക്കി ഗാൽവേ മലയാളി ശ്രീ മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തിയ ഭക്തിഗാന വീഡിയോ "സ്നേഹോദാരമെൻ നാവിൽ തൂകി" റിലീസിങ്ങിനായി ഒരുങ്ങുന്നു. ശ്രീ സുജൻ മലയിൽ ഗാനരചന നിർവഹിച്ച...
സംസ്ഥാനത്ത് ഇന്ന് 11,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8592 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,689 പേര്‍ക്ക്...
മുൻ ഓസീസ് ക്രിക്കറ്റ് താരം മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ
സിഡ്നി: ഓസ്ട്രേലിയയുടെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററിനെ ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സിഡ്നിയിലെ വസതിയിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച സംഭവിച്ച ചില സംഭവവികാസങ്ങളുടെ...
മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണം; ചരിത്രമെഴുതി യു.എസ് സര്‍ജന്‍മാര്‍
യു.എസ്: ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം....
പ്രണയം നടിച്ച് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പ്രതികൾ പിടിയിലായി
കോഴിക്കോട്: കുറ്റ്യാടി കായത്തൊടിയിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി.
പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന്...
പ്രിയങ്കയുടെ യാത്ര തടഞ്ഞ് യുപി പൊലീസ്; നേരത്തേ അനുമതി വാങ്ങാത്തതിനാൽ തടഞ്ഞതെന്ന് വിശദീകരണം
ന്യൂഡൽഹി: പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ കാണാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യാത്രയ്ക്കിടെ തടഞ്ഞു. യുപിയിലെ ആഗ്രയിലേക്കു പുറപ്പെട്ട പ്രിയങ്കയെ ലക്നൗ– ആഗ്ര എക്സ്പ്രസ് വേയിലെ ടോൾ പ്ലാസയിലാണു തടഞ്ഞത്.
ലഖിംപുർ...
കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകർക്കെതിരേ പരാതി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും സഹപ്രവര്‍ത്തക സിസ്റ്റര്‍ റോഷ്‌നി മിന്‍ജുമാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ്...









































